എടാ ആരെയും നംബാൻ പറ്റില്ല ഡാ ആര് ആണ് നമ്മടെ കൂടെ നമ്മടെ കഷ്ടകാലത്തിൽ നിക്കുന്നത് അവർ ആണ് നമ്മളെ സ്നേഹിക്കുന്നവർ അമർ പറഞ്ഞ് നിർത്തി…..
അപ്പോഴേക്കും ദീപു വന്നു അളിയാ ഇന്ന ഐസ് ക്രീം….
ഞാൻ അവനെ ഒന്ന് നോക്കി എന്നിട്ട് ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു… അളിയാ ദീപു നീ എന്തിനാ എൻ്റെ കൂടെ ഇറങ്ങി വന്നത്…. കേട്ടോ ടാ അമറെ ഇവൻ ഇന്നലെ മുഴുവൻ എൻ്റെ കൂടെ പോലീസ് സ്റ്റേഷൻ്റെ പൊറത്ത് ഉണ്ടായിരുന്നു …. ഞാൻ ഉള്ളിലും ഇവൻ വെളിയിലും…. ഇവൻ. ആ നിന്ന ഇടത് നിന്നും മാറിയിട്ട് പോലും ഇല്ല … എന്തിനാ ടാ നീ ഇത്ര ഒക്കെ എനിക്ക് വേണ്ടി ചെയ്തത്…..
അതിനു ദീപു അളിയാ നീ എന്നെ ഒരു ഫ്രണ്ട് ആയി ആണ് കണ്ടത് എന്ന് എനിക്കറിയാം നീ ആരാണെന്ന് അറിയാൻ നീ രാജുവിന് ചെയ്തു കൊടുത്ത സഹായം കണ്ടാ തന്നെ അറിയും…അങ്ങനെ മറ്റുള്ളവരുടെ വിഷമം കണ്ട് അവരെ സഹായിക്കുന്ന നീ എങ്ങനെ ആടാ ഇത്ര വലിയ തെറ്റ് ചെയ്യുന്നേ പിന്നെ നീ എൻ്റെ ഫ്രണ്ട് ആയാ ഒറ്റ കാരണം മതി പിന്നെ നിനക്ക് വേണ്ടി ഞാനും ഇവനും അല്ലാതെ വേറെ ആര് സംസാരിക്കും മോനെ. ഇന്ദ്രാ….
ഇന്ദ്രൻ്റെ കണ്ണ് നിറഞ്ഞു പോയി ….
അമറവൻ്റെ കൈ എടുത്ത് ഇന്ദ്രൻ്റെ തോളിലേക്ക് ഇട്ടു എടാ ഇന്ദ്ര ക്ലബിൽ പോവാ അമർ ചൊതിച്ചു…. വേണ്ട ടാ നമ്മക്ക് ഫുഡ് അടിക്കാൻ പോവാം…..
അപ്പോഴാണ് മായയുടെ കാൾ വന്നത് എന്താടാ ദീപു ചൊതിച്ചി മായ വിളിക്കുന്നു.. എടാ അളിയാ അവളെ നീ ആ കൂട്ടത്തിൽ ചേർത്തണ്ട അവളാണ് നമ്മളെ അറിയിച്ചത് നിന്നെ റൂമിന് പോക്കിയത്തും പിന്നെ പിള്ളെരോടൊക്കെ ഫൈറ്റ് ചെയ്ത് നിന്നതും അവളായിരുന്നു….നീ എന്തായാലും എടുക്ക് അമർ പറഞ്ഞു…
അങ്ങനെ ഞാൻ ഫോൺ എടുത്തു….
ഇന്ദ്ര ഇത് മിസ്സ് ആണ് ..
ശേ മിസ്സ് ആണോ …..എടാ മിസ്സ് ആണ് .. ഹലോ കാൻ യു ഹിയർ മീ ഇന്ദ്രൻ ഹലോ…. എടാ നീ സംസാരിക്കു … ഞാൻ ഫോൺ കട്ട് ചെയ്തു…. സ്വിച്ച് ഓഫ് ആക്കി……..
❤️❤️❤️
അടിപൊളി
Adipoli bro ??❤️?❤️?
Plzzz continue
Kuttetta ennu kadha onnum elle…….
Hi super dear. Pls continue…..
❤️❤️❤️❤️
Spelling mistake വന്നാലെന്താ story സൂപ്പറല്ലേ. അടുത്ത പാർട്ടിന് waiting ആണ് boroo?
Eppol supper ayi varunnu bakki varatta
മച്ചാനെ സംഭവം കിടുക്കി അടിപൊളി
ഈ അമർ എന്താ ഫുൾ ടൈം അവന്റെ വീട്ടിൽ?
അവനു വീട് ഒന്നും ഇല്ലേ? ?
Atra valiya veedalle bro ഇരുന്നോട്ടെ….??
കഥക്ക് നല്ല ഫീൽ ഉണ്ട്. വായനയിൽ മുഴുകി പോകും. അരുതാത്തത് ഒന്നും സംഭവിക്കരുത് ഇന്ദ്രന്. അവനാണ് നെടുംതൂൺ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Continue like this ?
കഥ നിർത്തരുത് പിന്നെ ഒരു അപേക്ഷ പേജ് കുറച്ചു കൂട്ടിയാൽ നന്നായി ഇപ്പൊ പെട്ടന്ന് തീർന്നു പോകുന്നു
Story thudaranam nirthale.spelling mistake currect cheyth page koode onu kootiyaal mathi.❤️❤️
Page kootiyal nallathayirunu
Story നിർത്തിയാൽ കൊന്ന് കളയും പന്നി നിർത്തല്ലേ ഒന്ന് ഫീൽ ആയി വരുന്നതേ യുള്ളൂ
ഇനിയും പെട്ടെന്ന് vaa???
Next part veegam venam broo
കിടു story ♥♥♥
????