വധു is a ദേവത 44 [Doli] 324

ശ്രീ : നീ കള്ളം പറയാ ഞാൻ ഒരു കാര്യം പറയാ അവൻ പോയാ നീ കെടന്ന് കരയും പിന്നെ പറഞ്ഞേക്കാ

അമ്മു : ഞാൻ കരയാൻ 😂 ഒന്ന് പോടീ

ശ്രീ : മതി നിന്റെ അഭിനയം… മറ്റന്നാ ഉച്ചക്ക് അവൻ അങ്ങ് പോവും… നന്ദൻ അവടെ കുടിച്ച് അലമ്പ് ആയി നടപ്പാ കേട്ടു

അമ്മു : അതിന് ഞാൻ എന്ത് വേണം…

ശ്രീ : അതേ ഈ സിനിമയിലെ ഈ ചീഞ്ഞ ഐറ്റം ഇല്ലേ അത് നിർത്തി മോള് മര്യാദക്ക് വണ്ടി പിടി…

അടുത്ത ദിവസം വൈകീട്ട് പെട്ടി അടക്കം എല്ലാം റെഡി…

നന്ദൻ : ഇതൊക്കെ നടക്കോ

ഞാൻ : just ഒരു try

സൂര്യ : ഒന്നും വേണ്ട പിടിച്ച് കൊണ്ട് തട്ടാ എന്താ

ഞാൻ : ഏയ്‌ വേണ്ട if she is ready to forgive അത് മതി

നന്ദൻ : അങ്ങനെ വന്നില്ലെങ്കി

ഞാൻ : വന്നില്ലേ ഞാൻ വൈഗുന്റെ അടുത്ത് ഇരുന്നിട്ട് വരും 🤣

നന്ദൻ : ബെസ്റ്റ്…

രാത്രി ചായ കുടിച്ചോണ്ട് എല്ലാരും വേലിയിൽ ഇരിക്കുമ്പോ പെട്ടെന്ന് മഹി ആന്റി കരയാൻ തൊടങ്ങി

അമ്മ : എന്താടി

മഹി ആന്റി : ഒന്നൂല്ലാ

അമ്മ : വിട് സാരൂല്ല

മഹി ആന്റി : എനിക്ക് വെഷമം കാണില്ലേ ഡീ ഞാൻ എങ്ങനെ

പപ്പ : ഹാ ഇതൊക്കെ ഒരു sportsman spirit ല് എടുത്താ മതി…

അങ്കിൾ : എടൊ തനിക്ക് ഇതിന്റെ വല്ല കാര്യം ഒണ്ടോ

ഞാൻ : ഒരു ഗ്യാപ് നല്ലതാ അങ്കിളെ അല്ലെ…

അമ്മ എന്നെ തന്നെ നോക്കി ഇരുന്നു…

.
.
അടുത്ത ദിവസം കാലത്ത് തന്നെ എല്ലാരും വന്നു…

> 12:22

പപ്പ : 🥹

ഞാൻ : എന്തോന്ന്

പപ്പ : സത്യം പറയാലോ Drama ആണേലും എന്തോ ഈ പെട്ടി ഒക്കെ കണ്ടിട്ട് ഒരു മാതിരി

ഞാൻ : ചുമ്മാ 😂

നന്ദൻ : പോവാ അപ്പൊ

ഞാൻ : ആഹ്..

ഞാൻ നേരെ പോയി അങ്കിളിന്റെ കാല് തൊട്ടു

The Author

69 Comments

Add a Comment
  1. Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭

Leave a Reply

Your email address will not be published. Required fields are marked *