വധു is a ദേവത 43 [Doli] 441

ജോൺ അങ്കിൾ : എന്ത് കൊഴപ്പം അവൻ batman അല്ലെ… നീ കൊച്ചിനെ നല്ല പോലെ സൂക്ഷിച്ചോ പിന്നെ തൽക്കാലം offend ചെയ്യണ്ട means എന്തെങ്കിലും വേണം പറഞ്ഞാലോ അല്ലെങ്കി simple try not to say “a no” അത്ര തന്നെ

പപ്പ : ഉം…വേറെ എന്തെങ്കിലും

ജോൺ അങ്കിൾ : ആഹ് ഒരു ചെറിയ കൊഴപ്പം ഒണ്ട്

പപ്പ : what

ജോൺ അങ്കിൾ : ബിൽ അടച്ചിട്ടില്ല 😌 consultancy fees for Dr John Kuriyan 1 Lakh

പപ്പ കരയണോ ചിരിക്കണോ കെട്ടിപിടിക്കണോ എന്ന അവസ്ഥയിൽ ആയി….

പപ്പ * , ടാ കുരിയാ നിന്റെ ഇവടെത്തേ ഷെയർ എത്രാടാ നായിന്റെ മോനെ

ജോൺ അങ്കിൾ : പഴയ തൊട്ടി രാമൻ വന്നല്ലോ

പപ്പ : എങ്ങും പോയില്ല തൊട്ടി രാമൻ 😂

ജോൺ അങ്കിൾ : അതേ ബിൽ അടച്ചിട്ട് പോവാൻ നോക്ക് ആഹ് പിന്നെ വേണേ ചെക്കനെ ലില്ലിയെ ഏൽപ്പിച്ചോ ഒരാഴ്ച ഒന്ന് പിടിച്ച് നിർത്തും…വേറെ ഒരു കാര്യം പോലിസ് കേറി വന്ന് ഫോഴ്‌സ് ചെയ്ത് അവനെ ഡിസ്റ്റർബ് ചെയ്യാതെ നോക്കണം പ്രേത്യേകം i repeat

പപ്പ : ഏയ്‌… താങ്ക്സ് മാൻ ഓകെ

ജോൺ അങ്കിൾ : കുപ്പി ഇല്ലേ രാമൻ സാറേ…

പപ്പ : you gave me the best news after a while whatever you want just don’t hesitate… എന്താ അറിയോ എന്റെ മൂന്നാല് ദിവസത്തെ തലവേദന ആയിരുന്നു ഡോ ഇത്… എനിക്ക് അറിയില്ല ജോൺ തന്നോട് സജി ഡോക്ടറോട് ഒക്കെ നന്ദി പറയണ്ടത് എങ്ങനെ ആണെന്ന്…എടൊ മെമ്മറി ലോസ് ഒക്കെ ഇത്ര പെട്ടെന്ന് ശെരി ആവോ ഡോ….

ജോൺ അങ്കിൾ : ഏയ്‌, ഇത് മരുന്ന് അല്ലലെങ്കി treatment മാത്രം കൊണ്ടല്ല നിന്റെ മോന് തിരിച്ച് വരാൻ ഒള്ള ആഗ്രഹം അവന്റെ ഉള്ളിൽ തന്നെ ഒള്ളത് കൊണ്ടാ… ഞാൻ വീണ്ടും പറയുന്നു രാമാ അവന് pressure കൊടുക്കരുത് burst out ആയാ വല്ലാത്ത കൊഴപ്പം ആവും…. BP വളരെ കൂടുതൽ ആയിരുന്നു…

The Author

106 Comments

Add a Comment
  1. Anna epola baki 😶🙂

  2. 📢))))) എവിടാണ് മച്ചാനെ..?🧐 ഈ month endingന് മുൻപ് കാണുമോ..😫

  3. Boss innek Oru month aayi ariyo 🥹

    update🤲

    1. എല്ലാം കാണുന്നവൻ ഞാൻ അത് കൊണ്ട് പറയാ ഇടാൻ സൗ-കര്യം ഇല്യ 🤙

      Sorry bro ഞാൻ എന്തോ പറയാ എനിക്ക് excuse പറഞ്ഞ് മടുത്തു കഥ എഴുത്ത് തൊടങ്ങിയത് തന്നെ free ആണല്ലോ എന്ന് വച്ചാ ഇപ്പൊ ഒടുക്കത്തെ busy update ഇടാഞ്ഞത് ലാസ്റ്റ് week മഴ അപ്പാർട്മെന്റ് മൊത്തം shot circuit ആക്കി… ഞങ്ങടെ ഒരു ഫുൾ ബ്ലോക്ക്‌ മൊത്തം പിന്നെ എന്തോ ആയി അതിന്റെ കൊറച്ച് വർക്ക് കാരണം ആയിപ്പോയി… ഇപ്പൊ ഒരു advantage ഇണ്ട് ബെഡ്ന്റെ മണ്ടക്ക് ഒരു സോക്കറ്റ് സെറ്റ് ആക്കി 😌…

      കഥ ഉടനെ വരും ചെലപ്പോ നാളെ ആവാ ചെലപ്പോ tomorrow ആവാ 🤣

  4. Aaroke kollam enn alojikkuvairkum😹🥹
    Time kodukk guys epolelum. Vrumenn prethishikkam🙂🥹

    1. കൊല്ലും ഇന്നല്ല നാളെ ഇയാളെ രാത്രി വന്ന് കഴുത്ത് ഞെരിച്ച് രാത്രി കെടക്കുമ്പോ ഒന്ന് സൂക്ഷിച്ചോ… 🤣

  5. Touch vidumbol anu problem continue every week

    1. Fr thanks for the feedback

      I will make sure

      Kuch karungaa apke baat par… ❤️

  6. Touch vidumbol anu problem continue every week

  7. Next part appozhadoooo 🤒🤒

    1. Ini illa njan marich poyi

  8. Bro adutha part eppozha

    1. Idaa vroh chelappo odane varum please don’t expect anything idk why just a humble reminder 🙏

  9. Broo enna enni nxt part waiting

    1. Kaalan bro soon bro ❤️

  10. Bro

    Evde oru vivaromlyaaalo !🥹

  11. Bro enna aduthath oru update thaa❤‍🩹

  12. Hello Ini enna next part varane!?

    1. Bro James bro aano atho James bro ന്റെ twin ആണോ നല്ല ചായ 🫡

      1. 2 um njan thanne , 007 nodulla oru craze vechu undaakkiyathaa askarjames007 ninte 7seas koke pole

        Ee 2 perum ente yathartha perum thammil yathoru bandhavum illa

        Anyway Kathakal set aayi varunnund , njan Eagerly waiting aanu ninte ee universe onnu complete aayi kaanan Adichu keri vaa 😁

Leave a Reply

Your email address will not be published. Required fields are marked *