വധു is a ദേവത 35 [Doli] 320

ഞാൻ എടുത്ത് നോക്കി സൂസി ആണ്…

ഞാൻ വണ്ടിയിൽ കണക്റ്റ് ചെയ്ത് കോൾ എടുത്തു…

ഞാൻ ; ഹലോ പറ കുട്ടാ …

സൂസി : എവിടെ വിട്ടോ അവര്

ഞാൻ : വിട്ടു

സൂസി : അർജ്ജു പറഞ്ഞു ഞാൻ കാരണം വീണ്ടും നിനക്ക് …

ഞാൻ : ഏയ് ഇല്ല കുട്ടാ എന്നാലും അവൻ എന്നോടുള്ള പക തീർക്കാൻ നിന്നെ ചെ….

സൂസി : ഇല്ല ടാ അവന് എന്നോടും പക കാണും അവളെ അവന് കൊടുക്കാം എന്ന് ഞാൻ പ്രോമിസ്സ് ചെയ്തതാ ….

ഞാൻ : ശെരി മോനെ ഞാൻ വിളിക്കാം നീ റസ്റ്റ് എടുക്ക് കേട്ടോ അർജ്ജു ഉണ്ടോ അവടെ

സൂസി ; എൻ്റെ അടുത്ത് ഉണ്ട് …

ഞാൻ : ഒന്ന് കൊടുത്തേ കുട്ടാ …

അർജുൻ ; ഹലോ പറ ടാ….

ഞാൻ : ടാ അവളെ നോക്കണം കേട്ടൊ പിന്നെ താങ്ക്സ് ബ്രോ ….

അർജുൻ : ഇതൊക്കെ എന്ത് ബ്രോ നമ്മക്ക് സെറ്റ് ആക്കാം …നീ പേടിക്കണ്ട ( സൂസി : ഞാൻ ഇല്ലെ അവനെ അങ്ങനെ വിടോ ഞാൻ ) കേട്ടോ അവള് പറഞ്ഞത്…

ഞാൻ : കേട്ടു നീ അവളെ നോക്കണം കേട്ടൊ

അർജുൻ : ശെരി ഞാൻ നോക്കാം

ഞാൻ : ഫോൺ അവൾക്ക് കൊടുക്ക്

സൂസി : ഹലോ

ഞാൻ : ശെരി സൂസ് ഞാൻ വിളിക്കാം കേട്ടോ … നീ റസ്റ്റ് എടുക്ക് കേട്ടോ

സൂസി : ശെരി …

ഞാൻ : ബൈ ടാ … ?

സൂര്യ : ഇവൾക്ക് ഇത്ര സ്നേഹമോ

ഞാൻ : പിന്നെ കാണില്ലേ പാവം ?

സൂര്യ ; നിൻ്റെ കാര്യത്തിൽ മാത്രേ ഈ ഇത് ഉള്ളൂ അവൾക്ക് ….

ഞാൻ മൊഖം പൊത്തി ഇരുന്നു ….

സൂര്യ : മതി ടാ ഇന്ദ്ര …

ഞാൻ : ഹ ഹ അയ്യോ അഹഹ ??

The Author

148 Comments

Add a Comment
  1. Evide next part samayam orupadai mishter ??

    1. സുൽത്താൻ

      Thanks so inn kittumalle ???

    2. Inn ondavuo

  2. Onathinu mune engilum varumo nee,ilengil maveli pokumbol nineyum parcel aakano

    1. Onam ennaa ?‍?

  3. Can you suggest a car under 2.5 cr

    1. Porsche panamera?
      G wagon
      iX
      Tycan
      Amg E53
      S class
      M4 comp
      Lexus LS
      Lexus LC 500
      LC
      F type
      I pace

      Ethravenelm tharam.. Inn iduo?

      911

      1. 911 3.17 ayi bro

      2. Sports car – L

        G-Wagon – exshowroom 3.5+

        Vandi enikk kitti S class aanu delivery eduth kazhinju ? iam rich ?

    2. Porsche nokk bro

      1. Porsche is expensive bro cannayya turbo lag und so L

        Pinne എല്ലാം high maintainance cost

        1. valiya maintenance cost onnum illa bro aalukal apavadam parayunnatha…

    3. Porsche 718 nokk allenkil porche cayenne coupe nokk 2 um nallathanu 718 sporty Anu

    4. oru porche 911 venamenkil tharam…edutha shesham 1 trip goa mathre njan poyittollu . ?single owner

      1. Enikk ingalde vandi venda you are cheat balla drugs കടിയ aanenkil vishnu poya pole njanum pedum no no ?

        1. pavam njan indrane pole Ulla enne patty in-game okke parayamo allelum Nalla manassullavarkk ithu thanne venam

          1. Indran നല്ലവൻ kollaam

  4. കൊറേ ദിവസമായി അടുത്തത്തിന് വേണ്ടി w8ചെയുന്നു ഇടുന്നോ അതോ എന്റെ ആളുകളെ പറഞ്ഞു വിടണോ പിന്ന കഥ ഇടാൻ താൻ കാണില്ല എന്ത് വേണമെന്ന് ഇയാൾക്ക് തീരുമാനികാം
    എന്ന്
    Vampire ?

    1. Diaryam undenkil ayach nokkanam mishtter appo kaanam…. alle iyaalu vamp alla salazar aanu ?

  5. Finger seen aanu enn manassilayi ath kond veruthe vidunnu saramilla bro okke mariyitt savathanam ittal mathi okay

    1. Thankyou sir have a nice day ?

    2. Dairyam indenki inn itt nokk ?

      1. Enth itt nokkaan bro ?

  6. Love after marriage adipoli korachu stories suggest cheyahmoh

    1. Hyder marakkar – പുലിവാൽ കല്യാണം

      Arrow ? -kadum kett

      Romeo – vadhu teacher aanu

      Itre enikk ariyoo

      Ini undenkil yaarach help pannungappa

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അപൂർവ്വ ജാതകം mr. King lair

      2. ഈ stories okke പകുതിവെച്ചു നിറുത്തിപോയതല്ലേ…. Complete ആയതു വല്ലതും indoh…..?

        1. Vennakondutulabharam – pdf

          Nice story aanu bro

          1. Erotic aano bro

          2. Ith search cheyth kanunillah vroh…. Author name allekil correct name parayamoh

  7. ഇരിഞ്ഞാലക്കുടക്കാരൻ

    Adipoli

    1. Enth adipoli എന്ന് vroo….

      1. ഇരിഞ്ഞാലക്കുടക്കാരൻ

        Onnula aniya….

  8. innum varila?

    1. Illa man enikk finger injury aanu enikk left hand suit aavilla so typing really slow aanu iam sorry inn idaan patto nookkam ,?

  9. Enthe innum vaneela…..

    1. ഇരിഞ്ഞാലക്കുടക്കാരൻ

      Ennodonnum mindeela…
      Anuragam moolum thathamme….

    2. നിന്നോടൊന്നും ചൊല്ലീലാ
      അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും
      ആകാശത്തോപ്പിൻ കിന്നരൻ

      1. Hoy hoy ?

      2. ഇരിഞ്ഞാലക്കുടക്കാരൻ

        Bakki padan ariyilla… Pakshe pattt enikk eshtam anu

        1. അയിന് ?

          Me : 1

          Mr irinjaala ☔ : 0

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ്യേ ഇത് എന്ത് ???

  10. Any Update vroo?

    1. No updates available please check mobile data or wifi connection first ✋ ???

      Idaam bro inn idaan sramikkathe irikkaan sramikkam

      1. Oo Chali Chali ??

        Vky

        1. Chali angane oru brand undo fon ??

          1. ?‍♂️ myr njn പൊന്ന്

  11. ഇരിഞ്ഞാലക്കുടക്കാരൻ

    കഥ ഇപ്പോൾ ആണ് റെയിൽവേ ട്രാക്കിൽ ആയത്… താങ്കൾ പാളം തെറ്റാതെ നിർദ്ധിഷ്ട സ്ഥാനത്ത് എത്തിക്കുക… ആദരാഞ്ജലികളോടെ…?????ച്ചെ… ആശംസകളോടെ ഈ ഞാൻ…..

    1. Alla ingalde കല്യാണം ആയാ… Vrooo ????

      1. ഇരിഞ്ഞാലക്കുടക്കാരൻ

        Marriage on januvary 26….

        1. കുയിലെ പുടിച്ച് kootiladach koovachollukira ulakam ?

          1. ഇരിഞ്ഞാലക്കുടക്കാരൻ

            എന്തോന്ന്

          2. ഇപ്പൊ അറിയില്ല ബ്രോ ഒരു aniyante upadesham aayi kanda mathi …?

Leave a Reply

Your email address will not be published. Required fields are marked *