വധു is a ദേവത 42 [Doli] 303

ശ്രീ : നീ എന്താ ചെയ്യാൻ പോണേ

അമ്മു : എടി ഇന്നലെ പപ്പടെ കൂടെ ഡ്രസ്സ്‌ മേടിക്കാൻ പോയി അപ്പൊ കള്ളനെ പോലെ ഒളിഞ്ഞ് നിക്കുന്നു എവടെ ഒരു നൂറ് മീറ്റർ ബാക്കില് പിന്നെ വൈകുന്നേരം വരെ ഒരു നാലഞ്ച് വട്ടം പിന്നാലെ കണ്ടു….

ശ്രീ അതിന് ചെറുതായി ചിരിച്ചു

അമ്മു : എത്ര കാലം ഡീ അനുഭവിക്കും ഇങ്ങനെ ഒക്കെ

ശ്രീ : ഞാൻ ഒരു കാര്യം പറയട്ടെ

എന്താ ?…

ശ്രീ : അവൻ ഇത്ര ഒക്കെ ചെയ്യുന്നത് അവന് വേണ്ടി ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ ഡീ

അമ്മു : ആയിക്കോട്ടെ ഒക്കെ ശെരിയാ നീ പറഞ്ഞത് എല്ലാം ശെരി അന്നേ മോനെ നീ ഇത് കേക്ക്… ഇങ്ങനെ ഓരോന്നും കണ്ട് പ്രതികരിക്കാൻ നിന്നാ ലൈഫ് സ്പോയിൽ ആവത്തല്ലേ ഒള്ളൂ… എനിക്ക് ഇതൊക്കെ പേടിയാ

ശ്രീ : ഞാൻ ഒറ്റ കാര്യം ചോദിക്കട്ടെ

അമ്മു : ഉം

ശ്രീ : അവൻ ചെയ്തത് തെറ്റാന്ന് നിനക്ക് തോന്നുന്നുണ്ടോ

അമ്മു : ഇല്ലെന്ന് എനിക്ക് അന്നും അങ്ങനെ തോന്നിയില്ല എന്റെ ഒറ്റ സങ്കടം അവൻ ഇത്ര വലിയ തെണ്ടിത്തരം ചെയ്തിട്ട് സ്റ്റേഷൻ പോയി എല്ലാരും അറിഞ്ഞാ എന്തിനാവും ഡീ ഇവൻ ഉള്ളില് പോവണ്ടി വരില്ലേ

ശ്രീ : ഒന്നും ആയില്ലല്ലോ… ഒരു കണക്കിന് വിഷ്ണു അത് അർഹിക്കുന്നുണ്ട് ഡീ സ്വന്തം കാര്യത്തിന് വേണ്ടി അവൻ അവർടെ കൂടെ കൂടി എത്ര പേരെ ആണ് പണ്ണിയത്

അമ്മു : നീ എന്ത് ഡീ ഇങ്ങനെ ആയത്

ശ്രീ : ഓ ഇത്കൾടെ കൂടിയാ പിന്നെ പറയണ്ട കാര്യം ഒണ്ടോ….

അമ്മു : ?

ശ്രീ : എന്നാലും അവൻ കൊടുത്തത് ഞാൻ ഇന്നലെ രാത്രി ആലോചിച്ചേ ഇതൊക്കെ

അമ്മു : ഉം

ശ്രീ : ഒറ്റ പ്ലാൻ അതെ പോലെ സൂസി – ഞാൻ, വിഷ്ണു – ഇന്ദ്രു, ഹരി പിന്നെ പൊതു സ്വത്ത് ?

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *