വിഷ്ണു : തല തല്ലി കരയാൻ തൊടങ്ങി… അവൻ്റെ മനസ്സിൽ ഒന്നേ ഉള്ളൂ ഇപ്പൊ ( ഞാൻ ഊമ്പി )
മാമൻ : അതെ ഒന്നുമില്ല കുട്ടാ പേടിക്കണ്ട നീ ചെല്ല് കേട്ടോ അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ….
ഞാൻ : ? ശെരി മാമ …ഒന്ന് സംസാരിച്ചിട്ടു വരാം
മാമൻ : വേണ്ട വേണ്ട …
ഞാൻ : പ്ളീസ്
മാമൻ : ശെരി പോ …
പുറത്ത് ഫോൺ സംസാരിച്ച് ഉള്ളിലേക്ക് വന്ന സൂര്യ കണ്ടത് എൻ്റെ കുത്തിന് പിടിച്ച് എന്നെ തളളി ഇട്ട് ചവിട്ടി കൂട്ടുന്നത് ആണ് ….
സി ഐ യ്യും ബാക്കി പോലീസുകാരും അവനെ പിടിച്ച് മാറ്റി ഷിബു സാർ അവൻ്റെ കൂമ്പിനിട്ട് ഒരു തട്ട് കൊടുത്തു അവന് കുനിഞ്ഞ സമയത്ത് അവൻ്റെ നട്ടെല്ല് ഇടിച്ച് പരത്തി….
മാമൻ : എന്നെ വലിച്ച് പൊറത്ത് കൊണ്ട് പോയി ….
മാമൻ : നീ പോ ഞാൻ പറഞ്ഞത് ആണ് വേണ്ട എന്ന്… അവന് ഞാൻ കൊടുത്തോളാം….ടാ ഇവനെ വിളിച്ച് കൊണ്ട് പോ….
സൂര്യ എന്നെ പിടിച്ച് വണ്ടിയിൽ കേറ്റി
മാമൻ : ശെരി വിട്ടോ …
സൂര്യ കാർ എടുത്ത് വേഗം തിരിച്ചു നരക തുല്യം ആയ സ്റ്റേഷനിൽ നിന്ന് വെളിയിലേക്ക് പോയി….
⏩ ഏറെ നേരത്തെ മൗനത്തിനോടുവിൽ അവൻ സംസാരിച്ച് തൊടങ്ങി
സൂര്യ : ടാ മതി അത് വിട് നീ തന്നെ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞില്ലേ വിട്ടേക്ക്….
ഞാൻ : ആര് പറഞ്ഞില്ലേ എന്ന് …
സൂര്യ : ടാ എല്ലാം മാമൻ നോക്കിക്കോളും വിട്ടേക്ക് ….
ഞാൻ മുഖം പൊത്തി ഇരുന്നു ….
സൂര്യ ; വെള്ളം വേണോ…
ഞാൻ : എന്തിന് അളിയാ …
സൂര്യ : ശെരി അത് വിട് നീ പിന്നെ വീട്ടില് പോയിട്ട് മോന്ത കേറ്റി വക്കരുത്ത് കേട്ടോ നാളെ ബഡ്ഡെ ആണ് ….
എൻ്റെ ഫോൺ റിങ് ആയി …
Evide next part samayam orupadai mishter ??
✅
Thanks so inn kittumalle ???
Inn ondavuo
Onathinu mune engilum varumo nee,ilengil maveli pokumbol nineyum parcel aakano
Onam ennaa ??
Can you suggest a car under 2.5 cr
Porsche panamera?
G wagon
iX
Tycan
Amg E53
S class
M4 comp
Lexus LS
Lexus LC 500
LC
F type
I pace
Ethravenelm tharam.. Inn iduo?
911
911 3.17 ayi bro
Sports car – L
G-Wagon – exshowroom 3.5+
Vandi enikk kitti S class aanu delivery eduth kazhinju ? iam rich ?
?
Porsche nokk bro
Porsche is expensive bro cannayya turbo lag und so L
Pinne എല്ലാം high maintainance cost
valiya maintenance cost onnum illa bro aalukal apavadam parayunnatha…
Porsche 718 nokk allenkil porche cayenne coupe nokk 2 um nallathanu 718 sporty Anu
oru porche 911 venamenkil tharam…edutha shesham 1 trip goa mathre njan poyittollu . ?single owner
Enikk ingalde vandi venda you are cheat balla drugs കടിയ aanenkil vishnu poya pole njanum pedum no no ?
pavam njan indrane pole Ulla enne patty in-game okke parayamo allelum Nalla manassullavarkk ithu thanne venam
Indran നല്ലവൻ kollaam
കൊറേ ദിവസമായി അടുത്തത്തിന് വേണ്ടി w8ചെയുന്നു ഇടുന്നോ അതോ എന്റെ ആളുകളെ പറഞ്ഞു വിടണോ പിന്ന കഥ ഇടാൻ താൻ കാണില്ല എന്ത് വേണമെന്ന് ഇയാൾക്ക് തീരുമാനികാം
എന്ന്
Vampire ?
Diaryam undenkil ayach nokkanam mishtter appo kaanam…. alle iyaalu vamp alla salazar aanu ?
Finger seen aanu enn manassilayi ath kond veruthe vidunnu saramilla bro okke mariyitt savathanam ittal mathi okay
Thankyou sir have a nice day ?
Dairyam indenki inn itt nokk ?
Enth itt nokkaan bro ?
Love after marriage adipoli korachu stories suggest cheyahmoh
Hyder marakkar – പുലിവാൽ കല്യാണം
Arrow ? -kadum kett
Romeo – vadhu teacher aanu
Itre enikk ariyoo
Ini undenkil yaarach help pannungappa
അപൂർവ്വ ജാതകം mr. King lair
ഈ stories okke പകുതിവെച്ചു നിറുത്തിപോയതല്ലേ…. Complete ആയതു വല്ലതും indoh…..?
Vennakondutulabharam – pdf
Nice story aanu bro
Erotic aano bro
Ith search cheyth kanunillah vroh…. Author name allekil correct name parayamoh
Adipoli
Enth adipoli എന്ന് vroo….
Onnula aniya….
innum varila?
Illa man enikk finger injury aanu enikk left hand suit aavilla so typing really slow aanu iam sorry inn idaan patto nookkam ,?
Enthe innum vaneela…..
Ennodonnum mindeela…
Anuragam moolum thathamme….
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
Hoy hoy ?
Bakki padan ariyilla… Pakshe pattt enikk eshtam anu
അയിന് ?
Me : 1
Mr irinjaala ☔ : 0
അയ്യേ ഇത് എന്ത് ???
????
Any Update vroo?
No updates available please check mobile data or wifi connection first ✋ ???
Idaam bro inn idaan sramikkathe irikkaan sramikkam
Oo Chali Chali ??
Vky
Chali angane oru brand undo fon ??
?♂️ myr njn പൊന്ന്
കഥ ഇപ്പോൾ ആണ് റെയിൽവേ ട്രാക്കിൽ ആയത്… താങ്കൾ പാളം തെറ്റാതെ നിർദ്ധിഷ്ട സ്ഥാനത്ത് എത്തിക്കുക… ആദരാഞ്ജലികളോടെ…?????ച്ചെ… ആശംസകളോടെ ഈ ഞാൻ…..
Alla ingalde കല്യാണം ആയാ… Vrooo ????
Marriage on januvary 26….
കുയിലെ പുടിച്ച് kootiladach koovachollukira ulakam ?
എന്തോന്ന്
ഇപ്പൊ അറിയില്ല ബ്രോ ഒരു aniyante upadesham aayi kanda mathi …?