വധു is a ദേവത 42 [Doli] 303

വധു is a ദേവത 42

Vadhu Is Devatha Part 42  | Author : Doli

[Previous Part] [www.kkstories.com]


 

 

ശ്രീ ഫോണിൽ സംസാരിക്കേ ഫോൺ കട്ടായി…

പെട്ടെന്ന് ഇന്ദ്രന്റെ ബൈക്ക് ഉള്ളിലേക്ക് കേറി വന്നു….

ചേച്ചിടെ ഫോൺ വീണ്ടും വന്നു

ശ്രീ : ചേച്ചി എന്താ പറഞ്ഞേ

ദേവി ചേച്ചി : എടി മോളെ വിഷ്ണുനെ ചതിച്ചതാ….

ശ്രീ കേട്ടത് ശെരി ആണെന്ന് വീണ്ടും ഒറപ്പിച്ചു

ശ്രീ : ചേച്ചി അത് ചേച്ചി….

ദേവി ചേച്ചി : എടി അവന്റെ ഫ്രണ്ട് ഹരി ഇല്ലേ അവനാ ഇതൊക്കെ ചെയ്തേ….

ശ്രീടെ തലയിൽ ചേച്ചി പറഞ്ഞ പേര് തറച്ച് കേറി…

ശ്രീ : ആര്

ദേവി ചേച്ചി : എടി മോനെ അവന്റെ കൂട്ട്കാരൻ ഇല്ലേ അവൻ ആണ് ഇതൊക്കെ ചെയ്തേ നിനക്ക് കൂടെ ഇഷ്ട്ടം അല്ല വിഷ്ണു കൂടെ നടക്കുന്ന ഫ്രണ്ട് പറഞ്ഞില്ലേ ഹരി അവൻ….

ശ്രീ ഒന്നും മനസിലാവാതെ കേട്ട് നിന്നു…

ശ്രീ : ആരാ പറഞ്ഞെ

ദേവി ചേച്ചി : അത് അറിയില്ല അമ്മാവൻ അച്ഛനെ വന്ന് കണ്ട് പറഞ്ഞതാ…. അമ്മാവൻ കരഞ്ഞോണ്ട് ആണ് പറഞ്ഞെ….

ശ്രീ : അമ്മാവനോട് ആരാ പറഞ്ഞേ

ദേവി ചേച്ചി : അത് അമ്മാവൻ പറഞ്ഞില്ല ഈ പറഞ്ഞ ആൾക്ക് പേടി ഒണ്ട് അതോണ്ടാ പറയാതെ ഇരുന്നേ എന്ന്…പുള്ളി കൊന്നാലും ആളെ പറയില്ല എന്തായാലും അച്ഛൻ പറയുന്നത് അവൻ നിരപരാധി ആണെന്ന് അറിഞ്ഞില്ലേ എന്നാ….

ശ്രീ : ഒറപ്പാണോ…

ദേവി ചേച്ചി : അത്ര വിശ്വാസം ഒള്ള ആളാ പറഞ്ഞെ….എടി മോളെ ഡോക്ടർ വന്നു ശെരി…

ഫോൺ കട്ടാക്കി ശ്രീ തല പൊക്കിയതും ഇന്ദ്രൻ കേറി വരുന്നു….

അവളൊന്ന് അത്ഭുതത്തോടെ നോക്കി….

കേറി പോവുമ്പോ ശ്രീടെ മുഖത്ത് മാത്രം ഒരു അത്ഭുതം….

The Author

68 Comments

Add a Comment
  1. മച്ചാനെ ഇതിന്റെ ബാക്കി എപ്പഴ ഇനി.. 🤔 കട്ട waiting ആണ്..

    1. അറിയാ bro sorry

      ഇത് എല്ലാർക്കും കൂടെ ഒള്ള reply ആയി കാണണം

      Iam really sorry

      Light vallaatha disturbance aanu athondaa veett kaar pinne sherikkum ee chance utilize cheyyaa im sorry udane thanne varum jst wait

      And one more thing

      പകുതിക്ക് ഇട്ടിട്ട് പോവില്ല

      I swear ❤️

      നന്ദി
      നമസ്കാരം

      1. Machane ellam sriyayittu ezhuthiyal mathi ethram wait chayithakil enikum wait chayan pattum

        Love from ആശാൻ 🤍🫶🏻
        Tack rest brthr🤌🏻🤍

  2. Ithinte bhaki undo

  3. സ്വപ്ന സഞ്ചാരി

    Exclusive news******

    Soppanam annen is back ????

    Life ingane oru lakkum lagaanum illaand moonjichondirunnappol ingot varaan pattaandaayi poyi… But now athokke sheelamaayond thirich vannekkaamenn vichaarichu..

    U r a ROCKSTAR myran??

    Emotionally well connected

    Evdokkeyo nostalgia adicha manass college groundilm hallwayilm busstopilm okke poyitt thirich varaan kurach kashtappett?

    Pappakk chavutt kittenda time kazhinju

    Indruuzz getting emotionally down is unbearable ?

    ” Papa vs teacher incident” —– expected ammooch kicking papa’s ass but didn’t happened.

    Nandan getting more space is ❣️❣️

    Waiting for the start of a kickass end game

    Nb::: Everything is fine but don’t separate any of these couples… Ammuchh-indruzz, nandan-sona, ramu-papa(2 peda kityaal theeraavunna kazhappeyullu papakk), surya-sree…. As of now achu nd his gf + amar nd maha is safe???

    1. Machane evideyaa udane adutha part kanumoo waiting anuu ???

      1. സാത്താൻ

        ആശാനേ ഏലപ്പാറ update onnum kandilla

        1. Sathane njan kadha onum exhuthunilla satharan onakil alu mariyathakam enalum oru kadha ezhuthanamanu und 😁

  4. സ്വപ്ന സഞ്ചാരി

    Innale(12/04/24) thirich vannappol thanne vaayichitt Itta cmnt ith vare vannittilla. Innoodi nokkiit vannillel onnuudi detailaayit idaam?

  5. വിഷു സ്‌പെഷ്യൽ ആയിട്ട് ഇടുമോ

  6. ഇരിഞ്ഞാലക്കുടക്കാരൻ

    എന്തരോ മഹാലു ബാവുലു….
    എന്തോന്നടെ ഇത്?? ആ ഇന്ദ്രന്റെ പൊണ്ടാട്ടിയെ അങ്ങട് തട്ടിയേക്ക്… എന്നാ സമാധാനം കിട്ടും…

  7. ഒരു കഥ ഒരു ചെറിയ കഥ എന്ന പേരിൽ വായിച്ചു തുടങ്ങിയതാണ്. രണ്ടു ദിവസം കൊണ്ട് ഇതുവരെ ഉള്ള എല്ലാ ഭാഗവും വായിച്ചു തീർത്തു.ആദ്യമായിട്ട് ആണ് ഒരു കഥ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തത്. ഇനി കാത്തിരിപ്പു അത് സഹിക്കാൻ പറ്റുന്നില്ല.
    എന്തായാലും കണ്ണനെയും അമ്മുവിനെയും ഒന്നിപ്പിക്കണം

  8. Kadhayokke pwoli aaanu….അവരെ kollaruthu…pirikkukayum aruth….request aaanu…..pinne Amar ne kanditt kurachaayallooooo….evde avan

    1. ഇല്ല കൊല്ലില്ല എന്നൊന്നും പറയുന്നില്ല ❤️❤️❤️

  9. Bro next part ee month undaavumo… Pettenn aakkamo… Addict aayippoyi please ?

    1. ?

      Set akkaa bro…

      Thanks for the labb

      Sorry for the late reply ❤️❤️❤️

      1. ബാക്കി എന്ന് വരും

  10. Done bro ❤️

  11. ഒറ്റ അപേക്ഷ മാത്രം രണ്ടാളേം തമ്മിൽ തെറ്റിക്കുകയോ കൊല്ലുകയോ ചെയ്യരുത്. ട്രാജഡി കൊഴപ്പില്ല. നമ്മൾ സഹിച്ചോളാം സർ ?. ബട്ട്‌ അവരെ ലാസ്റ്റ് പഴേപോലെ ആക്കണം. ആൻഡ് കട്ട വെയ്റ്റിങ് പറ്റുമെങ്കിൽ ഈ month ലാസ്റ്റ് ന് ഉള്ളിൽ അടുത്ത പാർട്ട്‌ ഇടൂ… ഇതെങ്കിലും മതി. മറ്റേത് ഈ month വേണമെന്ന് നിർബന്ധമൊന്നും ഇല്ല….
    നിങ്ങളുടെ കഥക്ക് addict ആയി പോയി സാറേ…. ????.

    1. Sahodaran ellam positive aakkaan sramikkunnu ennaal ellam positive aayaal ath enikk ishttam alla njan oraale kollaan povaa so sorry bro…. ?

      Hope for the best thankyou….

      ❤️❤️❤️❤️

  12. Bro randy storiyum orumichu idalle aa flow pokkunnu
    Pls it’s a request ??

    1. Pettenn idaan paranj ath ittappo. Ippo ingane aayaa ippo engane irikkanu ?…

      ❤️❤️❤️❤️

  13. Avarkk vallom pattiya mi##re ninta …chethum ethrem nannayi kond Vann mattavamrkk Pani kodukkatha katheda feel kalayallke bro.wating for next part

    1. Oru maranam nadanne pattu bro im sorry

      Njan maximum vedana illathe kollaan sramikkaa….

      Thankyou

      ❤️❤️❤️

      1. ഇരിങ്ങാലക്കുടക്കാരൻ

        എന്നാ ഇന്ദ്രന്റെ പെണ്ണിനെ കൊന്നോ.. ഞാൻ ഇണ്ട് കൊല്ലാൻ കൂടെ… ഉറക്കത്തിൽ കൊല്ലാം. അപ്പോൾ ആരും അറിയാൻ വഴി ഇല്ലല്ലോ.. ഇന്ദ്രനെ സേലം വരെ വിട്ടാൽ പോരെ??

  14. ബ്രോ ടെൻഷൻ അടിപ്പിക്കാതെ വേഗം അടുത്ത പാർട്ട് ഇടൂ ഇവിടെ പ്രാന്ത് പിടിക്കുന്നു

    1. Bro just take everything in that sense darling oru story kk itra tension adichaa so sad

      Anyway soon ❤️

  15. Bro കാന്താരി ബാക്കി ഇല്ലേ??

    1. Done done ❤️

    1. Thanks leo bro ??

  16. plichu bro

    1. ❤️❤️❤️ thanks rider

  17. ?ശിക്കാരി ശംഭു ?

    കൊള്ളാം super ???????????

    1. Thanks bro ippo kaanan illallo evadaanu ❤️

  18. എന്തരോ എന്തോ എനിക്കിതൊന്നും കാണാൻ മേലെ എന്റെ കർത്താവെ
    Dey ഒരു remdhan month ആയിട്ട് kozhoppm ഒന്നും കാണിക്കല്ലേ പടച്ചോൻ പൊറുക്കൂല ഹിമാറെ
    ഒന്നാമത് ne tension ആക്കുന്നു
    വേഗം തരണം ഇങ്ങനെ ?തിന്നാൻ വയ്യ ?

    1. Bro please stop the story veruthe kure prshngal indakune polle akiu story nashipikaruth plz it’s over kuduthal enni onum cheyanda

      1. Okey bro nirthi ini oru ambath part koode ❤️

    2. Oru maranam ath thadukkan aarkkum kazhiyilla lee bro…??

      Aaraa enthaa enn maatram chodikkalle ningalkk aare aano kooduthal ishttam avar aayaalum maranam orappaa sorry ?

      Thanks ?

  19. End game otta part seen ayirikkum lag illatha agu read chaya vallipikkalla kutta

    1. Ayyo otta part il engane bro atra kaaryam parayane machan onn kshamikk pettenn theerkkaa ellam enikk thanne ariyaa bore aan i can’t this makes me lost everytime ?

  20. ആ ചൂച്ചിയെയും ടീമിനെയും തല്ലികൊല്ലടെ ?, അവള് പോരാതെ ഇപ്പൊ വേറൊരുത്തിയും പത്മിനി ?, ആന്തരാസ് കൂന്തരാസ് തള്ളേ കലിപ്പ്കള് തീരണില്ലല്ല…..

    1. നന്ദുസ്...

      സഹോ.. പേടിപ്പിക്കല്ലേ…
      പിന്നെ ഇതു പദ്മിനിടെ സ്കെച്ച് ആണെങ്കിൽ രാമുനെ കൂടെ കൂട്ടിക്കോ… അവൾക്കു നല്ല കഴപ്പാണ്.. അതാണ് ഈ കാണിച്ചുകൂട്ടുന്നത്…
      സൂപ്പർ…
      വേഗം തരൂ. ബാക്കി ???

      1. No no no indranu ellam ottakk cheythaa sheelam + he will not put other’s life in trouble…

    2. Kollano vene indrane ang ?

      Allenkil ammu ne ?

  21. anna kolla ena chayithalum ee kadhayil hero’s onum marikan padilla ?

    1. Chelapoo hero marikkunna kadhakalum ille bro…

      1. Agane ulla kadha oru resamilla but maranathe jayichu revenge edukuna kadha athu polikum endayalum machan arayum kollila athu eniku urappa ☺️

        Luv with ashan ???

  22. ബ്രോ, അമ്മു & ഇന്ദ്രൻ രണ്ടാൾക്കും ഒന്നും സംഭവിക്കരുത്. Its kind of pain?. ഈ സ്റ്റോറി വായിച്ചു തുടങ്ങിയപ്പോ മുതൽ ഒള്ള ഓരോ ep വായിക്കുമ്പോഴും ഒള്ള പ്രാർത്ഥന അതാണ്. So please bro it’s a request.

    1. I know and will try max to make things nice

      Thankyou…

  23. സാത്താൻ ?

    ഡേയ് നീ അമ്മുനെ കൊന്നാലും ചെക്കനെ ഒന്നും ചെയ്യാൻ നിൽക്കരുത് പറഞ്ഞേക്കാം ഭീഷണിയല്ല അപേക്ഷയാണ് ?❤️

    ആ പിന്നെ as usually സംഭവം പൊളിച്ചുട്ടാ

    1. Ammu nu vela ille apppo u sadist ?

      ❤️

      1. സാത്താൻ ?

        എന്തോ പെണ്ണുങ്ങൾ ചാവുന്നതാ നല്ലത് അല്ലേൽ അവസാനം അവളുമാർ തന്നെ ഊമ്പിക്കും ?

  24. എഴുതി തരാ ഇയാള് direct ചെയ്യ് ?

  25. അതന്നെ bro നിർത്താൻ തന്നെ ആണ് അങ്ങനെ പെട്ടെന്ന് എന്തെങ്കിലും എഴുതി നിർത്താൻ പറ്റൂ ലൈഫ് ആയി പോയില്ലേ ?

    1. ബ്രോ ഇതൊരു സീരീസ് aakkikko?. സെറ്റ് ആണ് നമ്മൾ കൂടെ ഉണ്ട്. അവരെ ഒന്നിപ്പിക്കണം അത്ര മാത്രം.

      1. Done done ❤️

  26. Machanaaa it’s time for the end game orupadu vallicahlll seen akkum eee universe oru kidilan ending kodukkk anta ponnu kuttaaa

    1. Ariyaa sneha but start aayi poyille itra okke aayitt oru wrong stationil vandi nirthiyaa sheri aavo

      Enikk thanne mathiyaayi….

      Will make things really quick

      ❤️

  27. അമ്മുനെ അവസാന കൊല്ലല്ലേ?

    1. ഇല്ല bro

  28. Ith theernille ?

    1. ഇല്ല ബുദ്ധിമുട്ട് വല്ലതും ഒണ്ടോ ?????

Leave a Reply

Your email address will not be published. Required fields are marked *