വധു is a ദേവത 42 [Doli] 303

ശിവ : അതെ ബസ്സ്‌ എടുക്കാൻ പോണം റെഡി ആയി വാ

ഞാൻ ഒറക്കത്തിലേക്ക് വീണു

എടക്ക് വച്ചിട്ട് പോടീ എന്ന് അവൻ പറയുന്ന അര ബോധത്തിൽ ഞാൻ കേട്ടു….

(അമ്മു : ഇന്ദ്ര പോട്ടെ നമ്മക്ക് എല്ലാം മറക്കാം…എണീക്ക് വാ )

ഞാൻ ചാടി എണീറ്റു…

ചുറ്റും നോക്കി… ശിവ അടുത്ത് കെടന്ന് ഒറങ്ങാ….

ഞാൻ ആ തണുത്ത റൂമിൽ ചെറുതായി വെയർത്തു…

> രാവിലെ വളരെ വൈകി ആണ് അമ്മു എണീറ്റത്….

അമ്മു സമയം നോക്കി പതിനൊന്ന് മണി….

ഫ്രഷ് ആയി വെളിയിലേക്ക് പോയപ്പോ ജാനു ബാഗ് ഒക്കെ പാക്ക് ചെയ്യുന്നു

ജാനു : അമ്മൂസെ ഞാൻ എറങാ….. കൊറച്ച് പാക്ക് ചെയ്യാൻ ഒണ്ട് പിന്നെ കൊറച്ച് സംഭവം ഒക്കെ ഒണ്ട് അതാ പോണേ ഒന്നും തോന്നല്ലേ ടാ….

അമ്മു : ഏയ്‌… പിന്നെ എന്ന് വരും

ജാനു : ക്രിസ്മസ് മുന്നേ വരും

അമ്മു ഒന്ന് മൂളി…. . . . ജാനു പോയതോടെ അവര് ഒറ്റക്കായി…

ഉച്ചക്ക് അമ്മു കെടന്ന് ഓരോന്ന് ആലോചിക്കുന്ന ടൈമില് കോളിങ് ബെൽ കേട്ടു….

സോന : പോയി നോക്ക് ടാ

അമ്മു പോയി ഡോർ തൊറന്നു…

പത്മിനി ആയിരുന്നു അത്….

അവള് ചിരിച്ചോണ്ട് ഉള്ളിലേക്ക് കേറി….

അമ്മു : ഇരിക്ക്

സോന വന്ന് എത്തി നോക്കി അവളാ കണ്ടതും അങ്ങോട്ട് വന്നു….

പത്മിനി : അമ്മു ഇനിയും ആ ദുരന്തം ഓർത്ത് ഇരിക്കാ

അമ്മു അവളെ ഒന്ന് നോക്കി…

പത്മിനി : പോയി ചാവാൻ പറ

സോന: ?

പത്മിനി : അമ്മൂസ് ഒന്ന് ആലോചിക്ക് ഒരു ക്രിമിനലിന് വേണ്ടി ആണ് ഇയാള് കരയുന്നെ എടൊ താൻ വിചാരിക്കുന്ന പോലെ ഒന്നും അല്ല അയാൾക്ക് തന്നോട് സ്നേഹം ഒണ്ടേ ഇങ്ങനെ പറ്റിക്കോ തന്നെ….ഫ്രോടാ അവൻ….

അമ്മു : ? പപ്പാ പ്ലീസ് ഒന്ന് നിർത്ത്….എനിക്ക് കേക്കണ്ട അവന്റെ കാര്യം….

പത്മിനി : ശെരി ശെരി… ?

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *