വധു is a ദേവത 42 [Doli] 303

സൂസി : ഫൈൻ ഫൈൻ….

ആനി : ഞാൻ പോട്ടെ നിങ്ങള് സംസാരിക്ക്….

ഞാൻ : thanks for the time ആനി ?

ആനി ചിരിച്ചിട്ട് ബാഗ് എടുത്ത് സ്ഥലം വിട്ടു….

സൂസി അവളെ തുറിച്ച് നോക്കുന്നത് ഞാൻ കണ്ടു.. സൂസി : നീ എന്താ ഇവടെ പെട്ടെന്ന്

ഞാൻ : ഞാൻ കഴിക്കാൻ വന്നത്

സൂസി : ആണോ നന്നായി…

ഞാൻ : അച്ചു തിരിച്ച് പോയി അവരെ കൊണ്ടാക്കാൻ വന്നത്…

അയ്യോ അവര് പോയോ…. ? അവൾ കൊറച്ച് ഷോക്ക് ഇട്ട പോലെ പറഞ്ഞു

ഞാൻ : ആ പോയി…

സൂസി : പിന്നെന്താ പരുപാടി

ഞാൻ : അയ്യോ പണിയെ ഒള്ളൂ…

സൂസി : ഞാനും വരട്ടെ കൂടെ

ഞാൻ : ഏയ്‌ അത് സീക്രട്ട് കാര്യത്തിനാ…

അവളൊന്ന് ഞെട്ടി

ഞാൻ : എ ഏയ്‌ പേടിക്കണ്ട ഡിസംബർ ആവുമ്പോ പറയാ

സൂസി : സർപ്രൈസ്…

ഞാൻ : അതെ അതെ…

സൂസി : എന്നാലും എന്താ അത്

ഞാൻ : എന്റെ അമ്മക്ക് പോലും അറിയില്ല എന്താ കാര്യം ന്ന് പിന്നെ ആണ് നീ പോടീ ?

സൂസി ഒന്ന് ചിരിച്ചു… പെട്ടെന്ന് അവളെന്റെ കൈ എടുത്ത് അവൾടെ കൈയ്യിൽ വച്ച് ഒന്ന് തടവി….

ഞാൻ : എന്താ ഒരു പ്രതേക സ്നേഹം ആരേലും പിടിച്ചോണ്ട് പോവാൻ പ്ലാൻ ഒണ്ടോ നിനക്ക്

സൂസി : പ്ലീസ് ഞാൻ ഇനി അങ്ങനെ ചെയ്യില്ല ഐ പ്രോമിസ്….

ഞാൻ : സത്യം

സൂസി : ചെലപ്പോ മാറും ?….

ഞാൻ : പോടീ ?…

സൂസി :അമൃത എന്ത് പറയുന്നു

അവളൊരു ചെറിയ ചളിപ്പോടെ ചോദിച്ചു….

ഞാൻ : ഗുഡ് ഗുഡ്

സൂസി : ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

ഉം പറ

ഞാൻ ഫോൺ നോക്കിക്കൊണ്ട് പറഞ്ഞു

സൂസി : ഇങ്ങോട്ട് നോക്ക്

ഞാൻ : പറഞ്ഞോടി

സൂസി എന്റെ ഫോൺ പിടിച്ച് വാങ്ങി

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *