വധു is a ദേവത 41 [Doli] 303

ഞാൻ : എനിക്കറിയാ അവസാനം നമ്മള് ഔട്ട്

പപ്പ : കാശു പറയുന്ന കേക്ക് കുട്ടാ ഇപ്പൊ. തന്നെ വല്ലാത്ത എക്സ്പെൻസ് ആണ് അതിന്റെ കൂടെ ടൂ സി ആർ പപ്പ പെടും

ഞാൻ : നോ ചാൻസ്

പപ്പ : ഇല്ല പൊന്നൂ…

ഞാൻ : ശെരി ?

പപ്പ : ഗുഡ് ബോയ്… നിക്ക് നമ്മടെ ബാംഗ്ലൂർ പ്രൊജക്റ്റ്‌ തീരട്ടെ റെഡി ആക്കാ

ഞാൻ : ഓക്കേ…

പപ്പ : ഉമ്മ…. ഇരിക്ക് ഇനി വേണ്ട സാധനം ഒക്കെ ഡിസ്ക്കസ്സ് ചെയ്യാ… വാ…

ഞങ്ങള് ഇങ്ങനെ ഇരുന്ന് കൊറേ നേരം സംസാരിച്ചു…അമ്മു ഒളിഞ്ഞ് നോക്കാൻ ഉള്ള ശ്രമം നടത്തി അവളെ വീണ്ടും ഊക്കി വിട്ട്… ഞാൻ പപ്പ ആയിട്ട് സംസാരിച്ചോണ്ട് ഇരുന്നു…

ഇന്ദ്രജ ആന്റി എടക്ക് കേറി വന്നു….

പപ്പ ജീവിതത്തിൽ അൺസക്ക്സ്സ്ഫുൾ എന്ന് പറയുന്നത് ആ ഒറ്റ കാര്യത്തിൽ മാത്രം ആണ്…

ഞാൻ ആസ് എ സൺ പപ്പേ ഹെല്പ് ചെയ്യണം എന്ന് വിചാരിക്കുന്ന ഒറ്റ കാര്യവും ഇതാ… . . . സംസാരിച്ച് സംസാരിച്ച് ഞാൻ കെടന്ന് ഒറങ്ങിപ്പോയി….

. . .

അമ്മ പപ്പേ കഴിക്കാൻ വിളിക്കാൻ വന്നപ്പോ പപ്പ ഫോൺ നോക്കി ഇരിക്കുന്നു

അമ്മ : ആഹാ ഒറങ്ങിയോ

പപ്പ : ഉം

കാശു എണീക്ക് കുട്ടാ

പപ്പ എന്നെ തട്ടി വിളിച്ചു

അമ്മ : വേണ്ട ഒറങ്ങട്ടെ വിട്ടേക്ക്

പപ്പ : ആണോ ഫൈൻ… . . .

കാലത്ത് അമ്മു കുളിച്ച് ഫ്രഷ് ആയി വരുമ്പോ സൂര്യ സോഫേല് കെടക്കുന്നു

ആഹ് മദാമ്മ എണീറ്റാ അമ്മൂനെ കണ്ടതും അവൻ പറഞ്ഞു

അമ്മു : എപ്പോ വന്നു തെണ്ടി നമ്പർ ത്രീ

സൂര്യ : ?…. ഒമ്പത് മണിക്ക്

അമ്മു : വിരുന്ന് എങ്ങനെ പോയി

സൂര്യ : ? ഇനി പൂരം നടക്കാ പറഞ്ഞാ അങ്ങോട്ട് ഞാൻ ഇല്ല… അവൾടെ ഒരു അമ്മായി എന്ത് ശുശു അമ്മായി…. ?അയ്യോ അവർക്ക് എന്തൊക്കെ ഒരു കാര്യം അറിയണം

The Author

69 Comments

Add a Comment
  1. Next part eppol varum bro

    1. വരും bro soon ❤️

  2. എന്ന് വരും

    1. Soon soon ശശി bro ❤️

  3. സ്വപ്ന സഞ്ചാരി

    Vaayikkaan late aayi poyi

    Nthaan mwone mind clear aak ellaam sheriyavum

    Saadhanam kollaam ?? aan….

    Stress adhikam edukkanda changaayi…

    Ellaam set aavum

    1. Darling vaanka vaanka evade poyi i thought ki you left me ? bra cup aayi ennu ? ???

      Stress okke varum povum athokke nammalu mind aakkaan poyaa ithaavum avastha ✊???

      1. സ്വപ്ന സഞ്ചാരി

        Anginang ninne rekshappedaan sammathikkoolada…

        Btw paarshunn sugamalle

        Happy to see maha kutty back… Ini enna amarettan varika

        Harikkulla Sketch tamilnadunn aanallo???

        1. അമറിനെ ഉടനെ വരാൻ പറയാ ?

      2. എന്ന് വരും

  4. Bro indrante frnd busil kili vacancy ondo

    1. Welcome back brother pazhaya akhiljith bro aano JCB JCB

    1. Thank you thank you ❤️❤️❤️❤️

  5. Idhippo pandulloolu parayum Thummiya Therikkunna Muukkaanel pottenn vekkanam, Alla Pinne Ammu poykotte nn ?

    Anyway Adipoli part bro, Take your time and universe onnu orumipikk

    Waiting for next part

    1. Ee siteile Broyude favourite exhuthukare aarokeyane

      1. എന്റെ ആണോ അതോ james bro ന്റെ ആണോ

        1. broyude thanne

          1. Ente ishttapettath enikk ellarum ishttaa like njan angane author nokki vaayikkilla ennalum ishttam

            First arrow?

            Pinne komban pulli de biriyani fav aanu

            Pinne aaraa ? ippo currently Sathan

            Ippo itre orma ollu bro love story idunna ellam njan vayikkum enikk ee cheating insect ? ingane olla theme ishttalla athond njan title nokki vaayikku ond nalla aalkkar ond arrow de kadha ath ???

      2. Jo,Arjun Dev, Doli, Ne-Na,Trollan,Raman,Mr.Heartlover,Devan,Harshan,Mandan Raja,Sathyaki…. etc…

    2. ❤️❤️❤️

  6. സാത്താൻ ?

    No words as usually ❤️‍?❤️‍?❤️‍?❤️‍?

    ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ ആ മൈര് ?

    1. ദേ എന്റെ കൊച്ചിനെ വല്ലോം പറഞ്ഞാ ഒണ്ടല്ലോ ?

      സൂസിയേ കട്ടോണ്ട് പോയിട്ട് ?

      തെങ്ക്സ് ❤️❤️❤️❤️

      1. സാത്താൻ ?

        ഒന്നും പറയുന്നില്ല അങ്ങ് തട്ടിയേക്ക് ?

      2. സാത്താൻ ?

        അത് നിന്റെ സൂസി അല്ല നിന്റെ സൂസി അങ്ങനല്ല പിന്നെ വേണമെങ്കിൽ ഞാൻ അവളെയങ്ങു തട്ടും ?

        1. എന്റെ സൂസി അടിപൊളി ആണ്….

          പിന്നെ മച്ചാന്റെ story ഒരുപാട് പെന്റിങ് ആണ് വായിക്കാൻ യക്ഷി കണ്ടു റിവ്യൂ ഒക്കെ അടിപൊളി ആണല്ലോ ❤️

          1. സാത്താൻ ?

            ❤️❤️❤️❤️❤️❤️

  7. ചേച്ചി ?….

    ഇല്ല ഈ നിമിഷം വരെ ഞാൻ ചോട്ടനാ ചോട്ടാ ??…

    നോക്കട്ടെ അതെ ചേട്ടൻ തന്നെ ആണ്…. ???

    ??❤️❤️❤️❤️

    ഇടാ

  8. Korach seep kudunondonnu oruthonal

    W8ing ??❤️‍?

    1. അതെ അതെ

      ഒരു പാട്ട് പാടി തരട്ടെ vrooo

      ???????

      1. ഓ ആയിക്കോട്ടെ?

        1. ദമ്മ് കിസ്സ്സാ ബോധേ ??

  9. ഞാൻ ദേവ ഗന്ധർവ്വൻ

    Next part waiting anu ethra month kazhiyumboleni….

    1. പ്രതീക്ഷ തെറ്റിക്കില്ല ഒരു രണ്ട് കൊല്ലം എങ്കിലും തന്നാ അടുത്ത പാർട്ടിന്റെ പാതി എങ്കിലും തറാ bro….

      ?

      Jus kiddin

      Lemme try

      Ente appo olla situation paranjaa ദൈവത്തിന് പോലും വിശ്വസിക്കാൻ പറ്റില്ല bro അതോണ്ടാ….

      ❤️❤️❤️❤️

    1. വെറുതെ സീൻ മോനെ ആ സീൻ മോനെ മുട്ടാൻ നിക്കണ്ട സീൻ മോനെ

      ❤️❤️❤️❤️

  10. bro no words to say ?
    story terror linlekk aan thonunnu
    keep rocking manh

    love from calvin❤️

    1. ഉവ്വ് ഉവ്വ് terror koodi poyitt enne terrorist enn parayalle അണ്ണാച്ചി ????

      ❤️❤️❤️

  11. Bro adutha part 2025 il mathi(apol vare ninod epola varika enu chodikandathilalo)

    1. Anna poli ???

      1. Thanx ആശാനേ

        ❤️❤️❤️❤️

    2. Ath atre ollu vrooo don paranjaa appeal illa

      2025 fix

      ?❤️

  12. സത്യം പറഞ്ഞാൽ ഇനി ഇതിന്റെ ഫുൾ ക്ലൈമാക്സ്‌ വന്നുകഴിഞ്ഞിട്ടേ ഞാൻ വായിക്കൂ. അല്ലാതെ ഇതുപോലെ ടെൻഷൻ അടിക്കാൻ എനിക്ക് വയ്യാ ????

    1. ഇത് ഞാൻ എഴുതി ഇട്ടതാണല്ലോ എങ്ങോട്ട് പോയി കമന്റ്‌ ?

      ആ അത് പോട്ടെ…

      sorry for the delay thanks for the patience

      ❤️❤️❤️???

  13. Etha sanm❤‍?

    1. ?

      ???

      ?

      ❤️❤️❤️❤️❤️❤️

  14. Enta ponno poliche

    1. Tenx bro ❤️❤️❤️❤️

  15. Eppozhum parayunnathu pole thanne Superb bro Ella story’s um kidu next part nu waiting ??

    1. Tenx karrrrrrleh

      Leo boyyyy

      ????

    1. Kochi ❤️

      Tenx

  16. Deyy ഇന്നെങ്കിലും വന്നല്ലോ മാസങ്ങൾക്ക് ശേഷം ഇനി എന്നാണാവോ അടുത്ത പാർട്ട്‌ വരുന്നത്

    1. Iyaalu evade poyitt enne kuttam parayunnath kollaallo ath alle

      Ennalum vamb aayitt oru jeevitham soppanam kand jeevicha enne vitt poyallo ????

      ❤️❤️❤️❤️

  17. Bro next part vegam venam

    1. Sure bro ??❤️❤️

  18. Bro don’t b sorry for any thing

    It’s your right how to write

    Even this part was fantastic ?

    1. Tenx bro thanks alot for the caring ettaayi vayib??????????

  19. എന്താടോ ഞാൻ പറയാ ?
    എന്താടോ നായരേ ഇങ്ങനെ, നമ്മടെ ചെക്കന് എന്നാടോ കൊറച്ചു മനസമാധാനം കിട്ടോ
    (ഒരു കാര്യം ചെയ് അമ്മുനെ നീ അങ്ങ് തട്ട് ?
    അതാ നല്ലത് ) വെറുതെ പറഞ്ഞതാ ?‍?

    എല്ലാം കൂടി എന്റെ തല പോകഞ്ഞു തൊടങ്ങി ?

    ആ പപ്പേടെ വായേല് വല്ല അമിട്ടും തിരുക് myr

    പിന്നെ നീ പെട്ടന്നു ഇണ്ടാക്കണ്ട നിന്റെ ഇണ്ടാക്കല് കൊറേ കണ്ടതാ അതോണ്ട് പതുക്കെ മതി എന്നൊക്കെ പറയും,പക്ഷെ വേഗം തരണം എന്നൊരു വിചാരം നിനക്ക് വേണം എന്നാലേ അടുത്ത month പകുതി ആവുമ്പോള്ക്കി കിട്ടു ?

    എന്തായാലും ഈ part ending sed akki
    ആ pottu

    അടുത്തൊന്നും ഇനി ഈ വഴിക്ക് നീ വരില്ല എന്നാ പ്രതീക്ഷയോടെ by ?

    1. Ammoone kollaan pattilla bro

      Vene swayam marikkaam ?

      Pappa ?

      Pettenn tharaan sramikkaathe irikkaa ❤️

      ❤️❤️❤️❤️

      1. Ooo ayikotte kathirikyam

        1. എന്താ ഒരു പുച്ഛം പോലെ ?

          എന്നെ കൊണ്ട് പറ്റില്ല എന്നാണോ…

          പഴയ അണ്ണന് daily story ഇട്ട ഒരു കാലം ഉണ്ടായിരുന്നിരുന്നു… ?????

          1. പഴയ അണ്ണൻ അങ്ങനെ കൊറേ mass ഉണ്ടാർന്നു
            പക്ഷെ ഇപ്പോത്തെ അണ്ണൻ വെറും അണ്ണാൻ ?️ ആണ് no punctuality full uzappu anu
            I miss that അണ്ണൻ
            and i❤️ him

          2. അണ്ണാൻ അണ്ണൻ ആവും സാർ

  20. Ponu man I still love this part . Ee site ip njn kathirunn vayikkunna stories il onna eth . I love it . Aa Hari mirane nalla Pani kodukkana next part id . Time edukkum ennariyam but story athalla ishtam ane next part udane idane

    1. ❤️❤️❤️❤️❤️❤️❤️
      ??????????????

  21. Ponu man I still love this part . Ee site ip njn kathirunn vayikkunna stories il onnane eth . Ilove it . Aa Hari mirane nalla Pani kodukkana next part id . Time edukkum ennariyam but story athalla ishtam ane next part udane idane

    1. Thx bro..

      That’s just lukin like a wow… ❤️

      Hari kk pani kodukkaa bro…

      Once again thanks and welcome to the andimokku boys club ABC CLUB ?

Leave a Reply

Your email address will not be published. Required fields are marked *