വധു is a ദേവത 42 [Doli] 315

ഇതെന്താ ഗൂഗിൾ മാപ്പാണോ

അവൾ ഫോൺ നോക്കി പറഞ്ഞു

ഞാൻ : ഇങ് തന്നെ നീ അത് എന്റെ ഒരു സാദനം ഒണ്ട് അത് ട്രാക്ക് ചെയ്യാ…

സൂസി : ഓ ശെരി ഇത് നോക്ക് ബൂ….

ഞാൻ : ? പറ ?

സൂസി : ഇല്ല പോ ?

ഞാൻ : പറ മുത്തേ എന്താ കാര്യം

സൂസി : ഇന്ന് എന്റെ കൂടെ വാ

ഞാൻ : ഇല്ല സൂ എനിക്ക് ഒരുപാട് പണി ഒണ്ട് പ്ലീസ്

സൂസി : നിനക്ക് ദേഷ്യാ എന്നോട് ഞാൻ കാരണം ആണ് നിന്റെ ലൈഫ് ഇങ്ങനെ ആയത് അതോണ്ടല്ലേ

ഞാൻ : അതെ എന്റെ ഏറ്റവും വലിയ ഇഷ്യു നീയാ അതെ അതെ… അതേ…. നീ ഈ കേറി കേറി വരുന്നത് കൊണ്ട് എനിക്ക് വല്ലാത്ത ബുദ്ധിമുട്ടാ പക്ഷെ ഞാൻ ചുമ്മാ ഇരിക്കുന്നത് നിനക്ക് നല്ലൊരു മനസ്സ് ഒള്ളത് കൊണ്ടാ ( അണ്ടി ആണ് )

സൂസി : കണ്ടോ നിനക്ക് കാര്യം അറിയാ അപ്പൊ എന്റെ കൂടെ വാ കണ്ണാ പ്ലീസ്…. ദേ നോക്ക് ചക്കരേ

ഞാൻ : സ്റ്റോപ്പ്‌ ദിസ് സൂ ഞാൻ പറഞ്ഞു എന്നെ ഇതും പറഞ്ഞ് കാണാൻ വരല്ലേന്ന്…. നീ ഇനി

സൂസി : ഏയ്‌ ഏയ്‌ റീലാക്സ്സ് മാൻ ഞാൻ തമാശിച്ചതാ ??

ഞാൻ : ആണോ ഹഹഹഹ…. അപ്പൊ ബായ് ബിൽ കൊടുത്തേക്ക്

ഞാൻ ഫ്ലാഷ്‌ പോലെ എണീറ്റ് വെളിയിലേക്ക് നടന്നു….

അപ്പൊ തന്നെ ഫോൺ എടുത്ത് അർജുനെ വിളിച്ചു

അർജു : പറ മച്ചാ

ഞാൻ : ലിസൺ, ഇന്ന് എങ്ങോട്ട് പോയാലും വീഡിയോ…

അർജുൻ ഒന്ന് മൂളി….

ഞാൻ കോൾ കട്ടാക്കി പാർക്കിംഗ് പോയി കാർ എടുത്ത് വെളിയിലേക്ക് എറങ്ങി

 

പത്ത് മിനിറ്റ് കഴിഞ്ഞതും ഞാൻ ഗരാജിലേക്ക് പോയി….അപ്പൊ തന്നെ എനിക്ക് ചാത്തന്റെ അറിയിപ്പ് വന്നു അമ്മു ലക്ഷമണ രേഖ വിട്ട് വെളിയിൽ ആണെന്ന്….

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply