അമ്മ : ഞാൻ ഓട്ടോ പിടിക്കാ…
ഞാൻ : ഞാൻ കൊണ്ടാക്കാ…
അമ്മ : എന്നാ വാ…
ഞാൻ : അമ്മൂ വാ….
അമ്മ : അല്ല എന്തിനാ അവള്
ഞാൻ : അല്ല അമ്മൂനേ സൂര്യടെ വീട്ടി കൊണ്ടാക്കാ… അവള് നാളെ അങ്ങനെ പോട്ടെ
അമ്മ : നീ വന്നിട്ട് കൊണ്ട് പോ….
ഞാൻ : ഒറ്റ സെക്കന്റ്…. ഞാൻ ഓടി പോയി വീടിന്റെ കീ എടുത്തോണ്ട് വന്നു
അമ്മ : ഇതെന്താ
ഞാൻ : അമ്മു കുളിക്കാ ആരെങ്കിലും വരണ്ട ലോക്ക് ചെയ്തിട്ട് പോവാ.. ഗോൾഡ് ഒക്കെ ഒള്ളതല്ലേ
അമ്മ : അയ്യോ എന്ന് തൊടങ്ങി ഇത്ര കരുതൽ ?
ഞാൻ ഒന്ന് ചിരിച്ചു….
എന്റെ സങ്കടം എന്നോട് പോട്ടെ ?…. ഞാൻ മനസ്സിൽ ഓർത്ത് വണ്ടിയിലേക്ക് കേറി…
പെട്ടെന്നാ ഞാൻ അത് കേട്ടത്….
?….
ഞാൻ വണ്ടി വിട്ട് വെളിയിൽ എറങ്ങി….
അമ്മ : എങ്ങോട്ടാ ഡാ
ഞാൻ : ഇപ്പൊ വരാമ്മാ…
ഞാൻ നേരെ പോയത് സൈഡിലേക്കാ….
നേരെ പോയി കൂട് തൊറന്ന് ചോക്കോ-നേ കൂട്ടിന്ന് തൊറന്ന് വിട്ടു…
ഇനി ധൈര്യം ആയിട്ട് പോവാ…. ?
അമ്മ : ഇവനെ എന്തിനാ അഴിച്ചത്
അമ്മ : അവനും അതിന്റെ അകത്ത് തന്നല്ലേ…. കൊറച്ച് നടക്കട്ടെ….
അമ്മ : ഇന്നാള് പപ്പ വാക്കിങ്ന് ഷോ കാട്ടാൻ കൊണ്ടോയിട്ട് വലിച്ചോണ്ട് പോയി എന്നൊക്കെ പറയണ കേട്ടു…
ഞാൻ : സീനില്ലാ….
ഞാൻ അവനെ അവടെ വിട്ട് ഗെയിറ്റ് ലോക്കാക്കി…
പിന്നെ കോളേജ് എത്തുന്ന വരെ എന്റെ ചിന്ത എല്ലാം കൊറച്ച് കാര്യങ്ങളെ പറ്റി മാത്രം ആയിരുന്നു… സൂസി ഹരി വിഷ്ണു പപ്പ….1v4 അടിക്കാൻ പറ്റോ ?…
അമ്മ : കണ്ണാ കാർ എടുത്ത് പോണേ…. ഞാൻ പ്രതേകം പറഞ്ഞിട്ട പപ്പ അതും കൊണ്ട് പോയെ…. ബൈക്ക് എങ്ങാനും എടുത്താ നോക്കിക്കോ…. പിന്നെ എന്റെ പൊന്ന് മോൻ വണ്ടി കാണില്ല…
ഞാൻ : അയ്യോ സാമി ഞാൻ എട്ക്കില്ല….
✔️✊
Bro next part ennu varum
Soon bro
Ithu avasaanippicho?
No no???
Inn undavumo
Sorry ?
Ee week undakumo
Let me try brother fever aanu sorry.. Njan max try aakkaa ?
Weekly 3 times vana story aanu,ipol monthly varan vare ninak problem aayo
Maanasika rogi aayi poyi bro enne kond kazhiyunnilla will be back ❤️
Will start this tomorrow ezhuthiyath onnum mena aavunnilla…
Disappointment tharaan aagraham illa so pls wait a lil bit more
Comments replay vannilenkil sethth poyi enn vicharikkalle ? range illa ivade…
Ezhuthi thirno
Brohh enn brum?
Soon super busy ആയി പോയി
Ennu varum bro story
Sooon leo boiii
Daily vanu nokum enitu sanghadapedum
Sorry bro ?will make thinks asap
bro jeevitham on covid exhthi kaynu ennalle parnje ,enna post cheythoode ????
Bro entha vachaale kudumba kshetrathilu ulsavam aane nwom aanu kaaryakkaraan jr appo naattil vannathum ithum okke koode bhusi aayi poyi…
?
shorry kuttah
nwom arnjilya nthayalum free aaya post !
Shorhhhh
Seen every comment…
So sorry for the disrespect behavior…
Due to some issues was down from the Christmas eve…
Innaanu fon polum eduthath…
Will be back please kindly don’t ask for a date…
Trust me; will not leave halfway…
And Happy New Year framths
❤️❤️❤️❤️
Thanks for tha massive support
Hlo bruh ingal ith evide aahn oru update enkilum tayo
Come in choon ❤️
Bro_
ഇനി ടൈം എടുക്കുമെങ്കിലും പറഞ്ഞോ no scn
But നിർത്തിന്ന് മാത്രം പറയരുത്???
Bro how i can i leave u vrooo sorry my mistake…
Thanks for the love ❤️
ath keta mathi