വധു is a ദേവത 42 [Doli] 303

സൂര്യ : നന്ദ

നന്ദൻ : പോടാ കോന്താ…. ?

സോനാ : എങ്ങോട്ടാ നന്ദു നീ പോണേ

നന്ദൻ : എങ്ങോട്ടെങ്കിലും പിന്നെ നിന്നെ വേണേ ഞാൻ കൂടെ കൊണ്ട് പോവാ അല്ല കൂട്ട്കാരിടെ കൂടെ നിക്കാൻ ആണേ ശെരി….

ശ്രീ : നന്ദ

നന്ദൻ : ആഹാഹ്.. വേണ്ട ശ്രീ… നീ പറഞ്ഞതാ ശെരി… നിനക്ക് ഇപ്പൊ ഒരു ലൈഫ് ഒണ്ട് അല്ലെങ്കിലും എന്തൊക്കെ പറഞ്ഞാലും വന്നാലും ഫ്രണ്ട്സ് എന്നും ഫ്രണ്ട്സ്സ് മാത്രം ആണ് ഫ്രണ്ട്സ് ഫാമിലി ആവില്ല… ?ശെരി…

അമ്മു : കണ്ടില്ലേ പോട്ടെ പോയി തൊലയട്ടെ എല്ലാം നായിന്റെ മക്കള്…. ?… ഇനി ഇതൊക്കെ എല്ലാരും അറിഞ്ഞാ എന്താവും നാണം കെടും…. ?എനിക്ക് വൈയ്യ ഈശ്വരാ….

നന്ദൻ : എന്റെ ബൈക്കിന്റെ കീ എവടെ….

പോയവൻ തിരിച്ച് വന്നു….

ശ്രീ : നീ അത് പേടിക്കണ്ട അമ്മു… ചേച്ചി അതിനാ വിളിച്ചത്

അമ്മു : അറിഞ്ഞോ അപ്പൊ എല്ലാരും ??

ശ്രീ : അറിഞ്ഞു

സൂര്യ : എന്നിട്ട്

ശ്രീ : അമ്മാവനോട് ആരോ പോയി പറഞ്ഞെന്ന്

നന്ദൻ : ആര്

ശ്രീ : അറിയില്ല…

സൂര്യ : എന്നിട്ട്

ശ്രീ : ഹരി ആണ് വിഷ്ണുനേം ഇന്ദ്രനേം പെടുത്തിയത് എന്ന്…

സൂര്യ : എന്ത്

ശ്രീ : അതെ…

അമ്മു : ഓ അതിനും ആളെ ഏർപ്പാടാക്കി അപ്പൊ…ഈവെറെക്കം ഇല്ലാത്ത ക്രിമിനൽ….

നന്ദൻ കൈ കൊട്ടി ചിരിച്ചോണ്ട് വെളിയിലേക്ക് എറങ്ങി പോയി….

> പത്ത് മണിക്ക് ബാറിൽ ഒക്കെ പോയിട്ട് ഞാൻ നൈസിന് വീട്ടിലേക്ക് പോയി

അമ്മ : എവടെ

ഞാൻ : ഇന്നൊന്നും എന്തായാലും വരില്ല രണ്ട് ദിവസം നിക്കുമ്പോ കൊഴുപ്പ് എറങ്ങും…

കേശു : അമ്മായി ടെൻഷൻ ആവണ്ട എല്ലാം ഓക്കേ ആവും….

ഞാൻ : അതാണ്… പപ്പ എവടെ

അമ്മ : പപ്പ ഒരു സ്‌മോൾ അടിക്കാൻ പോയി…

ഞാനും കേശും കൂടെ പപ്പേ കാണാൻ പോയി…

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *