വധു is a ദേവത 42 [Doli] 303

ജാനു എന്നെ വന്ന് കെട്ടിപ്പിടിച്ചു….

ജാനു : you are the best friend… I will miss you…

അവളെന്നെ ചേർത്ത് പിടിച്ച് തേങ്ങി കരഞ്ഞു…

പെട്ടെന്ന് അച്ചു ബനിയന്റെ കോളർ പൊക്കി കണ്ണ് തൊടച്ചു…

ജാനു എന്നെ വിട്ട് മാറി കണ്ണൊക്കെ തൊടച്ചു…

ജാനു : idiot.. You ruined my make-up…. ?

അച്ചു : മച്ചാ പെട്ടെന്ന് വരാ…. വരുന്ന വരെ അടങ്ങി ഒതുങ്ങി ഇരിക്കണം കേട്ടല്ലോ….

ഞാൻ : happy journey guy’s ?

ജാനു ബാഗ് എടുത്ത് ഉള്ളിലേക്ക് കേറി….

അച്ചു ഒരു വട്ടം കൂടെ എന്നെ ഹഗ്ഗ് ചെയ്ത് കേറി പോയി…. . . . അവടെ നിന്ന് നേരെ എന്റെ കാർ പോയത് ലുലു മോളിലേ ഫുഡ് കോർട്ടിലേക്കാ…

അവടെ എന്നെ കാത്ത് അവൾ ഒണ്ടായിരുന്നു എന്നെ വെപ്പ് പഠിപ്പിച്ച മാസ്റ്റർടെ മോൾ… ?.. ആനി

ഞാൻ : എന്താ കാര്യം

ആനി : ഞാൻ പറഞ്ഞു ഇന്ദ്രൻ കമ്പനി ആയെന്ന്

ഞാൻ : ഉം….

ആനി : അവൻ അതിന്റെ പേരിൽ ആയിരുന്നു ആഘോഷം മുഴുവൻ ? (ആഘോഷം എന്തായിരുന്നു എന്ന് അവൾടെ കഴുത്തിലെ മാർക്ക് കണ്ടാ അറിയാ…..)

ഞാൻ : ഫൈൻ ഡൗട്ട് വല്ലതും

ആനി : ഇല്ല

ഞാൻ : ഗുഡ് ഇങ്ങനെ തന്നെ പോട്ടെ പിന്നെ പറഞ്ഞ ഒന്നും മറക്കണ്ട and താങ്ക്സ്

അവളെന്നെ ഒന്ന് നോക്കി

ഞാൻ : you done the job good af thankyou?

ആനി : നമ്മടെ കാര്യം എന്തായി

ഞാൻ : നടക്കുന്നു

ഇന്ദ്രു…..പെട്ടെന്ന് പെറകിൽ നിന്ന് ഒരു വിളി വന്നു….

സൂസി ഞാൻ തിരിയാതെ തന്നെ മനസ്സിലാക്കി

അവൾ നടന്ന് എന്റെ മുന്നിലേക്ക് വന്നു….

വല്ലാത്ത സംശയഭാവത്തോടെ എന്നെ നോക്കി….

ഞാൻ അവളെ സ്വാഭാവികം ആയി കണ്ട പോലെ നോക്കി

ഞാൻ : ആ വാ വാ

സൂസി : നീ എന്താ ഇവടെ അവൾ എന്നെ നോക്കി ചോദിച്ചു…

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *