വധു is a ദേവത 42 [Doli] 303

ഞാൻ അവള് പറയുന്നത് കേട്ട് നിന്നു

പത്മിനി : ഈ പാവത്തിനെ വേദനിപ്പിക്കാൻ കഴിഞ്ഞെങ്കി നിനക്ക് ഒരാളെ കൊല്ലാൻ പോലും മടി കാണില്ല അത്ര വലിയ ക്രിമിനൽ ആണ് നീ…. ?

ഞാൻ : കൊല്ലാൻ പറ്റും ഡീ എനിക്ക് അതിലും വലുത് ചെയ്യാൻ അറിയാ എനിക്ക് കരച്ചിൽ കേക്കുന്നത് ഇഷ്ട്ടാ നിന്നെ ഞാൻ കരയിക്കട്ടെ പറ ?

ഞാൻ അമ്മൂനെ ഒന്ന് നോക്കി

അമ്മു…. നീ വാ നമ്മക്ക് സംസാരിക്കാ നീ പറയുന്ന പോലെ ഞാൻ ജീവിക്കാ വാ പ്ലീസ്… ഞാൻ അവൾടെ കൈക്ക് പിടിച്ചു

അമ്മു കരയാൻ തൊടങ്ങി….

പത്മിനി : നിന്നെ ആർക്ക് വേണം നീ ഇത് കേക്ക് അമൃത വേറെ കെട്ടാൻ പോവാ

അമ്മു അവളെ ഞെട്ടി നോക്കി

പത്മിനി : പേര് ദീപക് എഞ്ചിനീർ ആണ് ദുബായ് ആണ് ജോലി…

ഞാൻ : ആണോ അമൃത നീ കല്യാണം കഴിക്കാൻ പോവാ? ഓ ദീപക്….

അമ്മു 😕

ഞാൻ :പറ…. തള്ളാണെലും എനിക്ക് നല്ല പോലെ വേദനിച്ചു ?… വെയിറ്റ് അല്ല നിന്നെ ഒക്കെ ആര് കെട്ടാൻ ഡീ… സ്നേഹം ഇല്ല നീ വിശ്വസിക്കില്ല പോട്ടെ യൂ ആർ എ ലൂസർ എവടെ അവടെ പോലും

അമ്മു : ?… ഏയ്‌… മര്യാദക്ക് പൊക്കോ…. അതെ ഞാൻ കെട്ടാൻ പോവാ…. നീ പോ…. പോയി സന്തോഷം ആയി പ്രതികാരം ചെയ്ത് ജീവിക്കാൻ നോക്ക്….

ഞാൻ : ശെരി അപ്പൊ മോള് കെട്ടിക്കോ ഞാൻ പോവാ… ഒറ്റ കാര്യം ഓർത്തോ ഈ ലോകത്ത് ആര് വന്നാലും എന്നെ പോലെ നിന്നെ നോക്കാൻ പറ്റില്ല … എന്റെ നെഞ്ച് നീ കീറി പൊളിച്ച് ഡീ…. Thanks ഇത് ആദ്യം അല്ല നാലാമത്തെ വട്ടം ആണ് താങ്ക്സ് ദേഷ്യം ഇല്ല സങ്കടം മാത്രം… ഇനി വരുന്നവൻ എങ്കിലും നല്ലവൻ ആയിരിക്കട്ടെ…. ?

അമ്മു : ഉംച്ച്… ?

ഞാൻ : പിന്നെ ഇനി ഞാൻ ശല്യം ചെയ്യാൻ വരില്ല കല്യാണം ആവുമ്പോ പറയണം ട്ടൊ അതിന് മുന്നേ ഈ നാട് വിട്ട് പോവാനാ….

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *