സൂസി : എടാ മരപ്പൊട്ടാ… ആ സ്ലട്ടിന് ഇന്ദ്രൻ ആയിട്ട് എന്താ ടാ ഹരി : എനിക്കറിയില്ല ? സൂസി : ഞാൻ ഒരു കാര്യം പറഞ്ഞേക്കാ… വെട്ടി പൊഴക്കും അവൻ അറിയാല്ലോ… ഹരി : ഓ പിന്നെ
സൂസി : ടാ അവനെ നിനക്ക്. അറിയാത്ത കൊണ്ടാ ദയവ് ചെയ്ത് കളിക്കാൻ നിക്കല്ലേ…
ഹരി ഒന്ന് മൂളി തലക്ക് ഇങ്ങനെ തടവി….
സൂസി : ഓക്കെ ശെരി ആവും പിന്നെ അവളെ ഒന്ന് നോക്കിക്കോ വല്ല ട്വിസ്റ്റ് വക്കാൻ ആണ് പ്ലാൻ ആണേ തീരും… രണ്ടിനേം ഒരുമിച്ച് കണ്ടു… പക്ഷെ എന്താ കാര്യം അറിയാൻ പറ്റീല്ലാ അവൻ കണ്ടപ്പോ കൊഫി ഓഫർ ചെയ്തു എന്നാ അവള് പറഞ്ഞെ അവനും അതാ പറഞ്ഞെ എന്നാലും എന്തോ ഒരു പ്രശ്നം പോലെ….
കൈ വെരൽ പൊട്ടിച്ച് അവൾ ഇങ്ങനെ ആലോചിച്ചു….
പെട്ടെന്ന് സൂസിടെ ഫോൺ ബെൽ അടിച്ചു…. സൂസി : ഹലോ… ഇന്ദ്രു ?… ഇല്ല ബിസി ബിസി….. ശെരി പിന്നെ വിളിക്കാ
ഹരി : ആര് നിന്റെ ഊമ്പനാ സൂസി : പോടാ…എടാ എന്തേലും ഐഡിയ പറഞ്ഞ് താടാ എനിക്ക് അവനെ വേണം
ഹരി : ഐഡിയ….ഇവനെ നമ്പാൻ പറ്റോ ഫോൺ നോക്കി ഇരിക്കുന്ന അർജുനെ നോക്കി അവൻ പറഞ്ഞു….
സൂസി : അവൻ എന്റെ ചക്കര ആണ് നീ ചതിച്ചാലും അവൻ ചെയ്യില്ല ഉമ്മ… ?
ഹരി : ശെരി നേരെ ഒരു പാർട്ടി കൊടുക്ക്
സൂസി :എന്നിട്ട്
ഹരി : പൊടി തരാ കലക്കി കൊടുത്ത് മാട്ടർ തീർക്കാൻ നോക്ക് എന്നിട്ട് അത് വച്ച് അവനെ അങ്ങ് ഒടിക്ക്
സൂസി : പോടാ എനിക്ക് അവനെ നോക്കി വേണം എല്ലാം….]
ഞാൻ വീഡിയോ പോസ്സ് ചെയ്തു…
ഡിലീറ്റ് ചെയ്തോന്ന് ഒരു മെസ്സേജ് കൂടെ ഇട്ടിട്ട് ഞാൻ ഫോൺ ഓഫ് ആക്കി വച്ചു….
13:23
ശ്രീടെ ഫോൺ വന്ന് അമ്മു ഫോൺ എടുത്തു
അമ്മു : പറ മോളെ
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥