അമ്മു ഓഫ് ആയി തല താത്തി നിന്നു…
ഒന്ന് നീ ഓർത്തോ അമ്മൂസ്സെ ഈ ലോകത്ത് ഒരാളെ ഇത്ര സ്നേഹിക്കാൻ പറ്റോ എനിക്ക് അറിയില്ല അമ്മ ആണെ എനിക്ക് പറ്റില്ല….അവന്റെ പിന്നാലെ നടക്കുന്ന പെമ്പിള്ളേര് എത്ര ആണെന്ന് അറിയാലോ… എന്നിട്ടും ഒരു അലമ്പ് അവൻ കാണിച്ചിട്ടുണ്ടോ അതാണ് ലോയലിറ്റി പറയുന്നത്…. നീ എന്നെ ചതിച്ചു എന്നെ ചതിച്ചു പറയുന്നില്ലേ അവന്റെ ഭാഗത്ത് ഞാൻ ആണേ വെട്ടി കൊന്നേനെ മൂന്നിനേം… സൂര്യ സീരിയസ് ആയി പറഞ്ഞു… ന്യായം ആയി പറഞ്ഞാ ഒരു റെയാക്ഷൻ അവർക്ക് കൊടുക്കണം അവൻ അവന്റെ ഭാഗം സേഫ് ആക്കി അതാണ് ബ്രില്ലൻസ്… നീ പോയി പറഞ്ഞാലും ഇനി അവന്റെ മണ്ടക്ക് ഇതൊന്നും വരില്ല ?….
അമ്മു : ?
ശ്രീ : അമ്മു നീ എല്ലാം വിട് നീ അവനെ കണ്ട് പറ
അമ്മു : ?
സൂര്യ : വിളിച്ച് വരാൻ പറയട്ടെ ഞാൻ…
പെട്ടെന്ന് ഒരു കാർ അങ്ങോട്ട് വന്നു…
അവര് മൂന്ന് പേരും അങ്ങോട്ട് നോക്കി
പത്മിനി ചിരിച്ചോണ്ട് എറങ്ങി വന്നു…
പത്മിനി : ഞാൻ വിചാരിച്ചു പോയി കാണുംന്ന്….
അമ്മു : ?
സൂര്യ : ?
പത്മിനി : അമ്മു നമ്മക്ക് എറങ്ങിയാലോ
അമ്മു : ഞാൻ ഇല്ല ടാ നീ പോയിട്ട് വാ
പത്മിനി : അങ്ങനെ പറഞ്ഞാ പറ്റില്ല വന്നെ
അമ്മു : ഞാൻ ഇല്ല ടാ
പത്മിനി : വന്നെ നീ
സൂര്യ : വരുന്നില്ല പറഞ്ഞില്ലേ…
പത്മിനി : ഹലോ ഇയാൾടെ കൂട്ടുകാരൻ കാരണം തകർന്ന ഒരു പാവം കുട്ടിയാ ഇത് ഇത്തിരി മനസാക്ഷിയോടെ സംസാരിക്ക് മിസ്റ്റർ
സൂര്യ : കൂടു
ശ്രീ : സൂര്യ…നിർത്ത്….,പപ്പ വാ
പത്മിനി : ഇല്ല ശ്രീയേച്ചി സൂര്യക്ക് അല്ലെങ്കി തന്നെ കൂട്ട്കാരൻ ചെയ്ത മഹത്ത് പ്രവർത്തികൾ പറഞ്ഞപ്പോ ദേഷ്യം വന്നു ഇനി കൂടുതൽ നിന്ന് ചൂട് കൂട്ടുന്നില്ല
സൂര്യ : ?
പത്മിനി : ഇയാൾക്കും പങ്ക് വല്ലതും ഒണ്ടോ ഇനി… എല്ലാം ഒരേ ടൈപ്പ് ആണേ?
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥