വധു is a ദേവത 42 [Doli] 303

ഞാൻ കൈയ്യിലെ ഫോൺ എടുത്ത് മെനു അങ്ങോട്ടും ഇങ്ങോട്ടും ആക്കി നോണ്ടി നോണ്ടി മുന്നോട്ട് നടന്നു….

പെട്ടെന്ന് ഫോൺ എടുത്ത് ചെവിയിൽ വച്ചു

ഞാൻ : ആഹ്.. വരാ നമ്മക്ക് പൊളിക്കാന്ന് സീൻ ഇല്ല ചക്കരെ?

അമ്മു : മിനിമം കോമൺ സെൻസ് ഉപയോഗിക്കാൻ ശ്രമിക്കു ഇന്ദ്രജിത്…. ?

ഞാൻ : ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു…

ഫോൺ തലതിരിച്ച് വച്ചത് അറിയാതെ ആണെന്നാ അവൾടെ വിചാരം…. ?

അമ്മു നടന്ന് വീട്ടിലേക്ക് കേറി…

ശ്രീ : അവനെ കണ്ടോ

വഴിയേ പോവുന്നവരെ വായിനോക്കൽ അല്ല എന്റെ പണി

സൂര്യ : അപ്പൊ കണ്ടു… ?

ശ്രീ : എടി അവന്റെ ഭാഗത്ത് തെറ്റ് ഒണ്ട് ഇത്ര കാണിക്കാൻ മാത്രം ഒന്നും ഇല്ല…

അമ്മു : ഞാൻ പോവാ

ശ്രീ : ഇരിക്കടി കോപ്പേ?

അമ്മു : എങ്കി ഈ ടോക്ക് ഇവടെ നിർത്തിക്കോ

ശ്രീ : മോനെ നീ ആലോചിക്ക് ശെരിക്കും ഒന്ന് ആലോചിക്ക്… അലോചിക്ക് ദേ അതിന്റെ മോന്ത ഒക്കെ ഡള്ളായി ഇരിക്കാ ഒറക്കം ഇല്ലാ തോന്നുന്നു കൊച്ചിന്…

സൂര്യ : ദേ ഒരു കാര്യം പറയാ ഉണ്ടേ…. അവൻ ഇങ്ങനെ ഒരു ലൈനില് നിക്കാ നീ ചുമ്മാ വാശി കേറ്റി അന്നത്തെ പോലെ നാട് വിട്ട് പോവും…

അമ്മു : എങ്ങോട്ട് വച്ചാ പോട്ടെ….

സൂര്യ : കഷ്ട്ടം ഒണ്ടെടി ദേ നമ്മള് കാര്യം പറയാൻ പോവാ അടുത്ത ആഴ്ച അപ്പൊ ഹാപ്പി ആയി വേണ്ടേ എല്ലാരും നീ ചുമ്മാ

അമ്മു : എനിക്ക് നഷ്ട്ടം ആയത് നിനക്ക് പറഞ്ഞാ മനസ്സിലാവില്ല ടാ

സൂര്യ : എന്ത് കോപ്പാ

അമ്മു : എന്റെ വിശ്വാസം, എന്നെ ചതിച്ചില്ലേ അവൻ….?

അപ്പൊ നീയോ… ഒറ്റ ചോദ്യം സൂര്യ അമ്മൂനെ പീസ് പീസാക്കി…

സൂര്യ : മനസ്സിലായില്ലേങ്കിൽ പറഞ്ഞ് തരാ… അന്ന് നിങ്ങടെ പുന്നാര വിഷ്ണു ഇവളെ കെട്ടാൻ വേണ്ടി ഊമ്പിച്ച് കൊടുത്തില്ലേ ഇന്ദ്രനേം ഇവളേം അത്

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *