വധു is a ദേവത 4 [Doli] 460

അത്ര നേരത്തെ കള്ള കരച്ചിൽ……. ഫുൾ എന്ന് കേട്ടതും ഫുൾ സ്റ്റോപ്പ് ഇട്ടപോലെ നിന്നു….

നിങ്ങള് പോയി കുപ്പി റെഡി ആക്ക് ഞാൻ എവിടേലും പോയി റൂം സെറ്റ് ആകാം ….ഞാൻ അവരോട് പറഞ്ഞു .

ദീപുവും അമറും അത് ശെരി വച്ച് പോയി നേരെ ഒരു ഓട്ടോ എടുത്ത് ഒരു ഹോട്ടൽ ലക്ഷ്യം ആക്കി വിട്ടു… ഒരു 2 കി. മി പോയതും ഒരു ഹോട്ടൽ എത്തി പിന്നെ അവിടെ പോയി റിസപ്ഷനിൽ പോയി അവിടെ നിന്ന ആളോട് പറഞ്ഞു. കാൻ ഐ ഹാവ് 1 ഡബിൾ ബെഡ് റൂം വിത്ത് എക്സ്ട്രാ ബെഡ്……

ഓക്കേ സർ വീ വിൽ ലെറ്റ് യു നോ….

താങ്ക്യൂ….. വെയർ ഈസ് ദ റെസ്റ്റ് ഏരിയ…. അമറിന് ലൊക്കെഷൻ അയച്ചു കൊടുത്തു… അങനെ റെസ്റ്റ് ഏരിയയിൽ പോയി വന്ന് ഒരു ബ്ലാക്ക് കോഫീ ഒക്കെ കുടിച്ച് കുടിച്ച് വന്നപ്പോ അവന്മരും വന്നു…

ഞങ്ങൾ റൂമി പോയി …

നേരെ ഒരു ഗോൾഡ് ഷവർ എടുത്തു…

പിന്നെ താഴെ വിളിച്ച് ഫുഡ് ഓർഡർ ചെയ്തു…… അങനെ ഞങൾ അടി തൊടങ്ങി…

അമർ: ടാ ഇനി എന്താ പ്ലാൻ

അമർ: അവനോട് ചെയ്ക്ക് ദീപു: ടാ ഇന്ദ്ര നീ പറ എന്താ പ്ലാൻ. ഞാൻ: ഇപ്പൊ ഒന്ന് സ്ലീപ്പണം അത്ര തന്നെ.. ദീപു: ആ ബെസ്റ്റ്… അതല്ല ഊളെ ഇനി 4 ദിവസം എന്താ പ്ലാൻ…

ഞാൻ: തൽക്കാലം എങ്ങോട്ടും പോകുന്നില്ല ഇവിടെ തന്നെ … ആ പിന്നെ അമറേ നീ അപ്പുനെ വിളിക്കണം എന്നിട്ട് കാര്യങ്ങൾ ഒക്കെ പറയണം .. ദീപു: നീ അല്ലേ ആരും അറിയണ്ട എന്ന് പറഞ്ഞത്…

ഞാൻ : ഇപ്പോഴും അത് തന്നെ ആണ് എനിക്ക് വേണ്ടത്…..

അമർ : എന്താ നീ ഉദ്ദേശിക്കുന്നത് എനിക്ക് അങ്ങോട്ട് ക്ലീയർ ആയില്ല…

ഞാൻ : നീ ഒന്നും ചെയ്യണ്ട ഫോൺ താ… ഹലോ.. അപ്പു അപ്പു: എന്താ ഏട്ടാ…. ഞാൻ: ഒന്നും ഇല്ല ഒരു ചെറിയ വിശേഷം ഉണ്ടായി അത് അറിയിക്കാൻ വിളിച്ചത് ആണ്.. അപ്പു: എന്താ ഏട്ടാ… ഞാൻ : ഞാൻ ഇന്നലെ രാത്രി പോലീസ് സ്റ്റേഷൻ വരെ ഒന്ന് പോയി .. നിസാര കാര്യം ആണ് പേടിക്കാൻ ഒന്നും ഇല്ല ഇപ്പൊ ഞാൻ സെഫായി വന്നൂ….. അമ്മു: ആയോ എന്താ ഏട്ടാ എന്തിനാ ഏട്ടനെ പോലീസ് പിടിച്ചത്..

The Author

20 Comments

Add a Comment
  1. ❤️❤️❤️

  2. അടിപൊളി

  3. Adipoli bro ??❤️‍?❤️‍?
    Plzzz continue

  4. Kuttetta ennu kadha onnum elle…….

  5. ⚘️⚘️⚘️ROSE⚘️⚘️⚘️

    Hi super dear. Pls continue…..

  6. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  7. Spelling mistake വന്നാലെന്താ story സൂപ്പറല്ലേ. അടുത്ത പാർട്ടിന് waiting ആണ് boroo?

  8. Eppol supper ayi varunnu bakki varatta

  9. കുഞ്ഞുണ്ണി

    മച്ചാനെ സംഭവം കിടുക്കി അടിപൊളി

  10. ഈ അമർ എന്താ ഫുൾ ടൈം അവന്റെ വീട്ടിൽ?
    അവനു വീട് ഒന്നും ഇല്ലേ? ?

    1. Atra valiya veedalle bro ഇരുന്നോട്ടെ….??

  11. കഥക്ക് നല്ല ഫീൽ ഉണ്ട്. വായനയിൽ മുഴുകി പോകും. അരുതാത്തത് ഒന്നും സംഭവിക്കരുത് ഇന്ദ്രന്. അവനാണ് നെടുംതൂൺ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  12. Continue like this ?

  13. പാൽക്കാരി ?

    കഥ നിർത്തരുത് പിന്നെ ഒരു അപേക്ഷ പേജ് കുറച്ചു കൂട്ടിയാൽ നന്നായി ഇപ്പൊ പെട്ടന്ന് തീർന്നു പോകുന്നു

  14. Story thudaranam nirthale.spelling mistake currect cheyth page koode onu kootiyaal mathi.❤️❤️

  15. Page kootiyal nallathayirunu

  16. അന്ദ്രു

    Story നിർത്തിയാൽ കൊന്ന് കളയും പന്നി നിർത്തല്ലേ ഒന്ന് ഫീൽ ആയി വരുന്നതേ യുള്ളൂ
    ഇനിയും പെട്ടെന്ന് vaa???

  17. Next part veegam venam broo

  18. കിടു story ♥♥♥

Leave a Reply

Your email address will not be published. Required fields are marked *