വധു is a ദേവത 42 [Doli] 315

പത്മിനി : നീ ഒരു ബാസ്റ്റർഡ് ആണ്

ഞാൻ : അത് നിന്റെ തന്ത… നിന്റെ മുടിക്ക് കുത്തി പിടിച്ച് ഒറ്റ അടി അതോടെ നിന്റെ കൊഴുപ്പ് നിക്കും, രാമു രക്ഷപ്പെടും, ഞാൻ അകത്തും ആവും…. ?

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു

ഞാൻ : പറഞ്ഞത് മറക്കണ്ട വെള്ളിയാഴ്ച ആണ് ലാസ്റ്റ് ഡെയിറ്റ്…അത്ര വേണ്ടി വരില്ല ചെലപ്പോ ഇന്ന് തന്നെ അവള് വരും….

പത്മിനി : നോ വേ മാൻ ?

ഞാൻ : വേ ഒണ്ട് മാൻ…. യു നോ മീ റൈറ്റ്…. ?

പത്മിനി : ?

ഞാൻ : മോളെ അടങ് ഞാൻ വീണ്ടും പറയാ എന്നെ വലിക്കാൻ ഒള്ള പവർ പത്മിനിക്ക് ഇല്ല കുട്ടാ…. നീ പറഞ്ഞില്ലേ ക്രിമിനൽ ശെരിയാ എന്നെ കൊണ്ട് ചെയ്യിക്കരുത് ?…

പത്മിനി : നീർത്തട ആവന്റെ ഒരു സ്വയം പൊക്കല്… ഞാൻ നോക്കട്ടെ നിന്റെ കൊമ്പ് ഒടിക്കാൻ പറ്റോന്ന്

ഞാൻ : നോക്കിക്കോ അവസാനം കരഞ്ഞോണ്ട് വരരുത് കുടുംബത്തോടെ… ഞാൻ വീണ്ടും പറയാ എന്നെ വിട്ടേക്ക് ഞാൻ സ്വസ്ഥം ആയിട്ട് ജീവിച്ചോളാ ?

പത്മിനി : ഇതല്ലല്ലോ മോനെ മോന്റെ സ്റ്റൈല്…. ഇത്ര കണ്ട് പാവം ആവല്ലേ സാർ, സാർ ഒന്ന് നോക്ക്….

ഞാൻ : പത്മിനി പവിടെ കാര്യത്തി തന്നെ നീ തോറ്റു വെറുതെ വെല്ല് വിളിച്ച് ബൾബ് ആവാൻ നിക്കണ്ട… ?, ഞാൻ വീണ്ടും പറയാ കുടുംബത്തോടെ കരയിക്കും വെറുതെ എന്നെക്കൊണ്ട് ചെയ്യിക്കരുത്….

പത്മിനി : എനിക്കറിയാ നിന്റെ കളി ആണെന്ന് രാമു ചുമ്മാ പാവം അവന് ദ്രോഹിക്കാൻ ഒന്നും ആവില്ല

ഞാൻ : ഓ ആയിക്കോട്ടെ… പവി എന്റെ കൂടെ ആണ് അപ്പോ അവള് ഹാപ്പി ആവുന്നത് അവന്റെ കൂടെ ആണെ നിന്റെ അപ്പൻ വന്നാലും അളിയൻ വന്നാലും നോ സീൻ ?

പത്മിനി ചാരിയ ഇരുപ്പിൽ നിന്ന് എണീറ്റ് നേരെ ഇരുന്നു

ഞാൻ : ഒരു കാര്യം, നീ ഇന്നലെ എന്താടി പുല്ലേ എന്റെ അമ്മേ പറഞ്ഞത് എനിക്കറിയാ നിന്റെ പെഴച്ച നാക്കിന്റെ ആണ് എന്റെ അമ്മടെ കണ്ണ് കലങ്ങിയത്…. അമ്മു ഒരിക്കലും അമ്മേ സങ്കടപെടുത്തില്ല… പറ ഡി ചൂലേ നീ എന്താ എന്റെ അമ്മേ പറഞ്ഞത്

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply