ഞാൻ : അത് പറഞ്ഞപ്പോ ആണ് പപ്പ നമ്മക്ക് ഒരു ഫുൾ ഫ്ളാറ്റ് എടുത്ത് താമസിച്ചാലോ …അപ്പോ കാര്യം സോൾവായില്ലെ …
പപ്പ : മനസ്സിലായില്ല …
ഞാൻ : അതായത് ഒരു ഫുൾ അപ്പാർട്ട്മെൻ്റ് പോലെ വാങ്ങി നമ്മക്കും കൂടെ ഇവരും അങ്കിൾ ആൻ്റി പിന്നെ കുട്ടു പിന്നെ ഞാൻ അമ്മു പപ്പ അമ്മ അമർ അങ്ങനെ …
പപ്പ : ഗ്രേറ്റ് ഐഡിയ അത് പൊളിക്കാൻ സാധ്യത ഉണ്ട് ….എന്ത് പറയുന്നു ദാസ് …
അങ്കിൾ ; നല്ല രസം ആണ് നിൻ്റെ കൂടെ രണ്ടെണ്ണം അടിച്ച് കഥയും പറഞ്ഞ് ഇരിക്കാൻ ആണ് എനിക്കും താൽപ്പര്യം …നോക്കാം …
പപ്പ : അങ്ങനെ ആണേൽ അടുത്ത സർപ്രൈസ്…. കൊട് കൈ….
സൂര്യ : ഇന്ദ്ര ഇങ്ങ് വന്നെ ….
ഞാൻ : അതെ ഞാൻ എന്നാ അങ്ങോട്ട്
പപ്പ : ചെല്ല് ചെല്ല്…
ഞാൻ :എന്താ ടാ …
സൂര്യ : മാൻ വലയിൽ മാട്ടി….
ഞാൻ , ആണോ …
സൂര്യ : ഉം ഉ….
ഞാൻ : ചൽ
ഞങ്ങള് ഉള്ളിലേക്ക് നടന്നു …
ഞാൻ : സൂര്യ …
അവനും പിന്നാലെ വന്നു….
ശ്രീ എന്നെ വലിച്ച് മുകളിലേക്ക് പോയി ….
ഞാൻ : വാട്ട് …
ശ്രീ : എന്താ ശെരിക്കും കാര്യം … ചേച്ചി വിളിച്ചു കുറച്ച് മുന്നേ
ഞാൻ : ആഹാ ചേച്ചിക്ക് സുഖം അല്ലെ
ശ്രീ : ?…
സൂര്യ : എന്താ … എന്താടി
ഞാൻ : ഇവൾക്ക് എന്തോ ചോദിക്കാൻ ഉണ്ട് എന്ന് …
ശ്രീ : സൂര്യ ശെരിക്കും എന്താ സീൻ …
ഞാൻ ; ഞാൻ പറയാം
അമ്മു വാതില് തുറന്ന് ഉള്ളിലേക്ക് വന്നു …
ഞാൻ : നീയും വാ വെക്തം ആയി പറയാം കേക്ക്….ഞാൻ പറയണോ അതോ നീ പറയുന്നോ സൂര്യ
സൂര്യ : ? ഞാൻ പറയുന്നില്ല …
✅
നാളെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
Hlo mr. Kure divasai ith. Ethon chathiya cheyyune ?
Innelum idun karuthi athum 3gich??
Please check your comment below ?
Spotify purchased successfully ✅?
Ena sir eppadiyellam seyyire
Ungale nabi tha irppe
Vitrathu mara ?
ഒരിക്കലും illa ? ennaanu enikk thonnunnath
Any updates ?
Kadha ini vannillenkil kozhappam undo vro … Alla chodichenn maatram ??
Athan appl udehsm?bi let’s break up ?
Ayyo tek ? enne തേച്ച് ?
Dhe orumathiri varthanam paranjal undalo bloody fool
?
Ethra dhivasam venam enn para aduth story varan athrem paranjna mathi apo korach ashvasam kittum varumalo enn orapilond
എല്ലാം െരി ആക്കാം bro
ഡോ ബാക്കി എവിടെയാടോ കൊറേ ദിവസമായല്ലോ ഇത് പെട്ടന്ന് ആയിക്കോട്ടേ?????
Bro evide daily nammale ingane nirashapedutharuth????
Bro njan inn idaam pakshe kollilenkil theri vilikkalle ?. Okke aane done no continuity in this part and i got something new … Very spicy thing cooking soon ?
?
Kangal irandaal un kangal irandaal ?
evide
?❤️
Anthaee??️
Enthaayi bro next part
Idaam bro so so sorry ki ഉണ്ടായിരുന്ന samayath ezhuthi delete aakki ezhuthi delete aakki samayam waste aakki ippo time um illa idaam so sorry
?
Next part epol varum bro ?
1 week ayi ?
Bro enikk ariyaam bro cheriya scene und katta busy aanu pinne you won’t believe njan almost oru 200 pages ezhuthi delete aakki no satisfaction athin kaaranam und continuity illathath thanne aanu kaaryam ingane kuttunna samayath ezhuthum onnil thodangi nooril avasaanikkum athaanu scene hope you understand thanks for the support mr arthur ♥️♥️
Naale ndavuo ??
Bro sceene entha vachaa aarum viswasikkilla …
Njan oru 40 page ezhuthum motham delete aakkum veendum vere ezhuthum angane njan oru 6 vattam ith cheythu entho oru gumm kittunnilla …njan nokka sir ??
മുത്തേ ഇന്ന് തരുമോ, waiting for you ???
Bro njan nale ni8 idaan nokkam bro ?
Demon keng
I’m waiting ?
Bro ezhthya Pinne gummnte avshyam ndo eeh????
Vegath thaa muthe
Gumm vende sir pinne oru gali ✋?
Nale idaam calvin vro sugar aayittum idum
കഥ പാളം തെറ്റി പോയെന്നു തോന്നുന്നു…ഒരു വിവരവും ഇല്ലല്ലോ.. ഇനി ഞാൻ അഭിപ്രായ പെട്ടിയിൽ(comment box)നോക്കാത്തത് കൊണ്ട് ആണോ?? ജോലി തിരക്കിനിടയിൽ സമയം കിട്ടുമ്പോൾ മാത്രം ആണ് കമന്റ് ഇടുന്നത്…
Samsayam undo mookkum kuthi veenu ??
എന്നിട്ട് തലക്ക് വല്ലതും പറ്റിയോ??
Illa cheriya hair line fracture und mookinu
ഭാഗ്യം കിഡ്നിക്ക് ഒന്നും പറ്റിയല്ലോ..???
Super ??
??♥️♥️♥️??
Thanks leo boiii
Nale veruo…
Njan nokkatte shibukuttan chettaa
Kai scn + exam okke koode aayappo onn baakkaayi soory for that ❤️❤️❤️???
Adutha part inn vruo
Munpokke 3 day koodumbol part ittondirunnya
Ippol Vann vannn oru snhem illate aairikun?❤️
Ayyo angane onnum alla exam aanu athaa .. will update soon
Sugham alle kanditt kore aayallo
Innelum kanuo??
Njn onam oke ayapol kure bc aai poi atha kanaje ?
Bc oke mariyalol tott part noki irkuva ipol prt varunnila enth kastam ahn??
Satyam paranja 3 part njan ezhuthiyath delete aakkiyath nokkiyaal mahaabhaaratham athilum cheruthaa ith maatram nhan oru 300 pages ezhuthi delete aakki engotto kaadu keri povunnath pole aavashyam illathath kuthi kettunna pole ..continuity issue aanu kurach busy aayi poyi 9th vare supar busy aayirikkum actually innale kali polum kaanathe aanu njan ezhuthiyath pakshe raavile athum delete aakki idky …kinda mood swing ?
Ijj engne ezhuthiyalum continuety verum ijjin tonunne akum kollilla enoke ??
Thudaratte….✌
Done ✅? ❤️?♥️?