വധു is a ദേവത 39 [Doli] 335

ഫോട്ടോ എടുത്ത് കഴിഞ്ഞ് സൂര്യയും ശ്രീയും താഴേക്ക് വന്നു ഞങ്ങളെ കണ്ട് അങ്ങോട്ട് വന്നു ….

പട്ടാളം : ദേ നേരത്തെ തന്നെ കെട്ടും കഴിഞ്ഞ് കുടുംബക്കാരുടെ മുന്നിൽ നാടകം കളിക്കുന്ന മോള് വന്നല്ലോ….

ഞാൻ : ശ്രീ നീ പോ ഒന്നൂല്ലാ….

വിഷ്ണു : പോവാൻ വരട്ടേ … എവടെ പോണു….

ശിവ : ടാ നിനക്ക് കിട്ടിയത് മതി ആയില്ലേ തന്തേം കൊണ്ട് വീട് പിടിക്കാൻ നോക്കട വദൂരി ..

വിഷ്ണു : നീ പോടാ …. എല്ലാരും കേക്കാൻ വേണ്ടി പറയാ ഈ ശ്രീയും ഈ പട്ടിയും ഏതാണ്ട് രണ്ട് മാസം മുന്നേ എറണാകുളത്ത് വച്ച് രജിസ്റ്റർ മാരേജ് ചെയ്തു….

എല്ലാരും ഞെട്ടി ….എല്ലാരും പറഞ്ഞാ സകലരും…

ശ്രീ കരയാൻ തൊടങ്ങി….

ഞാൻ : പോ ഡീ കരയല്ലേ കൈയ്യീന്ന് പോവും…. സൂര്യ വിളിച്ചോണ്ട് പോ…

പട്ടാളം. : എന്താ ടാ നാറി നീ അവൾടെ ചെവി കടിച്ച് പറിക്കുന്നത്… ഡോ രാമകൃഷ്ണ ഈ തെണ്ടി ആണ് തൻ്റെ മോളെ കെട്ടിച്ചു വിട്ടത് …. അല്ലെന്ന് പറയാൻ പറ….

വിഷ്ണു : നിങ്ങള് ഇത്ര നേരം എന്നെ തല്ലാൻ വന്നില്ലേ ….ചോദിക്ക് അനിയത്തിയോട് അവള് ചെയ്തോ എന്ന്….

അവൻ ശരൺ ചേട്ടനെ നോക്കി ഒച്ച വച്ചു…

രാംക്രി അങ്കിൾ മുഖം തൊടച്ച് അവർടെ നേരെ നടന്നു…

രാംക്രി അങ്കിൾ : പറ മോളെ ഇതിൽ വല്ല സത്യവും ഒണ്ടോ…

ശരൺ ചേട്ടൻ : അച്ഛൻ ഇത് എന്ത് അറിഞ്ഞിട്ട് ആണ്… ഇവർടെ വാക്ക് കേട്ട്….ദേ ആളുകൾ ഒക്കെ അറിയും മുന്നേ ചുമ്മാ….

ഞാൻ : അതെ അങ്കിൾ ….

ശരൺ ചേട്ടൻ : അതെ അച്ഛാ വേണ്ട….

രാംക്രി അങ്കിൾ : ഏയ്… ✋… മോള് പറ….

ശ്രീ സൂര്യടെ കൈയ്യിൽ പിടിച്ച് കരഞ്ഞൊണ്ട് നിക്കുന്നു….

രാംക്രി അങ്കിൾ : മോളെ പറ മോളെ അച്ഛക്ക് ഇവർടെ മുഖത്ത് നോക്കി പറയണം എൻ്റെ മോള് അങ്ങനെ അല്ല എന്ന്…. പറ…

The Author

131 Comments

Add a Comment
  1. Bro Ee week undavo

    1. Yaa bro so sorry… ??

  2. സ്വപ്ന സഞ്ചാരി

    Dude I’m a bit concerned about u now. R u alryt? Hope u r doing well!!

    Ur last update was a health concern nd just vanished.

    Wish u all the best bro. Take care nd get well soon (incase u r still sick)

    കഥ താമസിച്ചാലും വേണ്ടില്ല നീ ഓക്കെ ആണെന്ന് അറിഞ്ഞാൽ മതി.

    1. Don’t wari vro meh sab sambaal doonga

      Njan seth poyittilla ?

      Thanks for the love means alot ?

      ❤️❤️❤️

    2. Thanks for the lab sir means alot

      Chathtilla

      be back ഉടൻ തന്നെ

      അപ്പൊ ശെരി

      Thanks for the കരുതൽ caring ഏട്ടായി ?❤️❤️❤️

      1. സ്വപ്ന സഞ്ചാരി

        Caringnte endi???

        Mattoru arrow undaavaathirikkaanulla സൈക്കളോഡിക്കൽ moov aan?

        Bidubi janthu ko kya hua

        Udane varollolle

        1. U cheat ?

          സ്നേഹം അഭിനയിച്ച് പറ്റിച്ചതാ അല്ലെ ഡോ പരട്ട കെളവാ ?????

          മതിയായി എനിക്ക് മതിയായി തങ്ക ബലി

          1. സ്വപ്ന സഞ്ചാരി

            ??? Kattappa version 2.0?

            Btw ellaam set alle.. Veendum hospital vaasam indaavaan chance indo? Verthey strain eduth valli aakkanda..

            Health mukiyam bigileyyyy

            ❣️❣️

          2. Avalo veri maaplakk ?

            Innale poyi kett azhichu settaa atra thanne ?

          3. സ്വപ്ന സഞ്ചാരി

            നിന്റെ വീടെവിടാന്ന് പറഞ്ഞാൽ അവിടെ ഒരു ഫോൺ റിപ്പയറിംഗ് ഷോപ്പും ഒരു ക്ലിനിക്കും തുടങ്ങാം ലാഭമായിരിക്കും ??

          4. United states of amerikkkaaa varunno sir ?

          5. സ്വപ്ന സഞ്ചാരി

            Junctionil thanneyaano njn bidettanod vilich paranjekkaam kamalechi free aanel 1kilo applem vaangi kond kaanaan verm . Chaaya itt koduthekkaneda paavamaan kamalechi kattan aayaalm mathi?

          6. Yo ith yaaru yaaa puthu character eerkkanave noothkanakkaa aalunka q le kedakk naade naashamaa povuth…. ???

  3. bro ,

    evide?

    update nthelm therune!!!!!

    1. Bro ഞാൻ ippo വീട്ടിലാ

      Update : ഇടാത്തത് 2 reasons….

      Faint ആയി വീണതിൽ എന്റെ temporary fonum oomfi

      Got new one ini കളികൾ വേറെ ലെവൽ ??

    2. Update maatram paranjilla….

      Mattavan ille aaru kezhangu Shiva ഓന്റെ കഥ finish ആയതാ pakshe janthu idaathe ath idaan pattilla

      Appo janthu half aayi just give me three square days

      Appo sheri ?

      1. deyy nyn sherikkum vijarichh nee adtha arrow aayin 🙂

        nthaayalum vannallo !!!!

        hope u r doing well

        back to track

      2. edeyy three square days paryumbo 9dayso ???

        🙂

        1. Alla oru square idaan marannu

          3x3x3 iykyk

      3. Alo brother enthaii enn kittum puthiya ph vagioo????

        1. Hey Prabhu evade aayirunnu ennekkaalum valiya cut adikkana aalaa ? ???

          1. Njn ivide oke indrun kurch nal site kerilla???

          2. ആഹാ നന്നായി ?

Leave a Reply

Your email address will not be published. Required fields are marked *