വധു is a ദേവത 42 [Doli] 303

അവന്റെ ടൈപ്പ് നീ നോക്കണ്ട

എല്ലാരും തിരിഞ്ഞ് നോക്കി

നന്ദൻ വണ്ടി സ്റ്റാൻഡ് തട്ടി നിർത്തി എറങ്ങി വന്നു

നന്ദൻ കേറി വന്ന് ചാവി കടിച്ച് മുണ്ട് മടക്കി കുത്തി പത്മിനിയേ അടിമുടി നോക്കി….

നന്ദൻ : നിനക്ക് നോക്കാൻ ഒരുത്തൻ ഒണ്ടല്ലോ പത്മിനി മോളെ അവന്റെ കാര്യം നോക്കിയാ പോരെ നിനക്ക്…

പത്മിനി : ?

നന്ദൻ : ശിവ പറഞ്ഞത് ശെരിയാ നിനക്ക് ഒരെല്ല് കൂടുതലാ…

പത്മിനി : ദേ നന്ദ ?

നന്ദൻ : വേണ്ട ഒച്ച വേണ്ട…. വേണ്ട വേണ്ട വച്ചതാ അന്ന് ഇന്ദ്രനെ വറത്ത് കോരുന്ന കണ്ടല്ലോ നിനക്ക് എന്ത് കോപ്പ് അറിഞിട്ടാ ഹേ… ശിവ ഒരു വാളി ആയോണ്ടാ ഞാൻ ആണേ നിന്റെ പല്ല് രണ്ടെണ്ണം താഴെ കെടന്നെനെ ?…

പത്മിനി : അടിച്ച് നോക്ക് ഒന്ന് ?

നന്ദൻ : എന്തിന് നീയും ഞാനും എന്ത് ബന്ധം നിന്നെ വേണേ അവൻ നേരാക്കട്ടെ

അമ്മു : ഒന്ന് നിർത്തോ എല്ലാരും… പപ്പാ നീ വാ നമ്മക്ക് പോവാ…..

അമ്മു പത്മിനിടെ കൈ പിടിച്ച് വലിച്ചു….

സൂര്യ : നീ എങ്ങോട്ട് മുണ്ടൊക്കെ ഉടുത്തിട്ട്

നന്ദൻ : വെറുതെ ഒരു പെണ്ണ് കെട്ടാൻ ഓക്കെ ടൈം ആയില്ലേ അതോണ്ട് ?… നീ എന്ത് ഊമ്പാ അവള് പറയുന്നതൊക്കെ കേട്ടോണ്ട് നിക്കണേ….

> പപ്പടെ കൂടെ പോയെങ്കിലും പെട്ടെന്ന് തന്നെ രണ്ട് പേരും ഫ്ലാറ്റിലേക്ക് തിരിച്ച് വന്നു…

അമ്മു : പപ്പ

പത്മിനി : എന്താ അമ്മു

അമ്മു : ഒന്നും തോന്നല്ലേ ടാ നീ ഇങ്ങനെ എല്ലാരോടും എനിക്ക് വേണ്ടി വഴക്കിന് പോണ്ട ശിവക്ക് അത് ഇഷ്ട്ടാവില്ല

പത്മിനി :ആര് പറഞ്ഞു അവന് ഇവരെ ഒന്നും ഇഷ്ട്ടെ അല്ല എന്തിന് ഇന്ദ്രജിത്തിനെ പോലും അവന് വലിയ താൽപ്പര്യം ഇല്ല പിന്നെ ഫ്രണ്ട് ആയി പോയ കൊണ്ടാ രാമു അവൻ വിളിക്കുമ്പോ കൂടെ പോവുന്നെ

അമ്മു : അത് നിന്റെ വെറും തോന്നലാ അവന്മാര് രണ്ടും ഒരു ത്രാസില് വച്ചാ മാറില്ല അത്രക്ക് ക്ളോസ് ആണ്…. പിന്നെ രാമു അങ്ങനെ പറഞ്ഞാ അത് നിന്നോട് കള്ളം പറഞ്ഞതാ അവൻ പോവുന്ന വരെ ഇവന്മാര് രണ്ടും ആയിരുന്നു ഒറ്റ കെട്ട്

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *