വധു is a ദേവത 44 [Doli] 324

ശ്രീ : എന്തായി

അലിഞ്ഞ് തൊടങ്ങി… ശെരി ഞാൻ പോയി ബാക്കി നോക്കട്ടെ

സൂര്യ : 😊

ഞാൻ പോയി മുന്നില് കേറി

നെഞ്ച് പട പടാന്ന് ഇടിക്കാ

” ഞാൻ ദീപക്നെ മാത്രെ സ്നേഹിക്കു ” ഞാൻ ദീപക്നെ മാത്രെ സ്നേഹിക്കു ” എന്റെ തലക്കകത്ത് അത് മാത്രെ ഉള്ളു

.
.
.
അമ്മു ബെഡില് കെടന്ന് തലേണ കടിച്ച് പിടിച്ച് അലറി കരഞ്ഞു

ഞാൻ ദീപക്നെ സ്നേഹിക്കു എന്ന് പറഞ്ഞപ്പോ ഇന്ദ്രന്റെ മൊഖം മാറിയത് ഓർത്ത് അവൾക്ക് സങ്കടം പൊട്ടി വന്നു…

അമ്മു ഉദ്ദേശിച്ച പോലെ എല്ലാം നടന്നതിന്റെ ഒരു മനസുഗം അവൾക്ക് കിട്ടി

അമ്മു ഒരുപാട് നെരം ഓരോന്ന് ആലോചിച്ച് കെടന്നു…

പെട്ടെന്ന് ഡോറിൽ ഒരു മുട്ട് വന്നു

അമ്മു കണ്ണ് രണ്ടും തൊടച്ച് പോയി തൊറന്ന് നോക്കി…

കുട്ടു : എന്താടി അകത്ത് ഇന്നാ

അവൻ ഒരു ബോക്സ്‌ അവൾക്ക് കൊടുത്തു…

അമ്മു പെട്ടെന്ന് തന്നെ ഡോർ അടച്ച് അത് വലിച്ച് കീറി നോക്കി

ആദ്യം ഒരു QR code കണ്ടു പിന്നെ ഒരു ചെറിയ പെട്ടി പിന്നെ ഒരു കത്ത്

അവളാദ്യം Code scan ആക്കി നോക്കി

Day 1
അമ്മു ഒന്നും അറിയാതെ ഒറങ്ങുന്ന ഫോട്ടോ…
ഇത് ഒരു slide show പോലെ വന്നോണ്ടിരുന്നു

അമ്മു ഫോൺ സൈഡിൽ വച്ചിട്ട് ആ ചെറിയ പെട്ടി പൊട്ടിച്ച് നോക്കി

അമ്മുന്റെ നെഞ്ച് പൊടിഞ്ഞ് പോയി അത് കണ്ട്

അന്ന് അവർ രണ്ടും കൂടെ തങ്ങൾടെ ആദ്യ feelings തീർത്തപ്പൊ വന്ന അമ്മൂന്റെ blood stain ആയ blanket വെട്ടിയ പീസ്

അമ്മു അതൊന്ന് സൂക്ഷിച്ച് നോക്കി മാറ്റി കത്ത് എടുത്തു

കത്ത് :
” halo,

എന്നോട് ദേഷ്യം ആണെന്ന് അറിയാ
ശെരിയാ തെണ്ടിത്തരം ചെയ്തു പക്ഷെ നിന്നോട് ആണെന്ന് മാത്രം..
കൂടുതൽ വലിക്കുന്നില്ല…
Thanks for being with me in making my dream happen 🙂
എനിക്ക് ഒരു ചോദ്യം ഇണ്ട് എന്താ വച്ചാ ഒരു അമ്മ മകൻ മരിക്കാൻ കെടക്കുമ്പോ എന്തേലും പറഞ്ഞാ ഇത്രക്ക് കാര്യം ആക്കണ്ട കാര്യം ഇണ്ടോ ഏഹ്.. “

The Author

69 Comments

Add a Comment
  1. Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭

Leave a Reply

Your email address will not be published. Required fields are marked *