വധു is a ദേവത 42 [Doli] 303

ശ്രീ : അവക്ക് വല്ല മാനസിക പ്രശ്നം ഒണ്ടോ ഡീ

അമ്മു : അറിയില്ല ഡീ

ശ്രീ : എന്തിന് മോനെ പാവം ശാപം കിട്ടും

അമ്മുന്റ ചങ്ക് കത്തി

അമ്മു : നിനക്ക് ഞാൻ ഇപ്പൊ ചെയ്യുന്നത് കാണുമ്പോ എന്നോട് ദേഷ്യം തോന്നും പക്ഷെ കാര്യം ഇല്ല… എനിക്ക് എന്റെ ശെരി ആണ് ഒള്ളത്…

ശ്രീ : എന്ത് ഉദ്ദേശം

അമ്മു : അത്

ശ്രീ : പറ അമ്മു

അമ്മു : പറയാ ആരോടും പറയരുത്

ശ്രീ : ഇല്ല

അമ്മു : എനിക്ക് രണ്ട് കാര്യം ഒണ്ട്

ശ്രീ : എന്താ അത് ?

അമ്മു : ഒന്ന് ആരെ എങ്കിലും പേടി വേണം അവന് അത് വരുത്തി എടുക്കണം അതിനാ ഞാൻ കഷ്ട്ടപ്പെട്ട് ഈ മാറി നിക്കുന്നെ ഇനി തോന്യവാസം കാണിക്കാൻ നിന്നാ എന്നെ നഷ്ട്ടമാവും എന്ന് അവന് ബോധം വേണം… നിനക്ക് അറിയാലോ അന്ന് കോളേജിൽ എന്താ നടന്നെ എന്ന്

ശ്രീ തല ആട്ടി…

അമ്മു : ആ ഹരിയെ തൂക്കി കൊണ്ട് പോവുമ്പോ ചോര അങ്ങനെ ഒഴുകായിരുന്നു ഇവൻ ഇങ്ങനെ ഓരോന്ന് ചെയ്താ

ശ്രീ : അപ്പൊ അത്

അമ്മു :അതൊക്കെ പോട്ടെ….

ശ്രീ : അപ്പൊ നീ ഓർത്ത് നോക്കിയേ ടാ അവരായിട്ട് ഓരോന്നിനും ഇങ്ങോട്ട് വരുന്നതല്ലേ അല്ലാതെ നമ്മൾ അങ്ങോട്ട് പോയതാണോ…

അമ്മു : എല്ലാം ശെരി അന്നേ ഡീ നീ പറ എനിക്ക് അവൻ ഇല്ലാത്ത ഒരു ലൈഫ് ഒണ്ടോ

ശ്രീ : ? ഇല്ല

അമ്മു : അവനും അതെ തന്നെ…. ? ഇപ്പൊ ഈ പ്രഹസനം ഒക്കെ കാണിക്കുന്നത് ഏത് ഈ ജിമ്മില് ഒക്കെ പോയി ഈ ലിഫ്റ്റ് അടിക്കുന്നത് ഒക്കെ സഹതാപം കാട്ടി എന്നെ ഇപ്പോ എങ്ങനെ എങ്കിലും തിരിച്ച് എത്തിക്കണം എനിക്കറിയാ

ശ്രീ : ഓ വള്ളി പുള്ളി എല്ലാം അറിയാ

അമ്മു : പിന്നെ കൊല്ലം ഒന്നായി കൂടെ കൂടീട്ട്

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *