ഞാൻ : മതി മതി
നന്ദൻ : നീ എവടാ ടാ മൈരേ
ഞാൻ : സൂസിടെ ഫ്ലാറ്റില്
നന്ദൻ : അവൻ സൈലന്റ് ആയി…
ഞാൻ : എന്താ ബ്രോ സ്പീക്കർ ആയിരുന്നോ… ?കേക്കാൻ പാടാത്ത ആരേലും കേട്ടോ… കേട്ടാലും ഒരു കോപ്പും ഇല്ല… ഇനി ഞാൻ എനിക്ക് വേണ്ട പോലെ ജീവിക്കും….
നന്ദൻ : ഇന്ദ്ര കളിക്കല്ലേ മൈരേ…. നിർത്തിക്കോ എല്ലാം നീ സ്വയം നശിക്കാ
ഞാൻ : വച്ചിട്ട് പോടാ
ഞാൻ ഫോൺ കട്ടാക്കി….
> എന്നാ ലൗഡ് സ്പീക്കർ വഴി എല്ലാരും എല്ലാം കേട്ടു
നന്ദൻ ഒന്ന് ചുറ്റും നോക്കി ചിരിച്ചു
നന്ദൻ : ചുമ്മാ പറയുന്നതാ… അവന് അവളും ആയി എന്ത് കാര്യം
അമ്മു : ഹഹഹ…. മതി കൂടുതൽ ശർദിക്കണ്ട?
നന്ദൻ : അമ്മു നിനക്ക് തന്നെ അറിയാ നീ അവനെ ഹർട്ട് ചെയ്യും തോറും അവന് വാശി കൂടും… നീ തന്നെ ആലോചിക്ക് അവൻ എന്ത് തെറ്റാ ചെയ്‌തെന്ന്….
അമ്മു : അതെ നാളെ ഇവള് വീട്ടില് പോവും മേലാ നിന്നെ ഈ ഏരിയയില് കണ്ട് പോവരുത്…പിന്നെ ഒന്ന് കൂടെ ഇനി അമൃത ഇന്ദ്രജിത് ജോഡി കാണില്ല അത് ഞാൻ തീരുമാനിച്ച കാര്യാ…
അമ്മു പറഞ്ഞോണ്ട് റൂമിലേക്ക് കേറി ഡോർ അടക്കുന്ന വരെ ഒന്നും അവൾടെ കണ്ണ്കൾക്ക് ടൈം ഇല്ല കണ്ണ് നെറഞ്ഞ് ഒഴുകി….
അമ്മു ബാൽക്കണിയിലേക്ക് ഓടി….
അമ്മു : എല്ലാർക്കും നല്ലത് നടക്കുന്നു എല്ലാർടെം കുടുംബ ജീവിതം നന്നായി പോവുന്നു എന്റെ മാത്രം എന്താ കൃഷ്ണാ ഇങ്ങനെ….
പെട്ടെന്ന് കതകിൽ മുട്ട് വന്നു
അമ്മു കണ്ണൊക്കെ തൊടച്ച് പോയി തൊറന്നു
നന്ദൻ ചൊമരിൽ ചാരി നിക്കാ
അമ്മു : എന്താ
നന്ദൻ : എറങാ….
അമ്മു : ശെരി
നന്ദൻ : ശിവക്ക് വിളിച്ചിരുന്നു അവന്റെ അപ്പന്റെ ബസ്സ് ഇന്നാ വന്നത് ഇന്ദ്രൻ അവന്റെ കൂടെ തന്നെ ഒണ്ട്…. അവൻ പുണ്യാളൻ ആണെന്ന് അറിയിക്കാൻ പറഞ്ഞതൊന്നും അല്ല…അറിയാൻ വേണ്ടി പറഞ്ഞെന്ന് മാത്രം…. ഞാൻ വീണ്ടും പറയാ നിന്നെ സ്നേഹിക്കാൻ മാത്രം അല്ല നീ സേഫ് ആവണേ അവന്റെ കൂടെ പൊക്കോ… ഒരുപാട് കാര്യം ഒണ്ട് ഇതിന്റെ ഒക്കെ പിന്നില്…. അവസാനം കെടന്ന് കരഞ്ഞിട്ട് കാര്യം ഇല്ല
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥