വധു is a ദേവത 42 [Doli] 303

ഞാൻ : നന്ദ ആ കേശു എങ്ങോട്ടോ പോയി ഒന്ന് പിടിച്ചോണ്ട് വന്നെ

നന്ദൻ : നിക്ക് പിന്നെ പോവാ

ഞാൻ : ശല്യം ചെയ്യാൻ വന്നതല്ല എനിക്ക് സൂര്യയേ കണ്ട് സംസാരിക്കണം അതിനാ വന്നെ…

ശ്രീ തുറിച്ച് നോക്കുന്ന കണ്ട ഞാൻ പറഞ്ഞു….

സൂര്യ : നീ അത് വിട്

ഞാൻ : ടാ എനിക്ക് കാർ വേണം

സൂര്യ : എടുത്തോ ഏത് വേണം ഓടി വേണോ അതോ

ഞാൻ : bm മതി….

സൂര്യ : ശെരി

ശ്രീ : നീ

ഞാൻ : ഏയ്‌… കീ താ സൂര്യ…

സൂര്യ : നീ ഇരിക്ക് കീ ഒക്കെ തരാ

ഞാൻ : വേണ്ട ഞാൻ ക്രിമിനൽ ആണ് ചെലപ്പോ വല്ലോം ചെയ്യും അതോണ്ട് ഞാൻ പോവാ

നന്ദൻ : ഈ മൈരൻ

ഞാൻ : വേണ്ട… ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത്…. എന്നെ ഇഷ്ട്ടം അല്ലാത്തവര് പറയണം നിങ്ങളെ കാണുമ്പോ മാറി നടക്കാൻ ആണ്…

അച്ചു : എന്ന് ആരെങ്കിലും പറഞ്ഞോ

ഞാൻ : അല്ല ചെലർക്ക് കൂടപ്പെറപ്പിനെ ഉപദ്രവിച്ചപ്പൊ പൊള്ളി…. അതിന്ന് ഞാൻ ആരാ എന്റെ വെല എന്താ, പിന്നെ ..ഞാൻ ഇതിനൊന്നും പുല്ല് വെല കൊടുക്കില്ല എനിക്ക് സ്നേഹിക്കാൻ വീട്ടില് രണ്ട് പേരുണ്ട് അത് മതി…. ?

മതി നിന്റെ കൊല ചിരി….നന്ദൻ ഇത്തിരി ഒച്ച ഇട്ട് പറഞ്ഞു…

ഞാൻ : വേണ്ട നന്ദ എന്റെ കൂടെ നടന്നാ നിങ്ങക്ക് ഒക്കെ കൊഴപ്പം ആണ്…ഞാൻ പണക്കാരന്റെ മോനാ എനിക്ക് എന്തും ആവാ അത് പോലെ നിങ്ങള്… അതോണ്ട് എന്നെ ആരും നോക്കണ്ട…

നന്ദൻ : ഞാനും വരണ്ട അപ്പൊ ?

അമ്മു : മതി കവല പ്രസംഗം

കണ്ണ് തൊടച്ച് അവള് വെളിയിലേക്ക് വന്നു

ഞാൻ : ഇവടെ ഒണ്ടായിരുന്നോ… ?

അമ്മു : എന്തിനാ ഇങ്ങനെ ശല്യം ചെയ്യാൻ വരുന്നേ

ഞാൻ : നിന്റെ ചന്തം കാണാൻ അല്ല ഞാൻ വന്നത്…അല്ലെങ്കിലും എനിക്കറിയാ ഒരു ചെറിയ പാളിച്ച എന്റെ ഭാഗത്ത് നിന്ന് വന്നാ കഴിയും കണ്ണാ കു enne?കൊണ്ട് പറയിക്കണ്ട ?….

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *