വധു is a ദേവത 42 [Doli] 303

അമ്മു : ഉണ്ട ആണ് സ്നേഹം ആണ് ജീവൻ ആണ് എന്നൊക്കെ ഒള്ളതാ ദേഷ്യം വന്നാ തിരിഞ്ഞ് നോക്കില്ല ഏഴ് കൊല്ലം ആണ് ഏഴ് കൊല്ലം… അമ്മൂന്റെ കണ്ണ് നെറഞ്ഞു….

പത്മിനി : ആയിക്കോട്ടെ നീ എന്റെ കൂടെ നിന്നാ നമ്മക്ക് ഒരു കളി കളിക്കാ…..

അമ്മു : ഒന്നും വേണ്ട എനിക്ക് സമാദാനം തന്നാ മതി….

പത്മിനി : നീ കണ്ടോ അവന് ഇത്തിരി അഹങ്കാരം കൂടുതലാ നമ്മക്ക് ശെരി ആക്കാ…. ?

അവര് ഡാംസാരിച്ചോണ്ട് നിക്കുമ്പോ ഡോറിൽ തട്ടുന്ന ഒച്ച കേട്ടു

അത് കേട്ടപ്പോ തന്നെ അമ്മൂന്റെ മുഖം വെളറി

പത്മിനി : ?

അമ്മു പോയി ഡോർ തൊറന്നു…..

അമ്മു : ?

അമ്മ ഇങ്ങോട്ട് വന്നോ… അവളെ അടി മുടി ഒന്ന് നോക്കി ഞാൻ ചോദിച്ചു….

അമ്മു : പോ ?

അമ്മ ഇങ്ങോട്ട് വന്നോ ഇല്ലയോ എന്നത് മാത്രം ആണ് ചോദ്യം നിന്റെ മടിയില് കേറി കെടക്കാൻ അല്ല ഞാൻ വന്നത്…. പറ… ഞാൻ അവളെ നോക്കി ദേഷ്യം കടിച്ച് പിടിച്ച് പറഞ്ഞു…

അമ്മു : വന്നു ? ഇന്ദ്രൻ പോ

ഞാൻ : നീ എന്താ അമ്മോട് പറഞ്ഞത്

അമ്മു : എന്ത് പറയാൻ വരുന്നില്ല പറഞ്ഞു

ഞാൻ : കള്ളം പറയല്ലേ അമ്മു നീ

അമ്മു : അതെ ഇത് നിന്റെ വീടല്ല വായില് തോന്നിയത് വിളിച്ച് പറയാൻ നിക്കല്ലേ ചുറ്റും ആളുണ്ട്

ഞാൻ : ഓ അപ്പൊ നീ ഞാൻ എന്നൊക്കെ ആയി…വെരി ഗുഡ് വെരി വെരി ഗുഡ്…. ?

അമ്മു : ? അതൊക്കെ ഇനി അങ്ങനെ തന്നെ അല്ലെ…

ഉള്ളിൽ കരഞ്ഞോണ്ട് അമ്മു മുഖത്ത് പുച്ഛം വരുത്തി…

ഞാൻ : നിനക്ക് ചോര കുടിക്കാൻ ആണ് ഞാൻ ഒള്ളത് എന്റെ അമ്മ ഒന്നും നിന്റെ ഒക്കെ വായിലെ പുളിച്ചത് കേക്കണ്ട കാര്യം ഇല്ല…

അമ്മു : എങ്കി കേക്കണ്ടല്ലോ അപ്പൊ എറങ്ങി പോ

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *