വധു is a ദേവത 42 [Doli] 303

ലൗഡ് സ്പീക്കർ ഇട്ട് അമ്മു ഫോൺ ബെഡിലേക്ക് ഇട്ടു

ശ്രീ : അതേ വൈകീട്ട് വീട്ടിലേക്ക് വാ

അമ്മു : എന്താ കാര്യം

ശ്രീ : നിന്റെ കെട്ടിവന് എന്തോ പറയാൻ ഒണ്ടെന്ന്…

അമ്മു : ശ്രീ

ശ്രീ : എന്താ

അമ്മു : ഇന്നലെ രാത്രി ഒന്നരക്ക് റോഡിൽ നിക്കുന്നടി അവൻ

അമ്മു തേങ്ങാൻ തൊടങ്ങി

ശ്രീ : ഏത് നിന്റെ ഫ്ലാറ്റിന്റെ മുന്നിലാ

അമ്മു : അതേന്ന്

ശ്രീ : എന്നിട്ട്

അമ്മു : ഞാൻ ദേഷ്യപ്പെട്ട് ഓടിച്ച് വിട്ടു

ശ്രീ : എടി പാവം ഡീ

അമ്മു : ഞാനെ ബാഗ് പാക്ക് ചെയ്യാ ?

ശ്രീ : അത് പൊളിച്ച് വാ വാ

അമ്മു : അവൻ നന്നാവണ്ട ഇങ്ങനെ തന്നെ പോട്ടെ… നന്നാക്കാൻ നിന്നാ എന്റെ ലൈഫ് കോഞ്ഞാട്ട ആവും… എന്തിനാ…….. ?

ശ്രീ : നല്ല കാര്യം വാ. വാ…

അമ്മു : അതേ ആരോ വന്നിട്ടുണ്ട് ഞാൻ വിളിക്കാ ചി വരാ

ശ്രീ : ഓക്കേ മുത്തേ വാ വാ

അമ്മു ഫോൺ കട്ടാക്കി പോയി ഡോർ തൊറന്നു

പത്മിനി ചിരിച്ചോണ്ട് നിക്കുന്നു

അമ്മു : വാ വാ ?

പത്മിനി ഉള്ളിലേക്ക് കേറി

അമ്മു ഡോർ ലോക്ക് ചെയ്ത് റൂമിലേക്ക് കേറി പോയി

ഇതെന്താ അടുക്കി വക്കാ… റൂമിലേക്ക് കേറിയ പത്മിനി പറഞ്ഞു…

അമ്മു : ഏയ്‌ അല്ല

പത്മിനി : പിന്നെ വാഷ് ചെയ്യാനാ

അമ്മു : ഉംച്ച്… ഞാൻ പോവാ

പത്മിനി : ?എങ്ങോട്ട്

അമ്മു : വീട്ടിലേക്ക്

പത്മിനി : ഇയാൾടെ വീട്ടിലേക്കാ

അമ്മു : ഹാ

പത്മിനി : അമ്മ വന്നില്ല എന്നല്ലേ പറഞ്ഞെ

അമ്മു : അയ്യ് ബുദ്ധു… ഞങ്ങടെ വീട്ടിലേക്ക് ഇന്ദ്രുന്റെ വീട്ടിലേക്ക്

അവളൊന്ന് ഞെട്ടി…

അമ്മു : പെട്ടെന്ന് എറങ്ങണം….മടുത്തു

പത്മിനി : എന്താ പെട്ടെന്ന്

അമ്മു : എന്ത് പെട്ടെന്ന് ഒന്നരാഴ്ച കഴിഞ്ഞു….

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *