വധു is a ദേവത 30 [Doli] 287

അമർ : അത് വേണം ഇന്നലെ ഇവിടെ ഉള്ള എസ് ഐ എന്നോട് പറഞ്ഞതാ ഇത്…മാമ ഇത്….

അമ്മ : അതൊന്നും വേണ്ട എൻ്റെ മോനെ തിരിച്ച് കൊണ്ട് വന്നാ മതി അത്ര തന്നെ…

പപ്പ : അത് തന്നെ ഇനി ഒരു അങ്കത്തിന് പോവാൻ എനിക്ക് താൽപ്പര്യം ഇല്ല….മോനെ ഞാൻ മൊത്തത്തിൽ ഡൗൺ ആണ് എനിക്ക് ഇതിനൊന്നും താൽപ്പര്യം ഇല്ല …

ശ്രീജിത്ത് : എനിക്ക് മനസ്സിലാവും അങ്കിൾ എന്തായാലും ഇത് ഞാൻ അമറിൻ്റെ കൈയ്യിൽ ഏൽപ്പിക്കാൻ ….അപ്പോ ശെരി… അല്ല അമൃത അത് ഒപ്പിട്ട് തന്നില്ല…

അമർ : ശ്രീ നീ ഇപ്പൊ പോ ഞാൻ വരാം അങ്ങോട്ട്…

ശ്രീജിത്ത് : അല്ല എത്രയും പെട്ടെന്ന് വേണം എന്നാ ഇന്ദ്രൻ പറഞ്ഞത്….

സൂര്യ : ബ്രോ ബ്രോ ഇപ്പൊ ചെല്ല് സമയം ഉണ്ടല്ലോ ….

ശ്രീജിത്ത് പോയി പിന്നാലെ എല്ലാരും ഉള്ളിലേക്ക് കേറി….

അച്ചു പോയി അവിടെ ശ്രീജിത്ത് കൊണ്ട് വച്ചാ പേപ്പർ എല്ലാം മറിച്ച് നോക്കി….അവസാനം ഒരു കത്ത് ഉണ്ട്…

അച്ചു : ദേ ഒരു കത്ത്….

സൂര്യ അങ്ങോട്ട് പോയി…

ലെറ്റർ : എൻ്റെ സമ്പാദ്യം ആയി ആകെ അമ്മമ്മ എൻ്റെ പേരിൽ ഇട്ടാ പൈസ + പിന്നെ റിങ് വിറ്റ് കിട്ടിയ പൈസ ഇത് മാത്രം ആണ് എനിക്ക് ആകെ ഉള്ള സമ്പാദ്യം മാഡത്തിൻ്റെ ജീവിതം നശിപ്പിച്ചതിന് പകരം ആവില്ല ഈ പൈസ എന്ന് അറിയാം എന്നാലും ഇത് സ്വീകരിക്കണം ….ബെസ്റ്റ് വിഷസ്സ്…. ഇന്ദ്രജിത്ത്. 🙂

അച്ചു : ദേ ഒരു ചെക്ക് 7.5 ലാക്ക്സ്സ് ….അച്ചു അത് പപ്പയുടെ കൈയ്യിൽ കൊണ്ട് കൊടുത്തു….

പപ്പ എല്ലാ പേപ്പറും കൂടെ വലിച്ച് കീറി പീസ് പീസാക്കി നിലത്തേക്ക് എറിഞ്ഞു….

അമർ ഇന്നലെ ജിത്തു കൊണ്ട് വന്ന ബാഗ് അങ്ങോട്ട് കൊണ്ട് വന്നു…

അമർ അത് തുറന്ന് നോക്കി…

അമർ : ദേ അവൻ്റെ പേഴ്സ് കാർഡ് എല്ലാം ഇതിനകത്ത് ഉണ്ട് … അവൻ വേറെ ഒരു സാധനം കൈ ഉള്ളിൽ ഇട്ട് വെളിയിൽ എടുത്തു … എല്ലാരെയും കാണിച്ചു

The Author

99 Comments

Add a Comment
  1. നാളെ എന്തായാലും കാണുലോലെ ?

    1. Yepp but valiya pratheeksha vakkalle lee vrooo niraasha ayirikkum ?

    2. കാത്തിരിക്കുന്നു

    1. evide poi next part bro … waiting

      1. Ittittund saaar ??

        1. Nanni und Mohali

        2. Nanni und Moyali

  2. ഇന്നെങ്കിലും കിട്ടുമോ….? Please

    1. Nale ഉണ്ടാവുമായിരിക്കുമായിക്കും

  3. Bro adutha part vegam venam

    1. Inn kanuo bro NXT part?

      1. Nale കാണും maanh

        1. Ahm bro hospital ponna thirch atho hospital tanne ahna

          1. Hope stilil thanne ??

Leave a Reply

Your email address will not be published. Required fields are marked *