ശ്രീ : ബെസ്റ്റ് ?
കുട്ടു : ചേട്ടാ എന്റെ ചേട്ടാ….
അമ്മു : മതി മതി.. ഒരു ചേട്ടൻ…. ഇതാണോ വലിയ കാര്യം… ?
റെമൊ : എന്നാ കല്യാണം നിക്കറി മുള്ളി
കുട്ടു : കല്യാണം ഒന്നും ഇല്ല ജസ്റ്റ് ഈ കല്യാണം മൊടക്കാൻ വേണ്ടി മാത്രം….
സൂര്യ : ചെക്കൻ ചേട്ടന്റേം അളിയന്റേം കൂട്ടം കേട്ട് അവൾടെ വീട്ടി പോയി ഷോ ഇട്ടിട്ടാ വന്നിരിക്കുന്നെ കോപ്പൻ
കുട്ടു : എടാ ലൊട്ടെ ചേട്ടൻ ശിവേട്ടൻ അവര് പറഞ്ഞാ പിന്നെ മേലും കീഴും നോക്കാൻ ഒണ്ടോ അവർടെ പവർ ഉഫ് മാസ് ?
സൂര്യ : ഉവ്വ് ഇപ്പൊ നമ്മള് ഔട്ട്
കുട്ടു : അയ്യോ അങ്ങനെ പറയല്ലേ മുത്തേ എന്റെ കല്യാണത്തിന് നീയും ഇവളും കൂടെ ഒരു വലിയ അഞ്ച് പവന്റെ മാല ദേ ഈ കഴുത്തില് ഇട്ടോ
സൂര്യ :പ്പ ചാവ് പോയിട്ട്…. . .
> ഇതേ സമയം പത്മിനിടെ മണ്ടക്ക് ഇട്ട് ആദ്യത്തെ കൊട്ട് കൊടുത്ത സന്തോഷത്തിൽ ഞാൻ ബെഡിൽ കാല് നീട്ടി കണ്ണടച്ച് കെടന്നു…
> സമയം രാത്രി ഒരു മണി ഒറക്കം വരാതെ അമ്മു തിരിഞ്ഞും മറിഞ്ഞും കെടന്നു….
ഫോൺ എടുത്ത് സമയം നോക്കി ഒന്നേ അഞ്ച്….
നെറ്റ് ഓൺ ആക്കി നോക്കിയതും ആദ്യം വന്ന നോട്ടിഫിക്കേഷൻ indru_ added to their story
കൊറേ കാലത്തിന് ശേഷം ആണ് ഇങ്ങനെ ഒന്ന് വരുന്നത് അമ്മു അത് എടുത്ത് നോക്കി
അവർടെ മാത്രം ആയിട്ടുള്ള ബീ എം ന്റെ ബാക്ക് സീറ്റിൽ നിന്ന് ഗ്ലാസ് വഴി ചന്ദ്രനെ സൂo ചെയ്തിട്ടുള്ള വീഡിയോ അതിന്റെ ബാഗ്രൗണ്ട് സോങ് ഇങ്ങനെ
“അർത്ഥങ്കൾ തേടി പോകാതെ അഴഗ് അലിന്ത് പോകും അമ്പേ നീ വിട്ട് പോകാതെ ഉയിറും ഉറൈന്ത് പോകും….
എന്നോട് ഇറ്ന്തവൾ ഇപ്പോത് ഇല്ലയെ ഇങ്കേ ഇറ്ന്തവൾ ഇൻട്രില്ലയേ എന്നോട് ഇരുന്തവൾ ഇപ്പോത് ഇല്ലയെ ഇരുത്തിയിൽ ഇറ്ദയം ഇറ്കിയെ ഇറ്ക്ക്തേ “
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥