അമ്മു : ദേ മേലാ എന്റെ വീട്ടിന്റെ പരിസരത്ത് കണ്ടാ
ഞാൻ : ആര് വരുന്നു വേറെ പണി ഒണ്ട്… ലണ്ടൻ പോവാ ഇന്ന് വൈകീട്ട് പാർട്ടി ഒണ്ട്…
അമ്മു : all the best….
ഞാൻ : ഒരാൾക്ക് കൂടെ ടിക്കറ്റ് ഇട്ടിട്ടുണ്ട് 🙂
അമ്മു : അതിന് ഞാൻ എന്ത് വേണം…. ?
ഊക്കി… ?
ഞാൻ : ശെരി അപ്പൊ….
> 15:23
എനിക്ക് അമ്മൂന്റെ ഫോണിന്ന് കോൾ വന്നു….
ഞാൻ കണ്ട വഴിക്ക് അത് എടുത്തു
ഞാൻ : ഹലോ.. എന്ത് വേണം ?
പക്ഷെ അപ്പറത്ത് കേട്ട ശബ്ദം വേറെ ആയിരുന്നു….
“ഹലോ ഇത് ഏതാ സ്ഥലം ആരാ”
ഞാൻ : ഹലോ… ഇതാരാ
അതേ സാർ ഈ ഫോണിന്റെ ഓണർ ഇവടെ ഒണ്ട്
ഞാൻ : ഇത് ഏതാ സ്ഥലം…
അവൻ : ഒന്നും പേടിക്കാൻ ഇല്ല ഒന്ന് ഇങ്ങോട്ട് വരാ തിരിച്ചു പോവാ കഴിഞ്ഞു
അവന്റെ സംസാരം തന്നെ റോങ് ആയി തോന്നി….
ഞാൻ : ആര് ടാ നീ
നിന്റെ അപ്പൻ പൊലയാടി മോനെ ….. പിന്നെ ഒരു നീട്ടി ഉള്ള ചിരിയും… ഈ മൈരിന്റെ നമ്പറിന്ന് ഒരു ലൊക്കേഷൻ വരും ഷോ ഇടാതെ മര്യാദക്ക് അങ്ങോട്ട് വന്നാ ശുഭം ആയി എല്ലാം തീരും….
അവൻ ഫോൺ കട്ടാക്കി…..
ഞാൻ ഫോണിലേക്ക് നോക്കി…
പപ്പാ….മൈരേ…. ഞാൻ ചൊമരിൽ ആഞ്ഞ് ആഞ്ഞ് ഇടിച്ചു….
നന്ദൻ റൂമിലേക്ക് ഓടി വന്നു
ഞാൻ : ഇത് കുത്തി ഇട്ടോ…. ഞാൻ ഇപ്പൊ വരാ
ഞാൻ ഫോൺ അവന് കൊടുത്ത് വെളിയിലേക്ക് എറങ്ങി….
. . . .. . പെട്ടെന്ന് അടുത്തത് ഇടാൻ ശ്രമിക്കാം
വലിയ ആന കാര്യം ഒന്നും ഇതില്ല അത് കാര്യം ഒണ്ട് അതോണ്ടാണ്…
Thanks for the support
ഒരു കാര്യം കൂടെ ഒരു ട്രാജടിക്ക് തയാർ ആയിക്കോളൂ പ്ലീസ് അവസാനം തെറി പറയരുത് പറഞ്ഞില്ല വേണ്ട ?….
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥