അച്ചു : എടാ ഇതാണ് ഫസ്റ്റ് വണ്ടി രാത്രി 9 മണിക്ക്. വരുന്ന വണ്ടി ആണ് നമ്മുടെ ഭാഗ്യം കൊണ്ട് ഇത് ഇന്ന് ഡിലെ ആയി….അത്ര തന്നെ നീ ഉറങ്ങാൻ നോക്ക്…. ഗുഡ് നൈറ്റ്
അമർ : ഗുഡ് നൈറ്റ്….
⏩ 23:45 മീനമ്പാക്കം എയർപോർട്ട്
ബോർഡിങ് എല്ലാം കഴിഞ്ഞ് സീറ്റിൽ കേറി ഇരുന്ന് അമർ ….
അച്ചു : എന്താ പേടി ഉണ്ടോ…
അമർ : ഉണ്ട് ഇനി മിസ്സ് ആവാൻ പാടില്ല
അച്ചു : അതല്ല ഫ്ലൈറ്റ് പേടി ഉണ്ടോ എന്ന്….
അമർ : എന്തിന്…
അച്ചു : അല്ല ഞാൻ ചോദിച്ചതാ ഞാൻ പിന്നെ ഉക്രൈൻ ദുബൈ മസ്ക്കറ്റ് ഒക്കെ പോയത് കൊണ്ട് ശീലം ആയി
അമർ : പ്പ മൈരെ നിർത്തിയെ നിൻ്റെ ഞാനും ഇതിലൊക്കെ പോയിട്ടുണ്ട്….
അച്ചു : ചൂടാവാതെ അളി…?
അമർ : അതെ അവൻ അവിടെ കാണോ …
അച്ചു : പിന്നെ ഇല്ലാതെ പക്ഷേ എൻ്റെ സംശയം ഇതൊന്നും അല്ല
അമർ : പിന്നെ
അച്ചു : അവൻ വരില്ല പറഞ്ഞ നമ്മൾ എന്ത് ചെയ്യും…
അമർ : അതൊക്കെ എനിക്ക് അറിയാം എന്താ വേണ്ടത് എന്ന്…ഒന്നുമില്ലെങ്കിലും അവനെ കാളും കൂടതൽ ഓണം ഉണ്ടവാൻ അല്ലേ ഞാൻ ….
അച്ചു : വെറും മൂന് മാസം മൂപ്പ് ഇതിന് നീ ജനിച്ചപ്പോ തൊട്ട് തള്ള് തുടങ്ങിയതല്ല
അമർ : ? ഈശ്വരാ നാറി വന്നാമതി എനിക്ക് വൈയ്യാ…
⏩ അമറും അച്ചുവും പോയിട്ട് മൂന് ദിവസം ആയി ഇന്ന്….
⏩ എറണാകുളം ( കേ എഫ് സി)
⏩ ദേവി ചേച്ചി ശരൺ ചേട്ടൻ സൂര്യ അമ്മു ശ്രീ നന്ദൻ റെമോ എല്ലാരും ഉണ്ട്
ശ്രീ : എന്തായി പോയവർ വിളിക്കുക വല്ലതും ചെയ്തോ
നന്ദൻ : ഇല്ല അവര് വേറെ കാര്യത്തിന് എന്തോ പോയതാ എന്ന പറഞ്ഞത് പക്ഷേ അതൊന്നും അല്ല ഉറപ്പാ …
നാളെ എന്തായാലും കാണുലോലെ ?
Yepp but valiya pratheeksha vakkalle lee vrooo niraasha ayirikkum ?
കാത്തിരിക്കുന്നു
✅
evide poi next part bro … waiting
Ittittund saaar ??
Nanni und Mohali
Nanni und Moyali
ഇന്നെങ്കിലും കിട്ടുമോ….? Please
Nale ഉണ്ടാവുമായിരിക്കുമായിക്കും
Bro adutha part vegam venam
Inn kanuo bro NXT part?
Nale കാണും maanh
Ahm bro hospital ponna thirch atho hospital tanne ahna
Hope stilil thanne ??