വധു is a ദേവത 42 [Doli] 315

ഞാൻ ഫോൺ എടുത്ത് സ്ഥലം നോക്കി…

അപ്പൊ തന്നെ സൂസിക്ക് ഫോൺ ചെയ്തു ആദ്യം കട്ടാക്കി രണ്ടാമത് എടുത്തു

സൂസി : ഹലോ

ഞാൻ : എവടെ വാ കറങ്ങാൻ പോവാ

സൂസി : ബിസി പിന്നെ വരാ… അവൾ ഫോൺ കട്ടാക്കി….

പറന്ന് കെട്ടി വണ്ടി എടുത്ത് കൊച്ചിയിലെ ആ വൃത്തികെട്ട ട്രാഫിക് വഴി കട്ടീത് കട്ടീത് പോയി…

. . . ഇതേസമയം പത്മിനിടെ വാശിക്ക് ഒരു ഡമ്മിയെ പോലെ അമ്മു പെരുമാറി… അവൾ പോവുന്ന എല്ലാ സ്ഥലത്തും കൂടെ പോവേം ചെയ്ത് ചുമ്മാ അങ്ങനെ അങ്ങനെ….എന്നാ എടക്ക് അവള് ചുറ്റും നോക്കാൻ മറന്നില്ല…

ഒരു മണിക്കൂർ കറങ്ങി നടന്ന് അവര് കൊഫി കുടിക്കാൻ പോയി….

അമ്മു : പപ്പാ നമ്മക്ക് വീട്ടിലേക്ക് പോവാ എനിക്ക് ഒന്നാമത് പീരിയഡ്സ്സ് ആയി… നിന്റെ ഫോൺ ശെരി ആയോ….

പത്മിനി : ഇല്ലെന്ന് കാര്യം കൊഴപ്പം ഒന്നും ഇല്ലെന്നാ അവര് പറഞ്ഞത് പക്ഷെ എപ്പഴും ഹീറ്റ് പോലെ പിന്നെ ഒരു വൃത്തികെട്ട ഗ്രെയിൻസ് വരല് ഫോൺ സംസാരിക്കുമ്പോ….

അമ്മു : എനിക്ക് ചെറിയ പെയിൻ ഒണ്ട് അതോണ്ടാ പറഞ്ഞെ…

പത്മിനി : അച്ചോ… ഈ ടൈമില് കെയറ് റസ്റ്റ് ഒക്കെ വേണം വാ… അല്ല നിനക്ക് റസ്റ്റ് ഒന്നും കിട്ടി കാണില്ലല്ലോ…?

അമ്മു : അങ്ങനെ ഒന്നും ഇല്ല

ഓ പിന്നെ നിന്റെ മൊഖം കണ്ടാ അറിയാ നിനക്ക് ഒരു നശിച്ച ലൈഫ് ആയിരുന്നു ഇത്ര കാലം ന്ന്….

അമ്മു : ? ?

പത്മിനി : പാവം എന്റെ കുട്ടി ഒരു തെണ്ടിയെ കെട്ടി സ്പോയിൽ ആയി….

അമ്മു : നിർത്തിക്കെ ഒന്ന്…. ?

പത്മിനി വല്ലാതെ ആയി

അമ്മു : അതേ ഈ അറിയാത്ത കാര്യം പറയല്ലേ എന്തോ ചെയ്‌തെന്ന് പറഞ്ഞാലും കണ്ണന് എന്നെ ജീവനാ… പിന്നെ നീ ഈ അറിയാത്ത കാര്യത്തിന് കേറി അഭിപ്രായം പറയല്ലേ ആദ്യം ശിവ വരുമ്പോ അവനോട് ചോദിക്ക് എന്തൊക്കെ ആണ് നടന്നത് എന്ന്…. അവൻ വൃത്തിക്ക് പറഞ്ഞ് തരും….പിന്നെ ഒരു കാര്യം കൂടെ എന്തൊക്കെ ആയാലും നാളെ ഞാൻ അങ്ങോ

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply