വധു is a ദേവത 44 [Doli] 325

ഞാൻ : ഓ സോറി 🖐️

അമ്മു : എപ്പഴാ ഫ്‌ളൈറ്റ്

ഞാൻ : ഏഹ്

അമ്മു : വണ്ടി

ഞാൻ : രണ്ട് മണിക്ക്

അമ്മു : എന്ന് വരും

ഞാൻ : 2026

അമ്മു : 😨

ഞാൻ : 😊

അമ്മു : അത്രെ ഉള്ളോ 😏

ഞാൻ : അമ്മു പ്ലീസ് കളിയാക്കല്ലേ

ഞാൻ അവൾടെ കൈ പിടിച്ച് വലിച്ചു

അമ്മു : ചീ… 😡 പ്ലീസ് ഇന്ദ്രാ ഞാൻ പഴയ ആളല്ല

ഞാൻ : ഞാൻ അതേ…

അമ്മു : 🥹
അമ്മു അവൾടെ മൊഖം കള്ള പുച്ഛം കൊണ്ട് മൂടി

ഞാൻ : എനിക്ക് ഒരു ചാൻസ് പ്ലീസ്

അമ്മു : ഇല്ല… അപ്പൊ പോവാൻ അല്ല വന്നത് 😂

ഞാൻ : ശെരി സോറി… അപ്പൊ കാണാ

ഞാൻ അവൾക്ക് നേരെ കൈ നീട്ടി

അമ്മു എനിക്ക് കൈ തന്നു

🤝

അമ്മു : all the best,, എനിക്ക് ആ ജീവിതം ഇഷ്ട്ടായിരുന്നു സത്യങ്ങൾ അറിയുന്ന വരെ ഇപ്പൊ അല്ല… പിന്നെ എനിക്ക് നിന്നോട് ദേഷ്യം ഇല്ല… 😊

ഞാൻ : ഓ thanks.. ഹ്.. 😣

അമ്മു : എന്താ

ഞാൻ : ഞാൻ അത്രക്ക് വലിയ തെറ്റാണോ ചെയ്തത് 😃

അമ്മു : അതേ 👀 അതേ ആ അത് വിട്… കഴിഞ്ഞത് കഴിഞ്ഞു…

ഞാൻ ഒന്ന് തല ആട്ടി…

ഞാൻ : അപ്പൊ ശെരി കാണാ

അമ്മു : ഓ 😊

ഞാൻ അവളെ കെട്ടിപ്പിടിക്കാൻ പോയി

അമ്മു : ഏയ്‌ വേണ്ട… എന്റെ ജീവിത്തില് ദീപക്ക് മാത്രെ ഒള്ളൂ ഇനി… 😊

എന്റെ നെഞ്ചത്ത് അടിച്ച പോലെ അവളത് പറഞ്ഞു

അമ്മു റൂമിലെ കത്തി ഒന്ന് എത്തി നോക്കി തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു…

ഞാൻ : 😂 അപ്പൊ ശെരി… ഒരു കണക്കിന് നിന്റെ കല്യാണം കാണുന്നതിലും നല്ലത് പോണതാ ശെരി അപ്പൊ…

അമ്മു : പറ്റും ഞാൻ move on ചെയ്തില്ലേ അത് പോലെ

ഞാൻ : how cruel 😣, ശെരി ഞാൻ എറങാ അപ്പൊ

അമ്മു : good luck 😊

ഞാൻ തിരിഞ്ഞ് വെളിയിലേക്ക് പോയി…

The Author

69 Comments

Add a Comment
  1. Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭

Leave a Reply

Your email address will not be published. Required fields are marked *