വധു is a ദേവത 42 [Doli] 303

ശ്രീ : ഓ ഓഡർ വന്നോ അപ്പൊ സീൻ കാണില്ല…?

> 19:23 കുട്ടൂന്റെ ബൈക്ക് സൂര്യടെ വീടിന്റെ ഉള്ളിലേക്ക് കേറി വന്നു

അവടെ അപ്പൊ അമ്മു ശ്രീ സൂര്യ റെമോ നന്ദൻ ആണ് ഒണ്ടായിരുന്നത്….

കുട്ടു ചാടി തുള്ളി വീട്ടിലേക്ക് കേറി പോയി…

ശ്രീ : എന്താടാ ലോട്ടറി അടിച്ചാ

കുട്ടു : ലോട്ടറി അടിച്ചടി ?

സൂര്യ : ?

അമ്മു : എന്താ ടാ ?

സൂര്യ : വേറെ എന്ത് ചെക്കന്റെ കല്യാണം ആയി….

അമ്മു : ? എന്ത് അവളൊരു ഞെട്ടലോടെ ചോദിച്ചു

കുട്ടു അമ്മൂന്റെ കൈക്ക് പിടിച്ചു

കുട്ടു : അച്ഛനും അമ്മേം ശിവേട്ടന്റെ വീട്ടില് പോയി കാര്യം പറഞ്ഞു… ?

അമ്മു : ഹേ ??

കിട്ടു : അതേന്ന്

ശ്രീ : ? എങ്ങനെ

അവളൊരു ചിരിയോടെ ചോദിച്ചു… കാര്യം അറിയാൻ ശ്രീക്ക് വല്ലാത്ത ആകാംശ….

കുട്ടു : ചേട്ടൻ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു

അമ്മു : ?…… ?

കുട്ടു : ചേട്ടൻ മുത്ത്…

ശ്രീ : എന്തെന്ന്

കുട്ടു : ചേട്ടൻ ശെരിക്കും അമ്മേ വിളിച്ച് കൊളം ആക്കി വിട്ടു അവന് ഇന്ന പോലെ വല്യച്ഛന്റെ മോളെ ഇഷ്ട്ടാ അവക്ക് വേറെ കല്യാണം ആലോചിക്കുന്നു എന്ന് ചെക്കൻ പ്രാന്ത് പിടിച്ച് നടക്കാ എന്ന്

ശ്രീ : അയ്യോ വെഷം വെഷം ഉം ബാക്കി പറ

കുട്ടു : ആദ്യം അമ്മ ചെറിയ ലാഗ് ഇട്ടു പിന്നെ ചേട്ടൻ ഒരു ഡയലോഗ് പറഞ്ഞു

ശ്രീ : ആ കുത്തി കുത്തി …. വെഷം കുത്തി പറ പറ ?

കുട്ടു : എനിക്ക് ഒരേ അനിയനെ ഉള്ളു അവൻ സന്തോഷത്തോടെ അല്ലെങ്കിലും ജീവനോടെ കാണണം എന്നാ എന്റെ ? എന്റെ ???? അയ്യോ

അവൻ മുഴുവിപ്പിക്കാൻ പറ്റാതെ പൊട്ടിച്ചിരിച്ചു….

അമ്മു : പറ

കുട്ടു : ജീവനോടെ വേണം എന്നാ എന്റെ ആഗ്രഹം എന്ന്….

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *