സൂസി : ? ?
പെട്ടെന്ന് അവളെന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു….
സൂസി : ഇന്ദ്രു നിനക്ക് എന്നെ കെട്ടികൂടെ ടാ പ്ലീസ്….
സൂസി കരഞ്ഞോണ്ട് പറഞ്ഞു..
സൂസി : എത്ര വിടാൻ നോക്കിയാലും നീ എന്റെ അസ്ഥിക്ക് കേറി പിടിക്കുന്നെ…. പ്ലീസ്
ഞാൻ : സൂ ഞാൻ പറഞ്ഞു… എനിക്ക് ഒരാളെ ലൈഫിൽ ഒള്ളൂ അത് അവടെ പെണങ്ങി ഇരിപ്പുണ്ട്…. ?
അമൃത… ? എന്റെ ജീവിതത്തിൽ ഇത്രയും വലിയ മണ്ടിയെ ഞാൻ കണ്ടിട്ടില്ല…. സൂസി പല്ല് കടിച്ചോണ്ട് പറഞ്ഞു
ഇന്ദ്ര നിനക്ക് അറിയോ നിന്നെ പോലെ ഒരു ജെം അവളെ പോലെ ഒന്നല്ല ഡിസർവ് ചെയ്യുന്നത് നിന്നെ പൊന്ന് പോലെ സ്നേഹിക്കുന്ന ഒരാളെ ആണ്….നിനക്ക് മാച്ച് ഞാൻ അല്ലെ പ്ലീസ്….
ഞാൻ : നിനക്ക് തോന്നുന്നതാ ഡീ ഞാൻ വളരെ മോശം ആണ്….
സൂസി : മതി നീ എത്ര മോശം ആയാലും ഞാൻ സഹിച്ചു… Let me, don’t make me beg anymore daa…. ?
ഞാൻ : ഡീസർവ് ചെയ്യുന്ന ആളെ കേട്ടാ അതെന്താ
സൂസി : സ്നേഹിക്കുന്ന കെയർ ചെയ്യുന്ന ഒരു ഗുഡ് പാർട്ണർ ആവാൻ നിന്റെ ബാഡ് ടൈമിൽ കൂടെ നിക്കാൻ അതൊക്കെ അല്ലെ നല്ല പാർട്ടണർ ചെയ്യണ്ടത്….ഡിസർവ് ചെയ്യാ എന്നതിന്റെ അർത്ഥം അതല്ലേ….
ഞാൻ ഒന്ന് ശ്വാസം വിട്ടു….
അങ്ങനെ ആണേ ഞാൻ നിന്നെ ആണോ കെട്ടണ്ടത്… സൂ എന്താ ഇത്… ?
അവളൊന്ന് തരിച്ച് പോയി
ഞാൻ : ഞാൻ എന്താ ഉദേശിച്ചത് എന്ന് നിനക്ക് തന്നെ അറിയാ… നീ പറഞ്ഞില്ലേ എന്നോട് നിനക്ക് ദേഷ്യം ഒണ്ടോ എന്ന് ഒണ്ട്… അന്ന് ആ നശിച്ച ബാറ്റ്മിണ്ടൻ കോർട്ടിൽ വച്ച് നീ ക്രിസ്റ്റിയോട് പറഞ്ഞ ആ ചെറ്റത്തരം അന്ന് ഞാൻ നിന്നെ വെട്ടി കൊല്ലാതെ വിട്ടത് നിന്റെ ഭാഗ്യം….
സൂസി : ഇന്ദ്ര അത്
ഞാൻ : ന്യായം പറയാൻ നിക്കണ്ട സൂസ് നീ ഞാൻ പല്ല് കടിച്ച് ചിരിച്ചു….അതൊക്കെ പോയി.. അതോണ്ട് എനിക്ക് ഒരു കാര്യം മനസ്സിലായി…. ഈ ലോകത്ത് എന്തൊക്കെ നീ എന്റെ ആണ് എന്റെ സ്വീറ്റി ഡാർലിങ് കോപ്പേ എന്നൊക്കെ പറഞ്ഞാലും ഒരു കോൺട്രവേഴ്‌സിടെ ആയിസ്സെ ഒള്ളൂ അത് കിച്ചപ്പൻ ആയാലും ശെരി അമ്മു ആയാലും ശെരി…. ?ദേ അവൻ വന്നു ഞാൻ പോവാ….പിന്നെ ഒരു കാര്യം കൂടെ ഒരു പാവത്തിന്റെ ഫീലിങ്സ്സ് വച്ചാ നീ കളിച്ചത് കർത്താവിന്റെ അടുത്ത് പോയി കരഞ്ഞ് പ്രാർത്ഥിക്ക്…. ഒന്നും ഇല്ലെങ്കിലും അവള് നിന്റെ കസിൻ അല്ലെ ഡീ…ഒരു കാര്യം കൂടെ അന്നത്തെ പോലെ ഒരു കിഡ്നാപ്പ് ഇനി ഒണ്ടാവരുത് അങ്ങനെ സംഭവിച്ചാ ഈ ചിരിക്കുന്ന എന്നെ അല്ലാതെ വേറെ ഒരു ഒരു… പറയാൻ ഒള്ള എല്ലാരോടും പറഞ്ഞോ…. Clear… ഹാ
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥