വധു is a ദേവത 44 [Doli] 324

അമ്മു ഞെട്ടിപ്പോയി അവൾടെ കണ്ണൊക്കെ നെറഞ്ഞ് വന്നു

കത്ത് : നീ നിന്റെ ego തീർത്തപ്പോ നശിച്ചത് ഒരു ഏഴാം ക്ലാസ് കാരന്റെ സ്വപ്നം ആണ്…പോട്ടെ എല്ലാം പോട്ടെ അപ്പൊ ശെരി good bye 🙂

അമ്മു ആ പേപ്പർ ചുരുട്ടി പിടിച്ച് അലറി കരഞ്ഞു

അവൾടെ മനസ്സ് വല്ലാതെ വേദനിച്ചു…

അമ്മു : അയ്യോ ഞാൻ

അമ്മു വെളിയിലേക്ക് ഓടി…

.
.
ഒരു കള്ള ചിരിയോടെ കുട്ടുന്റെ കൂടെ വീട്ടിലേക്ക് ഓടി കേറി വന്ന അമ്മൂനെ പപ്പ നോക്കി

അമ്മു : അങ്കിൾ അവനെ വിളി അവൻ പോയി

പപ്പ : ആഹ് പോയി

അമ്മ സ്റ്റെപ്പില് ഇരുന്ന ആ ഇരിപ്പ് അവടെ നോട്ടം മാത്രം മാറ്റി

അങ്കിൾ : ഇത്ര നെരം എവടെ ആയിരുന്ന ഡീ… 😡

അമ്മു : അച്ഛാ അവൻ പോവും വല്ലതും ചെയ്യ് അച്ഛാ

പപ്പ : അവൻ പോട്ടെ അതാ നല്ലത്

അമ്മു : പ്ലീസ് അങ്കിൾ എനിക്കാ തെറ്റ് പറ്റിയത്… പ്ലീസ് വിളി വരാൻ പറ പ്ലീസ്

പപ്പ അവളെ നോക്കി മെല്ലെ ചിരിച്ചു

പപ്പ : 🤣

അങ്കിൾ : എന്താ ഡാ ഒരു ചിരി

പപ്പ : അപ്പൊ സർപ്രൈസ് പൊളിക്കാ ല്ലെ…

അങ്കിൾ : എന്ത് സർപ്രൈസ്

പപ്പ : എടൊ ഇയാളെ തിരിച്ച് കൊണ്ട് വരാൻ അവൻ ചെയ്ത പ്ലാൻ ആണ് ഇതൊക്കെ 🤣

അമ്മ : ഹും 😏 😞

അമ്മു : അല്ല അങ്കിൾ എനിക്ക് എന്തോ പോലെ

.
.
COCHIN INTERNATIONAL AIRPORT

ഞങ്ങള് പോയി എറങ്ങിയതും ഒരു കൂട്ടം ഫ്രണ്ട്സ് ഞങ്ങടെ അടുത്തേക്ക് വന്നു…

നന്ദൻ : 😡 നീ… ഉംച്ച് എന്താടാ നിനക്ക് വേണ്ടത്

ശരൺ : നന്ദ അവനെ കാണാൻ

നന്ദൻ : നിന്നെ കൈയ്യും കാലും തല്ലി ഒടിക്കണ്ടെ പൊക്കോ മര്യാദക്ക്… 😡

സൂര്യ : പോടാ പറഞ്ഞത് കേട്ടില്ലേ പോവാൻ

ഞാൻ : ഏയ്‌ ഏയ്‌ എന്താണ് ഇവടെ ആ കൂട്ടുകാരാ

The Author

69 Comments

Add a Comment
  1. Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭

Leave a Reply

Your email address will not be published. Required fields are marked *