വധു is a ദേവത 42 [Doli] 302

പപ്പാ… പപ്പാ അമ്മു അവടെ മുഴുവൻ നോക്കി

പത്മിനി : ശെരി ശെരി…. ഫോൺ കട്ടാക്കി തിരിച്ച് വന്നു

അമ്മു : എറങാ

പത്മിനി : ശിവ… വിളിച്ചത് ?എനിക്ക് ഒരു ഐഡിയ

അമ്മു : ഉം എന്താ

പത്മിനി : നമ്മക്ക് അയാൾക് ഒരു ഡ്രസ്സ്‌ എടുത്ത് കൊടുത്താലോ

അമ്മു : സോപ്പ് ഇടാൻ ആണോ

പത്മിനി : kind off

അമ്മു : ശെരിയാ എന്നാ നമ്മക്ക് അടിടാസിന്റെ ഷോറൂം പോവാ

പത്മിനി : അതല്ല ടാ നമ്മക്ക് കൊറച്ച് പണി എടുത്ത് വാങ്ങാ അതാവുമ്പോ സെന്റി വർക്ക് ആവും…

അമ്മു : എന്താ നീ ഉദ്ദേശിക്കുന്നെ

പത്മിനി : എനിക്ക് വീട്ടി പോണ്ട കാര്യം ഒണ്ടേ അപ്പൊ നമ്മക്ക് ഡെക്കാത്തലോൺ പോവാ കൊച്ചി

അമ്മു : അത് വേണോ

പത്മിനി : പിന്നെന്താ പോയിട്ട് വരാം രണ്ട് മണിക്കൂർ മാക്സ്

അമ്മു : ശെരി….

. . . > 13:55

ശ്രീടെ വീട്ടി ചൊറി കുത്തി ഞാനും സൂര്യനും കൂടെ ചവിട്ടി കളിക്കായിരുന്നു….

റെമോ : ഇതെന്തോന്ന് മൈരേ ട്രെയിഡിങ് തൊടങ്ങിയ ഒരു സ്ഥലത്ത് ഡോട്ട് കുത്തിക്കൊണ്ടിരിക്കുന്നു

ഞാൻ : അല്ല നിനക്ക് അണ്ടി ഒണ്ടെന്ന് പറയുന്നതാ ഈ കുന്തം….

റെമോ : എന്നിട്ട് ഒണ്ടോ

നന്ദൻ : ഇപ്പൊ ഒണ്ട് കൂടുതൽ ഡയലോഗ് ഇട്ടാ നീ അണ്ടി ലെസ്സ് ആവും… പോ പോയി എന്റെ വണ്ടി കഴുകി ഇട്

റെമോ : നിന്റെ അപ്പൻ വട്ടവട നാരായണന്റെ അടുത്ത് പറ ഊമ്പാ?

നന്ദൻ : ?

ഞാൻ ഫോൺ എടുത്ത് അമ്മൂന് ഒരു ടെക്സ്റ്റ്‌ അയച്ചു hey baby

വച്ചിട്ട് പോടാ….

അപ്പൊ തന്നെ റിപ്ലൈ വന്നു….

ഞാൻ : എന്തോന്ന് ഇത്ര ജാഡ ഇടാൻ

അമ്മു : അതൊക്കെ അങ്ങനെ തന്നെ… സൗകര്യം ഒണ്ടേ മെസ്സേജ് അയച്ചാ മതി

ഞാൻ : ഓ അപ്പൊ മെസ്സേജ് അയക്കണം

The Author

68 Comments

Add a Comment
    1. ഡാ മോനെ എന്തായി?

  1. ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Leave a Reply

Your email address will not be published. Required fields are marked *