അമ്മ: ശെരി ശെരി…. ഞാൻ : ഡാ കോപ്പേ എന്തായി അമർ : കഷ്ട്ടിച് രക്ഷപെട്ടു….. ദീപു: വാ പോവാം ഫുഡ് കഴിക്കാൻ… അമർ : എടാ ആൻ്റി നമ്പർ ഇട്ട് നോക്കി.. ഞാൻ : ആണോ അമർ : ജസ്റ്റ് മിസ്സ് ആണ്… അങ്ങനെ ഫുഡ് കഴിക്കാൻ പോയി… കഴിച്ചൊണ്ട് ഇരുന്നപോ അടുത്ത ട്വിസ്റ്റ് എല്ലാ മാരണങ്ങളും കൂടെ എവിടെയോ തെണ്ടി കഴിഞ്ഞ് ഞങ്ങൾടെ അതെ ഹോട്ടലിൽ വന്നു…..??? ദീപുവാണ് കണ്ടത്
പണി വരുന്നുണ്ട് അവറാച്ച എന്നും പറഞ്ഞോട് അവൻ അവരെ ഞങ്ങൾക്ക് കാണിച്ച് തന്നു അളിയാ ഡാ പിള്ളേർ ഇങ്ങോട്ട് വരുന്നു… ദീപു പറഞ്ഞു…. ഉള്ളിലോട്ടും പോവാൻ പറ്റില്ല പൊറതെക്കും പോവാൻ പറ്റില്ല ഭാഗ്യത്തിന് ഹുടി ആയാ കൊണ്ട് കാപ് ഇട്ട് തൽക്കാലം രക്ഷപെട്ടു പിന്നെ മുഖത്ത് കൈ വച്ചു അഡ്ജസ്റ്റ് ചെയ്തും ഒക്കെ രക്ഷപെട്ടു….
എല്ലാവരും ഓരോരോ സീറ്റിൽ കയറി സെറ്റ് ആയി ആ നാശം പിടിച്ചവൾ എൻ്റെ മുന്നിൽ ഇരിപ്പുണ്ട് … എൻ്റെ കൂടെ ഉള്ള ഒരു മണ്ടൻ ഒരുപാട് സമയം ഒളിക്കാൻ ഉള്ള കഴിവില്ലാതത് കൊണ്ട് ഫുഡിനോടുള്ള അർത്തി കൊണ്ടും മൈസൂരിൽ മലയാളം പറഞ്ഞു അവൻ മണ്ടൻ ആണ് എന്ന് വീണ്ടും തെളിയിച്ചു…. ദീപു : ചേട്ടാ ഒരു ബീഫ് ഫ്രൈ, അതും നാട്ടിൽ ഉള്ള കടക്കാരൻ കേൾക്കാൻ പാകത്തിനുള്ള സൗണ്ടിൽ…..
കൈ കഴുകാൻ പോയ ഞാനും അമറുo പൊറത്ത് വന്നപ്പോ മിസും കൊറച്ച് പിള്ളേരും അവനെ ചോദ്യം ചെയ്യുന്നു…
മിസ്സ്: : ദീപക് വേയർ ഇസ് യുവർ ഫ്രണ്ട്സ്….. അമർ: എടാ അളിയാ മണ്ടൻ പെട്ടട…. ഞാൻ : ഇത്രയും മന്ദബുദ്ധി ആണല്ലോ എൻ്റെ തോലിഞ്ഞ കൂട്ടുകാരൻ…. ഏൻ്റെ ഫാഗ്യം…. മിസ്സ് : ദീപു വെയർ ഇസ് ഇന്ദ്രൻ ആൻഡ് അമർ ദീപു : എനിക്ക് അറിയില്ല മിസ്സ് അവർ വീട്ടിൽ പോയി കാണും ഞാൻ നാളെയെ പോവൂ മിസ്സ്: ഡോണ്ട് ലൈ കിഡ്… ഞാൻ : എടാ വാ ഇവരെ നമ്മൾ എന്തിനാ പെടിക്കുന്നെ..നീ വാടാ ദീപു: ഞങ്ങളെ കണ്ട് ദേ മിസ്സ് അവർ വരുന്നു… മിസ്സ്: എന്തോ പറയാൻ വന്നപ്പോഴേക്കും ഞാൻ അങ്ങോട്ട് കേറി പറഞ്ഞു… മിസ്സേ ദയവു ചെയ്ത് വെറുതെ വിടണം… പ്ലീസ് ..
❤️❤️❤️
അടിപൊളി
Adipoli bro ??❤️?❤️?
Plzzz continue
Kuttetta ennu kadha onnum elle…….
Hi super dear. Pls continue…..
❤️❤️❤️❤️
Spelling mistake വന്നാലെന്താ story സൂപ്പറല്ലേ. അടുത്ത പാർട്ടിന് waiting ആണ് boroo?
Eppol supper ayi varunnu bakki varatta
മച്ചാനെ സംഭവം കിടുക്കി അടിപൊളി
ഈ അമർ എന്താ ഫുൾ ടൈം അവന്റെ വീട്ടിൽ?
അവനു വീട് ഒന്നും ഇല്ലേ? ?
Atra valiya veedalle bro ഇരുന്നോട്ടെ….??
കഥക്ക് നല്ല ഫീൽ ഉണ്ട്. വായനയിൽ മുഴുകി പോകും. അരുതാത്തത് ഒന്നും സംഭവിക്കരുത് ഇന്ദ്രന്. അവനാണ് നെടുംതൂൺ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Continue like this ?
കഥ നിർത്തരുത് പിന്നെ ഒരു അപേക്ഷ പേജ് കുറച്ചു കൂട്ടിയാൽ നന്നായി ഇപ്പൊ പെട്ടന്ന് തീർന്നു പോകുന്നു
Story thudaranam nirthale.spelling mistake currect cheyth page koode onu kootiyaal mathi.❤️❤️
Page kootiyal nallathayirunu
Story നിർത്തിയാൽ കൊന്ന് കളയും പന്നി നിർത്തല്ലേ ഒന്ന് ഫീൽ ആയി വരുന്നതേ യുള്ളൂ
ഇനിയും പെട്ടെന്ന് vaa???
Next part veegam venam broo
കിടു story ♥♥♥
????