ഞാൻ : നീ എന്തിനാ ഡാ ചുമ്മാ താങ്ങാൻ നിക്കണേ വിട്ടേക്ക്
അമ്മു എന്നെ ഒരു നോട്ടം മാത്രം നോക്കി…
ഞാൻ : എറങ്ങി പോടീ… നിന്നോട് സംസാരിക്കാൻ പോലും പാടില്ല വിചാരിച്ചതാ പക്ഷെ എനിക്ക് പോവുമ്പോ ഒരു സമാദാനം കാണില്ല…
രാമന്റെ ഫോൺ വന്നു
ഞാൻ അത് നോക്കി എണീറ്റ് വെളിയിലേക്ക് പോയി
വേണ്ട അമ്മു തെറ്റാ നീ ചെയ്യുന്നത് സൂര്യ അമ്മൂനോടായി പറഞ്ഞു
അമ്മു : ഒരിക്കലും ഇല്ല ഡാ ഇതാ ശെരി… ഈ ലണ്ടൻ povaa പറയുന്നത് പോലും എന്നെ തിരിച്ച് കൊണ്ട് വരാൻ ആണ് എനിക്ക് അറിയാ 🥹
സൂര്യ : 🙄
അമ്മു : അല്ലെ 😁, പക്ഷെ വേണ്ട നിങ്ങള് എനിക്ക് വാക്ക് തന്നതാ ഒന്നും അവൻ അറിയില്ല ഒരിക്കലും
സൂര്യ : ആര് പറഞ്ഞു അവൻ ശെരിക്കും പോവാ…
.
.
> 14:23
വൈഗ അമ്മായി : എന്നാലും നിനക്ക് അറിയോ ഡാ മോനെ സിദ്ധു എങ്ങോട്ടാ പോയെന്ന്
ഞാൻ : ഇല്ലെന്ന്, നോക്കട്ടെ ഞാൻ പറഞ്ഞില്ലേ ചെക്കൻ എവടേം പോവില്ല… പിന്നെ ഇവള് കാണിച്ചത് അത്ര നല്ല കാര്യം ഒന്നും അല്ലല്ലോ
ചിത്തു എന്നെ തുറിച്ച് ഒന്ന് നോക്കി…
ഞാൻ : അമ്മായി അവന് കൊറച്ച് ടൈം കൊടുക്ക് എനിക്ക് ഒറപ്പാ ചെക്കൻ
വൈഗ അമ്മായി : തിരിച്ച് വരോ ഒടനെ 🥹
ഞാൻ : കുടിച്ച് വല്ല ഓടയിലും കെടക്കാവും 😁
😂 പോ ഒന്ന് 😁
അമ്മായി എന്നെ അടിക്കാൻ വന്നു
ഞാൻ : അപ്പൊ പോട്ടെ എനിക്ക് ഒറപ്പാ അവൻ തിരിച്ച് വന്നാ അമ്മായിടെ എല്ലാ സീനും തീരും… 😊
അമ്മായി എനിക്ക് കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു…
ഞാൻ : അപ്പൊ എറങ്ങട്ടെ
അമ്മായി : ഉം
.
.
.
എന്തായിരുന്നു പപ്പേം മോനും കൂടെ സംസാരം ഹേ…
Done
Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭