ഞാൻ ആണേ ചിരി കടിച്ച് പിടിച്ച് കെടന്നു
ഞാൻ മെല്ലെ തല പൊക്കി നോക്കുമ്പോ എന്തോ ആലോചിച്ച് ചുറ്റും നോക്കുന്നു… പെട്ടെന്ന് ബാഗ് എടുത്ത് തപ്പാൻ തുടങ്ങി…. No doubt ഫോൺ തന്നെ…?
അമ്മു : ഫാ.. ക്ക് അയ്യോ ഫോൺ എടുത്തില്ലേ അവടന്ന് ? അശ്ശൊ….
?
അമ്മു : കാലൻ ഒറ്റക്കിട്ട് പോവോം ചെയ്തു… അല്ലെങ്കിലും ഞാൻ കല്യാണത്തിന് മുന്നേ ഒറ്റക്ക് തന്നെ അല്ലെ.. ഒരു ഇന്ദ്രൻ ഇവനൊക്കെ എന്നാ ഒണ്ടായേ… ഇന്ന് ഞാൻ ഒറ്റക്ക് ഇരിക്കും അങ്ങനെ വിട്ടാ പറ്റില്ലല്ലോ… എന്നാലും എന്നെ തനിച്ച് ഈ… ഏത് നേരത്താണോ എറക്കി വിടാൻ തോന്നിയെ… പേടിയും ആവുന്നു… വല്ലതും കാണോ ഇവടെ… ആരും ഇല്ലാത്ത വീടാ…. ഈശ്വരാ പ്ലീസ് ?
ഞാൻ തല പൊക്കി നോക്കുമ്പോ അമ്മു കൈ കൂപ്പി പ്രാർത്ഥിക്കുന്നു…
അമ്മു : നോക്കിക്കോ ഡാ പട്ടി ഒരു കൊല്ലം ഞാൻ നിന്നെ വലിപ്പിക്കും…. മിണ്ടില്ല ഇതിന് പ്രതികാരം ചെയ്യും ഇന്ദ്ര ഞാൻ… ഇപ്പൊ വരോല്ലോ തൊറക്കില്ല… ഇനി വരാതെ ഇരിക്കോ… ഇതിന് പ്രതികാരം വീട്ടിയെ പറ്റു അമ്മു….
പെട്ടെന്ന് അമ്മു എണീറ്റ് ബാൽക്കണിക്ക് അടുത്തേക്ക് ഗ്ലാസ് തള്ളി പോണില്ല കണ്ടതും വലിച്ച് അത് തൊറന്നു… വെളിയിൽ പോയി താഴേക്ക് ഒക്കെ നോക്കുന്നത് കണ്ടു
ഞാൻ ഒച്ച ഇല്ലാതെ മെല്ലെ എണീറ്റ് പിന്നാലെ പോയി ഒറ്റ പിടി
അമ്മു ഞെട്ടിയില്ല പകരം എന്നിലേക്ക് കൂടുതൽ ചാരി ശ്വാസം വെളിയിലേക്ക് ഊതി…
അടുത്ത സെക്കന്റ് മുട്ട് കൈ വച്ച് വയറ്റത്ത് ഒറ്റ ഇടി..
പക്ഷെ അത് അറ്റത് കൊണ്ട് സ്ലിപ്പ് ആയി പോയത് കൊണ്ട് വലിയ വേദന എടുത്തില്ല
ഇടിച്ചോ ഞാൻ അവളെ ബലം പ്രയോഗിച്ച് തിരിച്ചു…
അമ്മുന്റെ മോന്ത കാണാൻ വൈയ്യ ഞാൻ കൈ എത്തിച്ച് ലൈറ്റ് ഇടാൻ നോക്കി…
അമ്മു എന്റെ കൈ തട്ടി മാറ്റി….
എന്റെ തല പിടിച്ച് നെറ്റിയിൽ അവൾ ചുണ്ട് ചേർത്തു…
അമ്മു : നിന്നെ പാഠം പഠിപ്പിക്കാൻ നോക്കുമ്പോ ഞാൻ ആണ് പഠിക്കണേ അമ്മു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…
✔️✊
Bro next part ennu varum
Soon bro
Ithu avasaanippicho?
No no???
Inn undavumo
Sorry ?
Ee week undakumo
Let me try brother fever aanu sorry.. Njan max try aakkaa ?
Weekly 3 times vana story aanu,ipol monthly varan vare ninak problem aayo
Maanasika rogi aayi poyi bro enne kond kazhiyunnilla will be back ❤️
Will start this tomorrow ezhuthiyath onnum mena aavunnilla…
Disappointment tharaan aagraham illa so pls wait a lil bit more
Comments replay vannilenkil sethth poyi enn vicharikkalle ? range illa ivade…
Ezhuthi thirno
Brohh enn brum?
Soon super busy ആയി പോയി
Ennu varum bro story
Sooon leo boiii
Daily vanu nokum enitu sanghadapedum
Sorry bro ?will make thinks asap
bro jeevitham on covid exhthi kaynu ennalle parnje ,enna post cheythoode ????
Bro entha vachaale kudumba kshetrathilu ulsavam aane nwom aanu kaaryakkaraan jr appo naattil vannathum ithum okke koode bhusi aayi poyi…
?
shorry kuttah
nwom arnjilya nthayalum free aaya post !
Shorhhhh
Seen every comment…
So sorry for the disrespect behavior…
Due to some issues was down from the Christmas eve…
Innaanu fon polum eduthath…
Will be back please kindly don’t ask for a date…
Trust me; will not leave halfway…
And Happy New Year framths
❤️❤️❤️❤️
Thanks for tha massive support
Hlo bruh ingal ith evide aahn oru update enkilum tayo
Come in choon ❤️
Bro_
ഇനി ടൈം എടുക്കുമെങ്കിലും പറഞ്ഞോ no scn
But നിർത്തിന്ന് മാത്രം പറയരുത്???
Bro how i can i leave u vrooo sorry my mistake…
Thanks for the love ❤️
ath keta mathi