വധു is a ദേവത 42 [Doli] 315

അമ്മു : കഴിച്ചോ നീ

കുട്ടു : ആ മട്ടൻ കറിയും പൊറോട്ടേ വാങ്ങി തന്നു

അമ്മു : ആര്

കുട്ടു : ഏഹ്… സൂര്യ സൂര്യ ?

അമ്മു : ഉം….

പത്തര ആയപ്പോ അമ്മു കുട്ടു രണ്ട് പേരും റൂമിൽ ഇങ്ങനെ ഇരുന്നു

അമ്മു കട്ടിലിൽ ചാരി ഇരിക്കാ കുട്ടു അവൾടെ മടിയിൽ കെടക്കാ…

അമ്മു തല തടവി ഇങ്ങനെ അവനെ നോക്കി… അമ്മു കുനിഞ്ഞ് അവന്റെ നെറ്റിയിൽ ഉമ്മ വച്ചു….

കുട്ടു അമ്മു പതുകെ വിളിച്ചു

അവൻ ഒന്ന് മൂളി

അമ്മു : എന്നെ ആരെങ്കിലും ചോദിച്ചോ

കുട്ടു : ആ ആന്റി ചോദിച്ചു

അമ്മു : ഉം… എന്ത് പറഞ്ഞു

കുട്ടു അവളെ ഒന്ന് നോക്കി…

കുട്ടു : എന്തിന് ഡീ ഇങ്ങനെ കാണിക്കണേ…

അമ്മു : ?

കുട്ടു : ദേ അവരൊക്കെ വല്ലാത്ത സങ്കടത്തിലാ പാവം ഡീ നിന്നെ എന്ത് ഇഷ്ട്ടാ എന്തിന് അവരെ ഒക്കെ ഇട്ട് വട്ടാക്കുന്നെ

അമ്മു : ?… കൊറച്ച് കഴിയുമ്പോ എല്ലാം ശെരി ആവും…

> കാലത്ത് ഞാൻ കാർ കൊണ്ട് സൂര്യടെ വീട്ടിലേക്ക് പോയി

വണ്ടി നിർത്തി ഞാൻ എറങ്ങിയതും ശ്രീ സിറ്റ് ഔട്ടിലേക്ക് വന്നു….

ഞാൻ ഒന്നും സംസാരിക്കാൻ നിന്നില്ല പകരം കീ തിട്ടിൽ വച്ചിട്ട് തിരിഞ്ഞ് നടന്നു

ശ്രീ : ഒന്ന് നിന്നെ

ഞാൻ നിന്നു

ശ്രീ : കേറി വാ

ഞാൻ : പോയിട്ട് പണി ഒണ്ട്

ശ്രീ : വരാൻ

ഞാൻ തിരിഞ്ഞ് കേറി….

ശ്രീ : സോറി

ഞാൻ : എനിക്ക് നിന്റെ സോറി കോപ്പൊന്നും വേണ്ട…

ശ്രീ : പിന്നെ

ഞാൻ : എനിക്ക് നൂറ് കൂട്ടം പണി ഒണ്ട്

സൂര്യ : ആ വന്നാ

ഞാൻ : ദേ കീ കൊടുത്തിട്ടുണ്ട് വാങ്ങിച്ചോ

സൂര്യ : എന്ത് ടാ ഒരു മസില്

ഞാൻ : ഓ നമ്മള് ക്രിമിനൽ

ശ്രീ : അല്ല ടാ മൂന്ന് പേരെ വട്ടത്തിൽ ഊ ? നിന്നെ യേശു ക്രിസ്തുവേന്ന് വിളിക്കാ ?

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply