വധു is a ദേവത 42 [Doli] 303

പപ്പ : ആ വരു സാർ… എന്തായി കാര്യം

ഞാൻ : എന്തോന്ന് ആവാൻ

പപ്പ : എടാ മോനെ ഞാൻ ഒരു കാര്യം പറയട്ടെ

ഞാൻ : പറ പപ്പ

പപ്പ : നമ്മള് ഈ കാട് വെട്ടി തളിക്കുമ്പോ അടിയോടെ വെട്ടണം…. അല്ലാതെ പൂന്തോട്ടം പോലെ വെട്ടി വച്ചിട്ട് കാര്യം ഇല്ല

ഞാൻ : അത് വിട് പപ്പ പിന്നെ ഞാൻ നാളെ കൊച്ചി പോവും

പപ്പ : എന്താ

ഞാൻ : മറ്റേ മറ്റേ

പപ്പ : ഓക്കേ ഓക്കേ….

ഞാൻ : നല്ല കീറാല്ലേ

പപ്പ : വേണോ

ഞാൻ : വേണ്ട

പപ്പ : എടാ സത്യത്തിൽ ഒന്നും ഒരു കാര്യവും ഇല്ല ടാ അതൊക്കെ ഒരോ insecurity ഒള്ളോരേ പറ്റിക്കുന്ന technique അല്ലെ

ഞാൻ : ഓ…

പപ്പ : വേണേ ഒരു പെഗ്ഗ് എടുത്തോ

ഞാൻ : വേണ്ട പ്രോമിസ് പ്രോമിസ് അല്ലെ

പപ്പ : എന്റെ മോൻ എടക്ക് കഴിച്ചോ സീൻ ഒന്നും ഇല്ല പപ്പ പെർമിഷൻ തന്നിരിക്കുന്നു

ഞാൻ : താങ്ക്സ്….

>23:23

റൂമില് ഞാൻ കേശു, കുട്ടു മൂന്നാളും ഇങ്ങനെ ഇരുന്നു

ഞാൻ : ടാ കുട്ടു

കുട്ടു : എന്താ ചേട്ടാ

ഞാൻ : നിനക്ക് എന്നോട് ദേഷ്യം ഇല്ലേ

കുട്ടു : എന്തിന്

ഞാൻ : അല്ല ഇതൊക്കെ സംഭവിച്ചത്

കുട്ടു : ചേട്ടാ ചേട്ടൻ എന്റെ ചേച്ചിക്ക് ദ്രോഹം ചെയ്താ എനിക്ക് സീൻ ആവും പക്ഷെ ഇത് ചേച്ചിടെ ലൈഫ് തൊലക്കാൻ നോക്കിയവരെ പഞ്ഞിക്കിട്ടതല്ലേ അപ്പൊ സീൻ ഇല്ല…. അല്ലെങ്കിലും നമ്മള് ഒതുങ്ങി പോയാ എല്ലാരും തലയില് കേറും….?

അവൻ ചിരിച്ചു

ഞാൻ : നിന്റെ ചേച്ചിക്ക് എന്താ ടാ ബുദ്ധി ഇല്ലാതെ….

കുട്ടു : അവള് പണ്ടേ ലൂസാ ചേട്ടാ…. ഈസി ആയി പോയി പെടും… ആ രണ്ട് ദിവസം കഴിയുമ്പോ വരും

കേശു : അതന്നെ ചേട്ടാ ചേട്ടൻ ചിൽ അടി… പിന്നെ ചേട്ടാ എനിക്ക് ചേട്ടന്റെ ബൈക്ക് തരോ കോളേജിൽ പോവുമ്പോ

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *