വധു is a ദേവത 42 [Doli] 302

അമ്മു പൊട്ടി ചിരിച്ചു….

ശ്രീ : മിടുക്കനാ അവൻ… ഒന്നുണ്ട് മോളെ നിന്നക്ക് പൊള്ളിയ അവൻ പ്രാന്തനാവും അച്ചു പറഞ്ഞത് അങ്ങനെ ആണ്

അമ്മു : ?എന്ത്

ശ്രീ : എടി ആ ഹരിയെ നരകം എന്താ കാണിച്ചാ അവൻ വിട്ടത് അറിയോ…. രാത്രി മുഴുവൻ നിന്റെ പേരും പറഞ്ഞ് അവനെ ആനേ തല്ലുന്ന പോലെ ഒള്ള അടി ആയിരുന്നു…. പുന്നാര മോൻ വേണം അവന് അത് ?

അമ്മു : എന്റെ സോനുനെ അവൻ ?

ശ്രീ : അവള് അതോടെ ഒതുങ്ങിയതാ അല്ലെ ഡീ

അമ്മു : ഉം ?

.. . . ഉച്ചക്ക് സൂര്യ വീട്ടിലേക്ക് തിരിച്ച് വന്നു

ശ്രീ : എന്തായി കൊച്ചു

സൂര്യ : ഓ എന്താവാൻ അവൻ തന്തക്ക് വിളിച്ചു ഞാൻ തിരിച്ച് വന്നു അത്ര തന്നെ

അമ്മു വെളിയിലേക്ക് വന്നു

സൂര്യ : ഓ ഇവടെ ഒണ്ടോ

അമ്മു : എന്തെ പോണോ

സൂര്യ : വേണ്ട ഇരുന്നോ… ദേ അവന് പ്രാന്ത് പിടിച്ച് തൊടങ്ങി

അമ്മു : പട്ടി ഷോ…. ?

സൂര്യ : നിനക്ക്. അങ്ങനെ തോന്നു… ആ സൂസി പിന്നാലെ കൂടിട്ടുണ്ട്….

അമ്മു : അയ്ന്

കുട്ടു : അളിയാ

എല്ലാരും ഞെട്ടി അവനെ നോക്കി

സൂര്യ : ?

കുട്ടു : എന്താ

സൂര്യ :എന്താ പറഞ്ഞെ?

കുട്ടു : അളിയാന്ന്…. ?

സൂര്യ : എന്റെ മോൻ അച്ഛാ വിളിക്കുന്നത് കേക്കാൻ എനിക്ക് ഇത്ര ആഗ്രഹം ഒണ്ടായിട്ടില്ല….

ശ്രീ : ?

സൂര്യ : കിഡ്നി

കുട്ടു : അല്ല

സൂര്യ : പിന്നെ ലീവറാ

ശ്രീ : അയ്യ് എന്ത് പൊന്നൂ പറയണേ നിനക്ക് അതുണ്ടോ പൊട്ടാ ഇത് ഹൃദയം ആവാനാ ചാൻസ്

സൂര്യ : ?

ശ്രീ : എന്താടാ

കുട്ടു : അതെ എനിക്ക് ഒരു ഹെല്പ് വേണം

ശ്രീ : പറ

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *