വധു is a ദേവത 44 [Doli] 324

ഞാൻ : all the best മച്ചാ അടിച്ച് പൊളിക്കണം

നന്ദൻ ഉള്ളിലേക്ക് വരാൻ ഒള്ള വഴിയിലേക്ക് വന്നു

ഞാൻ : ചെയ്യരുത് ഹെവി ഫൈൻ കിട്ടും

സൂര്യ : edaa പ്ലീസ്…

.
.

അങ്കിൾ : എന്തായി

പപ്പ : വിളിച്ചിട്ട് കിട്ടണ്ടേ

അമ്മു : ഒന്നൂടെ വിളിക്കടാ

പപ്പ : കട്ടാക്കി വിടാന്ന്.. ഈ ചെക്കൻ

അമ്മ : വിളിക്കണ്ട ബോഡിങ് തൊടങ്ങി കാണും

ചൊമരിൽ തല ചാരി ഇരുന്ന് അമ്മ പറഞ്ഞു

പപ്പ : എന്ത്

അമ്മ : അവൻ വരില്ല…

പപ്പ : ഒന്ന് പോടോ ആഹ് വന്നല്ലോ

പപ്പ : halo

ഞാൻ : yes..

പപ്പ : ദേ നിന്റെ അമ്മ പിച്ചും പേയും പറയുന്നു പെട്ടെന്ന് വാ

ഞാൻ : അത് പപ്പ

പപ്പ : എവടെ ആണ് നീ ആഹ്, ദേ അമ്മു കുട്ടി വന്നെ അതിനല്ലേ നീ ഇത്ര ഒക്കെ കാണിച്ചത് വാ പെട്ടെന്ന്

ഞാൻ : വന്നാ

പപ്പ : ആഹ്

ഞാൻ : ഒന്ന് loud speaker ഇടോ

പപ്പ : ആഹ്.. പറഞ്ഞോ

ഞാൻ : halo

പപ്പ : പറഞ്ഞോ എല്ലാരും ഇണ്ട്

ഞാൻ : അമ്മാ

അമ്മ :👀

ഞാൻ : അമ്മാ

അമ്മ ഒന്ന് മൂളി

ഞാൻ : അമ്മ എന്തിന് മ്മാ അമ്മൂനോട് അങ്ങനെ പറഞ്ഞമ്മാ ഞാൻ അറിയില്ല വിചാരിച്ചോ… പറഞ്ഞത് കൂടെ പോട്ടെ ഇത്ര ദിവസം അമ്മക്ക് അത് എന്നോട് പറയാൻ തോന്നീല്ലല്ലോമ്മാ… ഹേ…

അമ്മ ഞെട്ടിപ്പോയി

ഞാൻ : പറമ്മാ

അമ്മു : ഇന്ദ്ര അത് സാരൂല്ല… പോട്ടെ

ഞാൻ : ഏയ്‌… ഏയ്‌… ഇത്ര കാലം ഞാൻ കേട്ടു നിങ്ങളൊക്കെ പറഞ്ഞു ഇപ്പൊ ഞാൻ പറയും നിങ്ങള് കേക്ക്

അമ്മു : സോറി സോറി ആയിരം വട്ടം സോറി

ഞാൻ : പപ്പ മിണ്ടാതിരിക്കാൻ പറ ഞാൻ ഫോൺ കട്ടാക്കും…പപ്പ അല്ലാതെ ആരും സംസാരിക്കണ്ട

പപ്പ : പൊന്നൂ അതൊക്കെ ഓരോ

ഞാൻ : പപ്പ .. എന്റെ ഒറ്റ സങ്കടം പപ്പയോട് കള്ളം പറഞ്ഞത് മാത്രം ആണ്…

The Author

69 Comments

Add a Comment
  1. Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭

Leave a Reply

Your email address will not be published. Required fields are marked *