എന്ന് വെച്ചാ എന്താ ആൻ്റി അമർ നിഷ്‌ക്കു കളിച്ചു… ഓ ഹിന്ദിയും അറിയാത്ത പൊട്ടൻ നീ നിൻ്റെ മനസ്സാക്ഷി ഇവനോട് ചോദിക്ക്… അമ്മ അതും പറഞ്ഞോണ്ട് ഉള്ളിലോട്ട് പോയി….
ഉവ്വ അത് നിങൾ മാത്രം തീരുമാനിച്ച മതിയല്ലോ എൻ്റെ കല്യാണം കഴിഞ്ഞ് എന്ന്… കൊള്ളാം ഞാൻ അമ്മയോട് സംസരിച്ചൊണ്ട് പൊറകെ പോയി ….
അമർ പിന്നാലെ വന്ന് എന്നെ പോറകിന്ന് നൊണ്ടി കൊണ്ട് നിന്നു….
എന്താടാ അല്ലടാ എന്താ ആ ഹിന്ദി ഡയലോഗ്….. ഹിന്ദി നിൻ്റെ ….. വേണ്ട ഞാൻ ഗൂഗിളിൽ നോക്കാം ….
അ പോക്കൊ ….
അമ്മേ ഇത് നടക്കില്ല കേട്ടല്ലോ….. ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം….പിന്നെ വെറുതെ നിങ്ങൾടെ ഇഷ്ടത്തിന് ഓരോന്ന് ഒപ്പിച്ചു ഇമോഷണൽ ഡയലോഗ് കൊണ്ടു ഏൻ്റെ അടുത്ത് വന്നേകരുത്….. പറഞ്ഞേക്കാം ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…തിരിഞ്ഞതും ബാക്കിൽ ഡെഡ് കൈയും കെട്ടി നിൽക്കുന്നു..
ഞാൻ ഒന്ന് ചിരിച്ച് കാണിച്ച് അമ്മേ ദേ അച്ഛൻ വന്നു…. അല്ലാ നിങൾ ഇത് എപ്പൊ വന്നു …അമ്മ ചൊദിച്ചു.
ഞാൻ കൊറച്ച് നേരം ആയി വന്നിട്ട് … അച്ഛൻ പറഞ്ഞു… പിന്നെ എന്തന്നെ ഇത്ര നേരം മിണ്ടാതെ നിന്നത്….
അല്ലാ ഞാൻ ഇവൻ്റെ പ്രകടനം ഇത്ര വരെ പോവും എന്ന് അറിയാൻ വേണ്ടി നിക്കുക ആയിരുന്നു. ഇവൻ എപ്പോ വന്നു കൊറച്ച് മുന്നേ വന്നതെ ഉള്ളു….. അമ്മ പറഞ്ഞു…. പോയ പോലെ തന്നെ ആണോ വന്നത് . അച്ഛനാണ്..?
എന്താ കൃഷ്ണ ഇവൻ ഇത്ര ബഹളം വക്കുന്നെ … ദാസെട്ടൻ(നായർ അങ്കിൾ അമ്മുവിനെ അച്ഛൻ)…. പറഞ്ഞതൊക്കെ ഇവനൊട് പറഞ്ഞു… അതാണ് ദാസൻ എന്ത് പറഞ്ഞത്…. അച്ചൻ അല്ലാ കുട്ടികളുടെ കല്യാണം …അമ്മ ആണ്…
ഓ ഹൊ അതാണോ എടാ മോനേ അത് പേടിക്കാൻ ഒന്നും തന്നെ ഇല്ല… ഞാൻ അത് അപ്പോ തന്നെ പറഞ്ഞ് സോൾവ് ചെയ്തു നീ പേടിക്കണ്ട…. അച്ഛൻ പറഞ്ഞ് നിർത്തി…
നിങൾ എന്ത് പറഞ്ഞു…… പിള്ളേരുടെ പഠിത്തം കഴിയാതെ കല്യാണം ഒന്നും നടത്താൻ ഞാൻ സമ്മതിക്കില്ല എന്ന്.. ?? എന്താ സന്തോഷം ആയില്ലേ….
❤️❤️❤️
അടിപൊളി
Adipoli bro ??❤️?❤️?
Plzzz continue
Kuttetta ennu kadha onnum elle…….
Hi super dear. Pls continue…..
❤️❤️❤️❤️
Spelling mistake വന്നാലെന്താ story സൂപ്പറല്ലേ. അടുത്ത പാർട്ടിന് waiting ആണ് boroo?
Eppol supper ayi varunnu bakki varatta
മച്ചാനെ സംഭവം കിടുക്കി അടിപൊളി
ഈ അമർ എന്താ ഫുൾ ടൈം അവന്റെ വീട്ടിൽ?
അവനു വീട് ഒന്നും ഇല്ലേ? ?
Atra valiya veedalle bro ഇരുന്നോട്ടെ….??
കഥക്ക് നല്ല ഫീൽ ഉണ്ട്. വായനയിൽ മുഴുകി പോകും. അരുതാത്തത് ഒന്നും സംഭവിക്കരുത് ഇന്ദ്രന്. അവനാണ് നെടുംതൂൺ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Continue like this ?
കഥ നിർത്തരുത് പിന്നെ ഒരു അപേക്ഷ പേജ് കുറച്ചു കൂട്ടിയാൽ നന്നായി ഇപ്പൊ പെട്ടന്ന് തീർന്നു പോകുന്നു
Story thudaranam nirthale.spelling mistake currect cheyth page koode onu kootiyaal mathi.❤️❤️
Page kootiyal nallathayirunu
Story നിർത്തിയാൽ കൊന്ന് കളയും പന്നി നിർത്തല്ലേ ഒന്ന് ഫീൽ ആയി വരുന്നതേ യുള്ളൂ
ഇനിയും പെട്ടെന്ന് vaa???
Next part veegam venam broo
കിടു story ♥♥♥
????