വധു is a ദേവത 42 [Doli] 303

പത്മിനി : എന്നാലും അയാളെ ഒരു പാഠം പഠിപ്പിക്കാതെ ദേ നിന്നെ ഇനിയും അവൻ ഫൂൾ ആക്കും

അമ്മു : അത് സാരൂല്ല ടാ ഫൂൾ ആയാലും വേറെ ആരും അല്ലല്ലോ കൊച്ചൂട്ടൻ അല്ലെ ?

പത്മിനി : നീ ഇങ്ങനെ പാവം ആവല്ലേ അമ്മു

അമ്മു : പപ്പാ എനിക്ക് അറിയാ നീ എന്നോടുള്ള സ്നേഹം കൊണ്ട് പറയാ പക്ഷെ ഞാൻ ഇല്ലെങ്കി അവന് പറ്റൂല്ലാ ഇന്നലെ രാത്രി ഞാൻ അതും രാത്രി ഒരു മണിക്ക് നോക്കുമ്പോ ഇവടെ റോഡിൽ കൂടെ നടക്കാ he miss me alot ഒരാളെ അറിഞ്ഞോണ്ട് ബുദ്ദിമുട്ടിക്കാൻ പാടില്ല… അതും നമ്മടെ ജീവിതത്തിലെ ബെസ്റ്റ് ആളെ… ?

പത്മിനി : ?… ? എന്നാലും ഇപ്പൊ പോയാ നോക്കിക്കോ ആട്ടി ഓടിക്കും…

അമ്മു : ആദ്യം ഇത്തിരി ജാഡ ഇടും എന്നാലും ഒന്ന് കെട്ടിപ്പിടിച്ചാ അവൻ അടങ്ങും…എനിക്കറിയാ… എന്താ അറിയോ for me someone who loves me the most in this whole world is that bloody creep അതോണ്ട് സീൻ ഇല്ല ഇന്നലെ വേറെ കുടിച്ച് അലമ്പ് ഓക്കെ ആയി എന്ന് കേട്ടു….പോയി ഒന്ന് ശെരി ആക്കി എടുക്കണം….

പത്മിനി : അപ്പോ അവൻ ചെയ്ത തെണ്ടിത്തരം

അമ്മു : ?? അത് നിനക്ക് അറിയാത്ത കൊണ്ടാ ആ ബ്ലഡി ബാസ്… അത് വിട്…അർഹിക്കുന്നുണ്ട്…. അതൊക്കെ പോട്ടെ… കാറിൽ ആണോ

 

പത്മിനി : അതേ

അമ്മു : എന്നെ ഒന്ന് ശ്രീടെ അവടെ ഡ്രോപ്പ് ചെയ്യോ

പത്മിനി : ?

അമ്മു : ബുദ്ദിമുട്ട് ആണേ സീൻ ഇല്ല സൂര്യേ വിളിച്ച് പറയാ അവൻ വന്ന് പിക്ക് ചെയ്യും

പത്മിനി : come on man… ? നമ്മക്ക് പോവാ…. താൻ ഡ്രസ്സ്‌ മാറി വാ….

അമ്മു : okey five minutes ?

. .. കൊറച്ച് കഴിഞ്ഞതും അമ്മു ഡോർ തൊറന്ന് വെളിയിൽ പോവുമ്പോ പത്മിനി അവടെ കണ്ടില്ല

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *