വധു is a ദേവത 42 [Doli] 303

പത്മിനി എണീറ്റ് അമ്മൂന്റെ അടുത്ത് പോയി ഇരുന്നു

അമ്മൂന്റെ തോളിൽ കൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു….

പത്മിനി : ഇങ്ങനെ സങ്കടപെടല്ലേ കുട്ടാ നമ്മക്ക് പൊറത്ത് പോയിട്ട് വരാ….

അമ്മു : ഞാൻ ഇല്ല പപ്പാ പ്ലീസ്

പത്മിനി : അങ്ങനെ പറയല്ലേ മുത്തേ….ദേ ഗിൾട്ടി ആയ അവൻ ശിവടെ കൂടെ കറങ്ങാൻ പോയിരിക്കാ അപ്പൊ ഇത്ര അനുഭവിച്ച വിക്റ്റിമായ നീ ഇങ്ങനെ വീണ്ടും സങ്കടപ്പെട്ട് ഇരിക്കുന്നത് ശെരി ആണോ…

അമ്മു : ഞാൻ ആരോടും മത്സരത്തിനില്ല… Let him enjoy…

പത്മിനി : ഞാൻ നിന്റെ ആരാ

അമ്മു അവളെ ഒന്ന് നോക്കി

പത്മിനി : പറ

അമ്മു : നീ എന്റെ ഫ്രണ്ട് ?

പത്മിനി : ആണല്ലോ അപ്പൊ നിന്നെ ഓക്കേ ആക്കാൻ ഒള്ള ചൊമതല എനിക്കാ….

അമ്മു : ഞാൻ ഇല്ല പപ്പാ എന്നെ വിട്…

പത്മിനി : ശെരി അപ്പൊ ഞാൻ ഇനി തന്നെ ശല്യം ചെയ്യാൻ വരുന്നില്ല… ഓ എനിക്ക് ഇയാൾടെ ഫ്രണ്ട്‌സ്നെ പോലെ വലിയ പാർട്ടി ഹോസ്റ്റ് ചെയ്യാൻ ഒള്ള സെറ്റപ്പില്ല എന്നാലും നിന്നെ ഓക്കേ ആക്കാൻ പറ്റും… ഇയാക്ക് വേണ്ടെങ്കി വേണ്ട…

അമ്മു : അതൊന്നും അല്ല പപ്പാ എനിക്ക് പോവാൻ താൽപ്പര്യം ഇല്ല… എന്നെ ഒന്ന് മനസ്സിലാക്ക് നീയെങ്കിലും….

പത്മിനി : ഒന്നും ഇല്ല നീ വാ ടാ കുട്ടാ ?

അമ്മു അവൾടെ നിർബന്ധത്തിന് വഴങ്ങി ഡ്രസ്സ്‌ മാറാൻ പോയി….

ഡീ ഇവക്ക് എന്താ ഡീ ഇത്ര വാശി ഇത് വല്ലാത്ത റോങ് ആണേ അന്ന് വീട്ടില് വച്ച് ഇന്ദ്രനെ നോക്കിയും പറഞ്ഞു….

അമ്മു ദേഷ്യത്തോടെ അവളെ നോക്കി….

അമ്മു : ആ നാറിയെ വച്ച് എത്രെ ബേധം ആണ്….

അമ്മു : നീ ഡ്രസ്സ്‌ മാറിക്കേ സോനു

സോന : ഞാൻ ഒന്നും ഇല്ല…

അമ്മു : പ്ലീസ് വാടി എനിക്ക് എന്തോ പോലെ….

സോന : വേണ്ട ഡീ

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *