വധു is a ദേവത 42 [Doli] 303

പത്മിനി : ഞാൻ തന്നെ അവരോട് പറഞ്ഞത് മകൻ ഒരു ക്രിമിനൽ ആണെന്ന് അറിഞ്ഞും നിനക്ക് വെഷം കലക്കി തരാത്ത അവരൊക്കെ ഒരു അമ്മ ആണോ എന്ന് ചോദിച്ചു തെറ്റുണ്ടോ പറ പറയടാ ?…. പ്രീമിയം പട്ടി പറയാൻ ?

ഞാൻ ഒരു പുച്ഛം ഇട്ട് അവൾക്ക് അടുത്തേക്ക് തല കൊണ്ട് പോയി

ഇന്നലെ കൃഷ്ണ ടീച്ചർടെ നെഞ്ച് കലങ്ങിയത് അവർടെ ഭർത്താവ് അറിഞ്ഞാ എന്താവും എന്ന് അറിയോ…. നീയും നിന്റെ കുടുംബവും ഈ ഭൂമിക്ക് മേലെ ഒണ്ടായിരുന്നു എന്നൊരു അടയാളം പോലും ഇല്ലാത്ത ലെവൽ ആവും കാര്യം… ?…. മേലാ എന്നോടുള്ള ദേഷ്യം എന്റെ വീട്ടുകാരോട് കാണിച്ചാ ?ഒറ്റ അടി നീ പിന്നെ എണീക്കില്ല….

ഞാൻ അത്രയും പറഞ്ഞ് ചെയറിലേക്ക് ചാരി….

. . . ഇതേസമയം അമ്മു ഒരു ഓട്ടോ എടുത്ത് ഫ്ലാറ്റിൽ എത്തി …

ഡോർ തൊറന്ന് ഉള്ളിൽ കേറി ഡ്രസ്സ്‌ മാറി കിച്ചണിൽ പോവുമ്പോ ബെൽ അടിച്ചു

അമ്മു നേരെ പോയി ഡോർ തൊറന്നതും വാച്ച് മാൻ നിക്കുന്നു

അമ്മു ഒന്ന് ചിരിച്ചു

വാച്ച് മാൻ : ദാ മോളെ

അമ്മു : എന്താ ചേട്ടാ ഇത്

വാച്ച് മാൻ : അറിഞ്ഞൂടാ കറുത്ത കാറില് വന്ന ആരോ കൊണ്ട് തന്നിട്ട് പോയതാ ഭാര്യ ആണെ ഒണ്ടായത് ഞാൻ ഷുഗറ് നോക്കാൻ ഹോസ്പിറ്റൽ വരെ പോയതാ

അമ്മു : ?

വാച്ച് മാൻ : ശെരി മോളെ

അമ്മു ചിരിച്ചിട്ട് ഡോർ അടച്ചു….

നേരെ റൂമിൽ പോയി കവർ എടുത്ത് തൊറന്ന് നോക്കി സീൽ ചെയ്ത പാക്കിൽ കട്ട് ചെയ്ത വാട്ടർ മെലൺ പിന്നെ കൊറച്ച് പ്ലം…. പിന്നെ വേറെ ബോക്സിൽ ഒരു പീസ് കേക്ക് അടുത്ത് ഒരു പേപ്പറും

അമ്മു അത് ആവേശത്തോടെ എടുത്ത് നോക്കി

“Hey boi… ഇന്ന് നിന്നെ ഞാൻ കിസ്സ് ചെയ്തിട്ട് ആദ്യത്തെ വർഷം ആണ്…എന്റെ ആദ്യത്തെ കിസ്സ് അതിന്റെ ഭാഗം ആയി ചെറിയ ഒരു സമ്മാനം… പിന്നെ പെറകെ നടത്തി കൊതി തീരുമ്പോ പറയണം….so enjoy your lunch … ❤️”

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *